0%

Chapter Title : ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ]

Author : Kambikathakal Read All Parts 3.2K

കഴിപ്പിച്ചു. വൈകുന്നേരം ചായ കുടിക്കാൻ നേരത്തും സാം വന്ന് വിളിച്ചു. എനിക്ക് അത് അങ്ങ് ഇഷ്ടമായി. നല്ല സ്വാതന്ത്ര്യത്തോടെയാണ് എന്നെ വിളിച്ചുകൊണ്ട് പോകുന്നത്. ഞാൻ നല്ല അനുസരണയുള്ള കാമുകിയെപ്പോലെ പുറകെ ചെന്നു. എന്റെ ഒപ്പം ടീമിൽ ഉള്ള മറ്റു അവളുമാർ സാമിനെ അർഥം വച്ച് നോക്കി ചിരിച്ചു. സാമും ചിരിച്ചു. ഞാൻ അത് മനപ്പൂർവം കണ്ടില്ലന്നു നടിച്ചു.
വഴിക്കു വച്ചും മറ്റു ആണുങ്ങൾ സാമിനെ അർഥം വച്ച് ചൊറിഞ്ഞു.
"ഉം ഉം.. വേഗം ചെല്ല്.."
"സാമേ.. " എന്നൊക്കെ.
പാൻട്രിയിൽ (ചായ കുടിക്കുന്ന സ്ഥലം) ആരും വന്നിട്ടില്ലായിരുന്നു. നേരത്തെ ആയിരുന്നു.
"കുറച്ച് കൂടെ കഴിഞ്ഞാൽ ആകെ തിരക്ക് ആവും.. പിന്നെ ഒന്ന് സ്വസ്ഥമായി മിണ്ടാൻ പോലും പറ്റില്ല.."
"ഉം "
ചായ എടുക്കാൻ മെഷീന്റെ മുന്നിൽ നിന്ന എന്റെ പുറകിൽ കസേരയിൽ സാം ഇരുന്നു. കുറച്ചു നേരം സാം ഒന്നും മിണ്ടിയില്ല. എന്നെ നന്നായി നോക്കി എടുക്കുകയാണ് ആൾ. എന്റെ കൊഴുത്ത അരക്കെട്ടും ചന്തിയും തുടകളുമാണ് സാം നോക്കുന്നത് എന്ന് എനിക്ക് മനസിലായി. എനിക്ക് ആകെ ഒരു സുഖം തോന്നി. എന്നെ നന്നായി ഒന്ന് കാണിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്റെ ടോപ്പിന്റെ സ്ലിറ്റിനിടയിലൂടെ ലെഗ്ഗിൻസിനുള്ളിലെ എന്റെ കൊഴുത്ത തുടകൾ നന്നായി കാണാവുന്ന രീതിയിൽ ഞാൻ ചെറുതായി ചെരിഞ്ഞു നിന്ന് സാമിനെ നോക്കി. അത്രയും നേരം എന്റെ ചന്തിയിലേക്ക് നോക്കിക്കൊണ്ടിരുന്ന ആൾ ഒരു കൂസലും കൂടാതെ എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് ചിരിച്ചു.
"ചേട്ടൻ ചായ എടുക്കുന്നില്ല..?"
"വേണം.." പറഞ്ഞു കൊണ്ട് ആൾ പെട്ടെന്ന് എണീറ്റുവന്ന് എന്റെ

💬 Comments

View all comments