Chapter Title : ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ]
കിട്ടാതെ ഇങ്ങനെ ക്യാരറ്റ് കയറ്റിയിട്ട് എന്താവാനാണ്. ബാംഗ്ലൂർ അല്ലേ, ആരെയെങ്കിലും കാണും, അവൻ വളക്കാൻ നോക്കും, നിന്ന് കൊടുക്കും. ഞാൻ വീണ്ടും ഉറപ്പിച്ചു.
.
അടുത്ത ദിവസം. അത് എനിക്കൊരു വല്ലാത്ത സർപ്രൈസ് ആയിരുന്നു. എന്നെ ആർത്തിയോടെ നോക്കുന്ന കണ്ണുകൾക്കിടയിലൂടെ ഞാൻ ചെന്ന് എന്റെ സീറ്റിൽ ഇരുന്നു ജോലി തുടങ്ങി. ജോയിൻ ചെയ്തതേ ഉള്ളതിനാൽ കാര്യമായി പണിയൊന്നും വന്നിട്ടില്ലായിരുന്നു. എന്നാലും ഉള്ളത് ഓരോന്നായി ഞാൻ ചെയ്യുവായിരുന്നു. അപ്പോഴാണ് എന്റെ സൈഡിൽ നിന്ന് ഒരു ശബ്ദം:
"ഹേയ് ജിൻസി.."
ഞാൻ നോക്കി. ചിരിയോടെ ഒരു ലുക്ക് ആൾ. ഞാൻ അതിശയിച്ചു പോയി. സാം ആയിരുന്നു അത്. കാക്കനാട്ടെ എന്റെ കഴിഞ്ഞ കമ്പനിയിൽ ഉണ്ടായിരുന്ന ചേട്ടൻ.
"ങേ.. സാം ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ..? ഈ കമ്പനിയിൽ ആയിരുന്നോ..?"
"യെസ്.. ഞാൻ ഇവിടെയാണ്.. ഒരു വർഷമായി ഇപ്പോൾ.."
"ഞാൻ ഇന്നലെ ജോയിൻ ചെയ്തു.."
"ഉം, ഇന്നലെ ഞാൻ ലീവ് ആയിരുന്നു."
"ഞാൻ പരിചയം ഉള്ള ആരേലും ഉണ്ടോന്ന് നോക്കിയാരുന്നു."
"ഉം, നമ്മുടെ കമ്പനിയിൽ നിന്ന് വേറെ ആരും ഇവിടെ ഇല്ല."
"ഞാൻ ഇവിടെ ഉണ്ടെന്നു എങ്ങനെ അറിഞ്ഞു?" എനിക്ക് അത്ഭുതം മറച്ചു വാക്കാണ് കഴിഞ്ഞില്ല.
"ഹഹ.. പുതിയ ഒരാൾ വന്നാൽ നമ്മൾ അറിയാതിരിക്കുവോ.."
"ഓഹോ.. അങ്ങനെ ആര് വന്നാലും അറിയുവോ..?" ഞാൻ പതുക്കെ ഒന്ന് ചൊറിഞ്ഞു.
"കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് വന്നാൽ.." സാം ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
ആ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടമായി. കൊള്ളാം, ധൈര്യം ഉണ്ട്.
ആളെ കാണാൻ ലുക്ക് ആണ്. നല്ല ആരോഗ്യവും. എന്നേക്കാൾ രണ്ടു
💬 Comments
View all comments