Chapter Title : ഇങ്ങനെയും ഒരു പ്രണയം 3 [നളൻ]
പോയി നോക്കാം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ എനിക്ക് ഒരു കോൾ വന്നു പരിചയം ഇല്ലാത്ത നമ്പർ. എടുത്തപ്പോൾ തന്നെ മച്ചാനെ എന്ന വിളിയാണ് കേട്ടത്.
റോഷൻ എന്ന് സോയം പരിചയപ്പെടുത്തിയ അവൻ സമാരിച്ചുതുടങ്ങി.
മച്ചാനെ ഞാൻ റോഷൻ എനിക്ക് ഇവിടെ കോളജിൽനിന്ന നമ്പർ കിട്ടിയത് നമ്മൾ ഒരേ ക്ലാസ്സിൽ പഠികണ്ടവര.
Ok റോഷൻ ഞങൾ ഹോസ്റ്റൽ നോക്കാൻ ഇറങ്ങിയതാണ്. ബ്രോ എവിടാ സ്റ്റേ.....
എനിക്ക് ഇവിടെ കോളജിൻ്റെ അടുത്തുതന്നെ ഒരു വീടുണ്ട് എവിടെ നിക്കന്ന വിജരിക്കുന്നെ.അച്ഛനും താൽപര്യം ഒണ്ടെങ്കിൽ ന്മക്ക് ഒരുമിച്ച് നിക്കം.
Ok എന്ന ഞാൻ അങ്ങോട്ട് വരാം.
ശെരി എനിക്ക് ഒരാളുടെ നമ്പർ കൂടെ കിട്ടിടുണ്ട് അവനേകുടെ ഒന്ന് വിളിച്ച് നോക്കട്ടെ.
അതുലിനേ അണോ....? അവൻ എൻ്റെ കൂടെ ഒണ്ട്.
Ok എന്ന നിങ്ങൾ വാ ഞാൻ location അയക്കാം.
അങ്ങനെ ഞാൻ കര്യങ്ങൾ എല്ലാം ബാക്കി ഒള്ളവരോട് പറഞ്ഞു. ആർക്കും എതിർപ്പ് ഒന്നും ഒണ്ടയില്ല. അവസാനം ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു. ഓട്ടോ വിളിച്ചാണ് ഞങൾ അവൻ പറഞ്ഞ ലോകേഷനിലേക്ക് പോയത്. കോളജിൽനിന്ന് ഞങൾ വന്ന വഴിയുടെ ഒപ്പോസിറ്റ് സൈഡിൽ അണ് അവൻ പറഞ്ഞ സ്ഥലം കോളജിൽനിന്ന് വലിയ ദുരം ഒന്നും ഇല്ല ഒരു 150 മീറ്റർ അത്രേ ഒള്ളു.
അങ്ങനെ 10 മിനിറ്റ് കൊണ്ട് ഞങൾ എവിടെ എത്തി. റോഷൻ കണ്ടപാടെ എന്നെയും ശേഷം അതുലിനെയും കെട്ടിപിടിച്ചു അച്ഛന്മാർ എന്തൊക്കെയോ സംസാരിച്ചു. റോഷൻ നന്നായ് സംസാരിക്കുന്ന ആളാണ് അവൻ ഞങ്ങളെ രണ്ട് പേരെയും പരിചയപെട്ടു ഞനങ്ങൾ അവനെയും.
റോഷൻ്റെ ഒരു അങ്കിളിൻ്റെ വീടാണ് അത്.അങ്കിൾ ഫാമിലി അടക്കം വിദേശത്താണ് ഒടനെ ഒരു തിരിച്ചുവരവ് ഇല്ല പോലും അതുകൊണ്ട് ആ വീട്ടിൽ ഞങ്ങൾക്ക് ഫ്രീയായി താമസിക്കാം.
എന്നെപോലെ ഒരാൾക്ക് അത് നല്ല സഹായം തന്നെ അയ്രുന്ന്.
മാസം 6000 രൂപ വാടക എന്നതിൽനിന്നും ഇപ്പൊ ഡെയ്‌ലി 100 രൂപ ബക്ഷണത്തിന് കൊടുത്താൽ പോലും കൊഴപ്പം ഇല്ല.
അങ്ങനെ എല്ലാം തീരുമാനിച്ച് ഞങൾ വീട്ടിലേക്ക് കേറി അച്ഛനും മാമനും എതികം താമസിക്കാതെ നാട്ടിലേക്ക് തിരിച്ചു.
💬 Comments
View all comments