Chapter Title : ഇന്ദു 2 [ജയശ്രീ]
അമ്മ ഒന്ന് ബാൽക്കണിയിലേക്ക് വരോ
അവിടെ കസേര ഇട്ട് ഇരുന്ന രണ്ടു പേരും ചായ കുടിച്ചു കൊണ്ടിരുന്നു
കണ്ണൻ : അമ്മേ....
ഇന്ദു : ആ ( എവിടെയോ ആലോചിച്ചു )
കണ്ണൻ : അമ്മ സത്യം പറ ഞാൻ ആരുടെ മകനാ അച്ചൻ്റെ അതോ
ഇന്ദു അവനെ നോക്കി കണ്ണു മിഴിച്ചു
പിന്നെ സ്വയം നിയന്ത്രിച്ചു
ഇന്ദു : നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്
കണ്ണൻ : ആരും പറഞ്ഞില്ല
ഇന്ദു : പിന്നെ സ്വപ്നത്തിൽ കണ്ടോ
കണ്ണൻ : അങ്ങനെ ഒന്നും ഇല്ല
ഇന്ദു : എന്നാ ഈ കാര്യം ഇനി മിണ്ടണ്ട
ഇന്ദു എഴുന്നേറ്റ് പോകാൻ നോക്കിയപ്പോൾ അവളുടെ കൈ പിടിച്ചു വലിച്ച് അവിടെ ഇരുത്തി കണ്ണൻ
കണ്ണൻ : അമ്മ പറഞ്ഞിട്ട് പോയാ മതി
ഇന്ദു : എടാ....
കസേരയിൽ ഇരുന്നു നെറ്റിയിൽ കൈ കൊടുത്ത് ഒരു ദീർഘ ശ്വാസം എടുത്ത് സ്വയം ഒന്ന് റിലാക്സ് ആയി
ഇന്ദു : എന്താ നിനക്ക് അറിയേണ്ടത്
കണ്ണൻ : എൻ്റെ അഛൻ ആരാ
ഇന്ദു കണ്ണൻ്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അവളുടെ കസേരയുടെ മുന്നിൽ മുട്ട് കുത്തി ഇരുത്തി
അവൻ്റെ മുഖം രണ്ടു കയ്യിലും എടുത്ത് അവൻ്റെ മുഖത്ത് നോക്കി
ഇന്ദു : കണ്ണാ....
കണ്ണൻ : എന്തെ അമ്മേ...
ഇന്ദു : എടാ നീ അമ്മയോട് ക്ഷമിക്കണം... നിൻ്റെ അച്ഛനെ ഞാൻ ചതി എന്നൽ എനിക്ക് വിനു ചേട്ടനെയും മറക്കാൻ പറ്റില്ല
കണ്ണൻ : എന്ന് വച്ചാ
ഇന്ദു : എൻ്റെ പൊന്നുമോൻ്റെ അഛൻ വിനു ചേട്ടൻ ആണ്...
കണ്ണൻ : അപ്പോ....
ഇന്ദു : അപ്പോ ഒന്നും ഇല്ല എൻ്റെ മോൻ എൻ്റെ മുഖത്ത് നോക്ക്
ഈ കാര്യം അച്ചനോട് പറയുമോ എൻ്റെ കുട്ടി
ഇന്ദുവിൻ്റെ നോട്ടത്തിൽ കണ്ണൻ അലിഞ്ഞു പോയിരുന്നു
കണ്ണൻ : അമ്മേ... ഞാൻ
ഇന്ദു : എൻ്റെ തലയിൽ തൊട്ട് സത്യം ചെയ്യ്...
കണ്ണൻ അവളുടെ തലയിൽ കൈ വച്ച് സത്യം ചെയ്തൂ
കണ്ണൻ : ഇല്ല
💬 Comments
View all comments