Chapter Title : ഇങ്ങനെയും ഒരു പ്രണയം 2 [നളൻ]
പോലും ഇല്ലാത്ത അവർ എന്തൊക്കെയോ പഠിപ്പിച്ചു. ഞാൻ ഇപ്പോളത്തെയും പോലെ പഠിപ്പി ഭവത്തോട് ഇരുന്നു. ഇന്ട്രെവേൽ ആയപ്പോ പരിചയപ്പെടാത്ത കുട്ടികൾ വന്നു പരിചയപെട്ടു.
അങ്ങനെ സംഭവ ബഹുലമായ ഒന്നാമത്തെ സെമിസ്റ്റർ കഴിഞ്ഞു. ഇന്നാണെകിൽ റിസൾട്ട് വരുന്ന ദിവസവും. ക്ലസ്സുൽ ഇരുന്ന് തന്നെ എല്ലാരും റിസൾട്ട് നോക്കി ഞാൻ വിചാരിച്ച പോലെ തന്നെ എനിക്ക് രണ്ട് വിഷയം പോയി.
ചെറിയ വിഷമം വന്നു എങ്കിലും ബാക്കി ഒള്ളവരുടെ റിസൾട്ട് അറിഞ്ഞപ്പോ അതങ്ങ് മാറി കിട്ടി. അതൊക്കെ വെച്ച് നോക്കുമ്പോ ഞാൻ ഒക്കെ എത്രയോ ബേധം.
ആ റിസൾട്ടിനു ശേഷം ഞങ്ങൾ കൊറച്ചു പേര് നല്ല ഫ്രെണ്ട്സ് ആയി. കൊറച്പേര് എന്ന് പറഞ്ഞ ഞങ്ങൾ 6 പേര്
ഇനി അവരെ ചെറുതായി ഒന്ന് പരിചയപെടുത്താം.
അമൽ:
പെൺ വിഷയം ഒഴിച് ബാക്കി എല്ലാത്തിലും മിടുക്കൻ വലി കുടി എല്ലാത്തിനും മുന്നിൽ കാണും.
അഖിൽ:
ഇവൻ കുട്ടത്തിലെ പണചാക്ക് പിന്നെ ചെറിയ കോഴി.
അഫ്സൽ:
എല്ലാ കുട്ടത്തിലും ഉള്ളപോലെ ഒരു മണ്ടൻ വാ തുറന്ന മണ്ടത്തരം മാത്രം പറയുന്നവൻ.
ജെറിൻ:
ഇവനെ കുറിച്ച് പറഞ്ഞ തല്ലുകൊള്ളി എവടെ പ്രശനം ഒണ്ടോ അവിടെ ഇവൻ കാണും.
നിതിൻ:
ചൂടൻ കൂടാതെ ജിമ്മൻ ഞങ്ങളെക്കാട്ടിലും 3 വയസ് മുത്തവൻ. വേറെ ഏതോ കോഴ്സ് പഠിക്കാൻ പോയി അവിടുന്ന് പുറത്താക്കിയപ്പോ വീട്ടുകാരുടെ പിടിപാട് കൊണ്ട് ഇവടെ അഡ്മിഷൻ എടുത്ത് വന്നവൻ.
ഇവരുടെ ഒക്കെ കൂടെ പാവം ഞാനും. പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ ആഘോഷിക്കുക ആയിരുന്നു.
അങ്ങനെ ഇരിക്കുമ്പോളാണ് എനിക്ക് പ്രേമിക്കണം എന്ന് ചിന്ത വരുന്നത് പക്ഷെ ഞാൻ അത് ആരോടും പറഞ്ഞില്ല.
സമയം ആരെയും കാത്ത് നില്കാതെ മുൻപോട്ട് തന്നെ പോയി അങ്ങനെ ഞങ്ങൾ സെക്കന്റ് സെമിസ്റ്റർ കഴിഞ്ഞു എനിക്ക് വീണ്ടും ഒരു വിഷയം പോയി. ആ പോട്ടെ പുല്ല് എന്ന് ഞാനും.
അങ്ങനെ ഇരിക്കെ ഫ്രഷേഴ്‌സ് വരുന്ന ദിവസം ആയി ഞങ്ങൾ പതിവിലും നേരത്തെ കോളേജിൽ പ്രേസേന്റ് ആയി റാഗിംഗ് ഒന്നും താല്പര്യം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ കൊറച്ചു വായ്‌നോക്കാം എന്ന ഉദ്ദേശത്തോടെ പോകുന്നതും വരുന്നതുമായ എല്ലാ
💬 Comments
View all comments