Chapter Title : ഇന്ദു 2 [ജയശ്രീ]
ഇല്ല ഡാ...
കണ്ണൻ : ഹും....
അന്ന് ഒരു ദിവസം
കിടക്കയിൽ ബെഡ് ഷീറ്റ് മാറ്റി വിറീക്കുകയായിരുന്നു ഇന്ദു
അവിടേക്ക് കടന്നു വന്നു കണ്ണൻ അവളെ ചുറ്റി പറ്റി നിന്നു
ഇന്ദു : എന്തെ ഡാ ഒരു ചുറ്റി കളി
കണ്ണൻ : ഹേയ്...
ഇന്ദു : അമ്മയോട് എന്തേലും പറയാൻ ഉണ്ടോ
കണ്ണൻ : അമ്മ ഒന്ന് ബാൽക്കണിയിലേക്ക് വരോ
അവിടെ കസേര ഇട്ട് ഇരുന്ന രണ്ടു പേരും ചായ കുടിച്ചു കൊണ്ടിരുന്നു
കണ്ണൻ : അമ്മേ....
ഇന്ദു : ആ ( എവിടെയോ ആലോചിച്ചു )
കണ്ണൻ : അമ്മ സത്യം പറ ഞാൻ ആരുടെ മകനാ അച്ചൻ്റെ അതോ
ഇന്ദു അവനെ നോക്കി കണ്ണു മിഴിച്ചു
പിന്നെ സ്വയം നിയന്ത്രിച്ചു
ഇന്ദു : നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്
കണ്ണൻ : ആരും പറഞ്ഞില്ല
ഇന്ദു : പിന്നെ സ്വപ്നത്തിൽ കണ്ടോ
കണ്ണൻ : അങ്ങനെ ഒന്നും ഇല്ല
ഇന്ദു : എന്നാ ഈ കാര്യം ഇനി മിണ്ടണ്ട
ഇന്ദു എഴുന്നേറ്റ് പോകാൻ നോക്കിയപ്പോൾ അവളുടെ കൈ പിടിച്ചു വലിച്ച് അവിടെ ഇരുത്തി കണ്ണൻ
കണ്ണൻ : അമ്മ പറഞ്ഞിട്ട് പോയാ മതി
ഇന്ദു : എടാ....
കസേരയിൽ ഇരുന്നു നെറ്റിയിൽ കൈ കൊടുത്ത് ഒരു ദീർഘ ശ്വാസം എടുത്ത് സ്വയം ഒന്ന് റിലാക്സ് ആയി
ഇന്ദു : എന്താ നിനക്ക് അറിയേണ്ടത്
കണ്ണൻ : എൻ്റെ അഛൻ ആരാ
ഇന്ദു കണ്ണൻ്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അവളുടെ കസേരയുടെ മുന്നിൽ മുട്ട്
💬 Comments
View all comments