0%

Chapter Title : ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ]

Author : Kambikathakal Read All Parts 3.2K

വയസു കൂടുതൽ ഉണ്ടാകും. കല്യാണം കഴിച്ചിട്ടില്ല. കാക്കനാട്ട് വച്ചേ എനിക്ക് പുള്ളിയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. ഇപ്പൊ ദേ ഒറ്റക്ക് കിട്ടിയേക്കുന്നു. ഞാൻ ആളെ ചിരിയോടെ നോക്കി. സാം എന്നെയും നന്നായി നോക്കുവായിരുന്നു. എന്റെ മുലകളും തുടകളും ഒക്കെ സാം പാളി നോക്കുന്നത് ഞാൻ കണ്ടു.
"ജിൻസി ആൾ അങ്ങ് സൂപ്പർ ആയല്ലോ.. കല്യാണം കഴിഞ്ഞതൊക്കെ അറിഞ്ഞായിരുന്നു.. ഹസ്ബൻഡ് ഉണ്ടോ ഒപ്പം ?"
"ഇല്ല, പുള്ളി വന്നില്ല, നാട്ടിൽജോലി ഉണ്ട്"
"ഓ.. അപ്പൊ ഒറ്റക്കാണ്.." അത് സാം ചെറിയ രീതിയിൽ ഒന്ന് അർഥം വച്ചാണ് പറഞ്ഞത്. എനിക്ക് ചിരി വന്നു. ചെറിയ ചമ്മലും. ഞാൻ തല കുനിച്ചു ചിരിച്ചു.
"ഉം, ഒറ്റക്കല്ല. അനൂഷയെ അറിയുവോ, അവളുടെ ഒപ്പം ആണ്."
"എന്നിട്ട് അവൾ പറഞ്ഞില്ല ഞാൻ ഇവിടെ ആണെന്ന്?"
"ഇല്ല, നിങ്ങൾ തമ്മിൽ കാണാറുണ്ടോ?"
"ചിലപ്പോ പബ്ബിൽ ഒക്കെ വച്ച്.. ഓർത്തിട്ടുണ്ടാവില്ല.."
"ഉം.."
"ജിൻസി ഇന്നലെ ഒറ്റ ദിവസം കൊണ്ട് പോപ്പുലർ ആയല്ലോ ഇവിടെ.."
"ങേ.. അതെന്താ..?"
"ആണുങ്ങളുടെ ഇടയിൽ.."
"ശ്ശോ.. ഒന്ന് പോ സാം ചേട്ടാ.." എനിക്ക് നാണം വന്നു അങ്ങനെയൊക്കെ നേരെ കേട്ടപ്പോൾ.
"ഹഹ.."
അങ്ങനെ കുറച്ചു നേരം സാം എന്നോട് മിണ്ടിയിട്ട് പോയി. എനിക്ക് വല്ലത്തൊരു കുളിർമ തോന്നി മനസിന്. കൊള്ളാം, ഏതായാലും ഒരു കമ്പനി ആയി മിണ്ടാനൊക്കെ. കുറെ ഇഷ്ടം തോന്നിയ ഒരു ചേട്ടനെ തന്നെ ഇങ്ങനെ ഒരേ കമ്പനിയിൽ കിട്ടിയത് നന്നായി. ഒരു സുഖം.
ഉച്ചക്ക് കഴിക്കാൻ നേരത്ത് സാം വന്നു വിളിച്ചു കൊണ്ട് പോയി എന്നെ. ഡൈനിങ്ങ് റൂമിൽ അടുത്തിരുത്തി

💬 Comments

View all comments