Chapter Title : ഇന്ദു [ജയശ്രീ]
പാൻ്റ് പിറകോട്ട് വലിച്ച് നേരെയാക്കി
അവളിൽ നിന്നും ആശ്വാസത്തിൻ്റെ നെടുവീർപ്പ്....
ഇന്ദു : ഹാവൂ രക്ഷപെട്ടു
കോളജിൽ പ്രിൻസിപ്പലിൻ്റെ മുറി
കൊളെജി പ്രിൻസിപ്പൾ : അല്ല ഇന്ദു എന്താ ഇതൊക്കെ
ഇന്ദു : എന്താ സർ
പ്രിൻസി : അല്ല നല്ലോണം പഠിക്കുന്ന കുട്ടി ആണ് എന്ന് കരുതിയ തനിക്ക് കുറച്ച് ഫ്രീഡം ടീച്ചേഴ്സ് തരുന്നത്
താൻ ക്ലാസിൽ ശ്രദ്ധ്കുന്നില്ല എന്നാണ് പരാതി
ഇന്ദു : സർ
പ്രിൻസി : എന്താ തനിക്ക് പറ്റിയത് എന്തേലും പ്രശ്നം ഉണ്ടോ
ഇന്ദു : കുറച്ച് നാളായി ഒരു തലവേദന
പ്രിൻസി : ഉവ്വ് ഈ പ്രായത്തിലേ തലവേദന നല്ലതാ പക്ഷേ അതിൽ തൂങ്ങി ഭാവി കളയരുത്. ഫൈനൽ എക്സാം ആണ് വരുന്നത് ഈ സമയത്ത് ഉഴപ്പരുത്.പറഞ്ഞത് മനസ്സിലായോ.
ഇന്ദു : ഉവ്വ്
പ്രിൻസി : I see a bright future in you indu. Don't spoil that
ഇന്ദു: ഞാൻ ശ്രധിച്ചോളം സർ
പ്രിൻസി : എന്ന കുട്ടി പൊക്കോളൂ
രണ്ടു മാസത്തിനു ശേഷം
ഇന്ദുവിൻ്റെ കല്യാണ തലേന്ന്
കല്യാണം ആണെന്നത്തിൻ്റെ ഒരു സന്തോഷവും അവളുടെ മുഖത്ത് ഇല്ല
ആകെ ഒരു മൂടി കേട്ട്
വീട്ടിൽ എല്ലാത്തിനും ഉത്സാഹിച്ചു നടക്കുന്ന വിനു
കസേരയും മേശയും ഇറക്കുന്നു പന്തല് കാരേ സഹായിക്കുന്നു
ആകെ എല്ലാവരും തിരക്കിൽ
അന്ന് വൈകുന്നേരം 3 മണിക്ക് കുളി കഴിഞ്ഞു ഡ്രസ് മാറാൻ റൂമിൽ കയറി വാതിൽ അടച്ചപ്പോൾ
പിറകിൽ നിന്നും ഒരു കൈ വന്ന് അവളുടെ വാ പൊത്തി പിടിച്ചു
അവള്
💬 Comments
View all comments