0%

Chapter Title : ഇന്ദു [ജയശ്രീ]

Author : Jaya_sree Read All Parts 1.6K

പിറകോട്ട് നോക്കി

വിനു : എടി നീ

ഇന്ദു നേരെ ചെന്ന് ബെഡിൽ ഇരുന്നു

ഇന്ദു : ഞാൻ എന്ത് ചെയ്യാനാ ഡാ...

അച്ഛനും അമ്മേം എൻ്റെ കോഴ്‌സ് കഴിയാൻ കാത്ത് നിൽക്കുവാർന്നു. കണ്ണടച്ച് തുറക്കും മുൻപേ എല്ലാം

വിനു : മതി

ഇന്ദു : നീ എങ്ങനാ ഇവിടെ ഇങ്ങനെ. നടകൻ പട്ടുന്നെ നീ ഹാപ്പി ആണോ

വിനു : സന്തോഷം.... ആർക്ക് നിനക്ക് അതൊന്നും പറഞ്ഞ മനസ്സിലാവില്ല

ഇന്ദു : ആർക്ക് എനിക്കോ

വിനു : ഹും... സ്നേഹിച്ചതും മനസിൽ കൊണ്ട് നടന്നതും ഒക്കെ വെറുതെ ദാ ഇപ്പൊ വേറെ ഒരുത്തൻ

ഇന്ദു : ഞാന്... എടാ....

വിനു : പറഞ്ഞിട്ട് കാര്യം ഇല്ല

വിനു പോകാനായി വാതിൽ തുറക്കാൻ ചെന്ന്

ഇന്ദു : എടാ

ഇന്ദു അവനെ പിറകിൽ നിന്നും കെട്ടി പിടിച്ചു

അവൻ അവളുടെ കൈ വിടുവിച്ചു അവളുടെ നേരെ തിരിഞ്ഞ് നിന്നു

അവളുടെ കവിളത്ത് നീട്ടി ഒരടീകൊടുത്ത

ഇന്ദു കരഞ്ഞു തുടങ്ങി

അവൻ അവളെ വലിച്ച് നെഞ്ചത്ത് ചേർത്തു

ഇന്ദു തേങ്ങി കരഞ്ഞു

അവളുടെ മുഖം ഉയർത്തി നേരെ പിടിച്ചു

അവളോട്

വിനു : നീ ഈ ഭൂമി വിട്ട് ഒന്നും പോകില്ലല്ലോ...ഞാൻ ഇവിടെ തന്നെ ഉണ്ടാകും എനിക്ക് കാണണം നിന്നെ...

അവള് ഉയർന്നു പൊങ്ങി അവൻ്റെ കവിളിൽ ഒരുമ്മ കൊടുത്തു

ഇന്ദു : പോ....

കലങ്ങിയ കണ്ണുകളുമായി അവൻ വാതിൽ തുറന്നു പുറത്തേക്ക്

ആദ്യ രാത്രി കിടപ്പ് മുറി

രണ്ടു പേരും ബെഡിൽ

ഗോപൻ ( ഇന്ദുവിൻ്റെ ഭർത്താവ്

💬 Comments

View all comments