0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 2 [നളൻ]

Author : Kambikathakal Read All Parts 361

നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ചെയർമാൻ ആയിട്ടിരിക്കുന്ന ഈ കോളേജിൽ ഇത്തരം കാര്യങ്ങൾ ഒന്നും വേണ്ട എന്ന് നിനക്കൊക്കെ പറഞ്ഞ മനസിലാകില്ല അല്ലെ മനസിലാക്കിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. പിള്ളേരെ നിങ്ങൾ പൊക്കോ ഇത് ഞാൻ ഡീൽ ചെയ്തോളാം.

അത് കേട്ടതും പിന്നെ ഞാൻ ഒന്നും നോക്കിയില്ല നേരെ മുന്പോട്ട് നടന്നു. പിന്നെ അങ്ങനെ ആരും റാഗിംഗ് എന്നൊന്നും പറഞ്ഞു വിളിച്ചില്ല. അപ്പോളാണ് ഞാൻ കൂടെ ഒണ്ടാരുന്ന പെണ്ണിനെ കുറിച്ച് ഓർത്തത്. അവിടെ എല്ലാം നോക്കി എങ്കിലും അവളെ കണ്ടില്ല. അല്ലെ തന്നെ അവളെ ഞാൻ എന്തിനാ നോക്കുന്നെ എന്നും പറഞ്ഞു ഞാൻ നേരെ കോളേജിലേക്ക് കേറി.

കോളേജ് എല്ലാം നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. അതെല്ലാം നോക്കി ഞാൻ അവിടെ തന്നെ നിന്നു ഞാൻ നിന്ന് പരുങ്ങുന്നേ കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു ചേച്ചി വന്നു പറഞ്ഞു ഇന്ന് സെമിനാർ ഹോളിൽ ആണ് ഇരിക്കേണ്ടത് എന്ന് അവിടെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ചെയർ ഒണ്ട് മൂന്നാം നിലയിൽ ആണ് ഹോൾ എന്നും.

ആ ചേച്ചിക്ക് ഒരു ചിരിയും സമ്മാനിച്ച ഞാൻ നേരെ മുകളിലേക്ക് നടന്നു പിന്നെ എന്റെ ക്ലാസ്സിൽ ഉള്ളവർ ഇരിക്കുന്ന സ്ഥാലം കണ്ടുപിടിച്ചു എഴുതി വെച്ചിട്ടുള്ളതുകൊണ്ട് ഒത്തൊന്നും ബുദ്ധിമുട്ടില്ലാരുന്നു. ഞാൻ ചെല്ലുബോ എല്ലാവരും നല്ല സംസാരത്തിലാരുന്നു എല്ലാരും അങ്ങോടട്ടും ഇങ്ങോട്ടുമെല്ലാം പരിചയപെടുന്നുണ്ട്. ഞാനും ചെന്ന് ഒരു കസേരയിൽ ഇരുന്നു.

എന്നെയും അടുത്തിരുന്നവർ എല്ലാം പരിചയപെട്ടു ഞാനും അവരെ പരിചയപെട്ടു  സാധാരണ പോലെ തന്നെ വീടും സ്ഥലവും മുൻപ് പഠിച്ച സ്കൂളും എല്ലാം ചോതിച്ചു.

ക്ലാസ്സിൽ ഒള്ള ബോയ്‌സിനെ മിക്കവരെയും ഞാൻ

💬 Comments

View all comments