Chapter Title : ഇങ്ങനെയും ഒരു പ്രണയം 3 [നളൻ]
പോയത്. കോളജിൽനിന്ന് ഞങൾ വന്ന വഴിയുടെ ഒപ്പോസിറ്റ് സൈഡിൽ അണ് അവൻ പറഞ്ഞ സ്ഥലം കോളജിൽനിന്ന് വലിയ ദുരം ഒന്നും ഇല്ല ഒരു 150 മീറ്റർ അത്രേ ഒള്ളു.
അങ്ങനെ 10 മിനിറ്റ് കൊണ്ട് ഞങൾ എവിടെ എത്തി. റോഷൻ കണ്ടപാടെ എന്നെയും ശേഷം അതുലിനെയും കെട്ടിപിടിച്ചു അച്ഛന്മാർ എന്തൊക്കെയോ സംസാരിച്ചു. റോഷൻ നന്നായ് സംസാരിക്കുന്ന ആളാണ് അവൻ ഞങ്ങളെ രണ്ട് പേരെയും പരിചയപെട്ടു ഞനങ്ങൾ അവനെയും.
റോഷൻ്റെ ഒരു അങ്കിളിൻ്റെ വീടാണ് അത്.അങ്കിൾ ഫാമിലി അടക്കം വിദേശത്താണ് ഒടനെ ഒരു തിരിച്ചുവരവ് ഇല്ല പോലും അതുകൊണ്ട് ആ വീട്ടിൽ ഞങ്ങൾക്ക് ഫ്രീയായി താമസിക്കാം.
എന്നെപോലെ ഒരാൾക്ക് അത് നല്ല സഹായം തന്നെ അയ്രുന്ന്.
മാസം 6000 രൂപ വാടക എന്നതിൽനിന്നും ഇപ്പൊ ഡെയ്‌ലി 100 രൂപ ബക്ഷണത്തിന് കൊടുത്താൽ പോലും കൊഴപ്പം ഇല്ല.
അങ്ങനെ എല്ലാം തീരുമാനിച്ച് ഞങൾ വീട്ടിലേക്ക് കേറി അച്ഛനും മാമനും എതികം താമസിക്കാതെ നാട്ടിലേക്ക് തിരിച്ചു. ഞങ്ങൾക്ക് എത്യവിശം വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി തന്നിട്ടണ് അതുലിൻ്റെയും റോഷൻ്റയും അച്ഛന്മാർ പോയത്.
പിന്നെ ഞങൾ ആ വീട്ടിൽ തനിച്ചായി. ഞങൾ കൊറേ സംസാരിച്ചു.
അതുൽ +2 കഴിഞ്ഞ് വന്നതാണ്
റോഷൻ ഡിഗ്രീ എന്നെപോലെ തന്നെ ഫെയിൽ അണ്.
അതുൽ ഞങ്ങളെ ചേട്ടാ എന്നാണ് വിളിക്കുന്നത് റോഷൻ അതുലിനേക്കൾ 3 വയസിനും ഞാൻ 4 വയസ്സിനും മുത്തതാണ്.
റോഷൻ്റെ വീട് തൃശ്ശൂർ തന്നെ അണ്. പോയി വരാൻ ഒള്ള ബുദ്ധിമുട്ടുകരണം ഇവിടെ നൽകുന്നു.
ഇന്ന് എന്തായാലും പുറത്ത് നിന്ന് ബക്ഷണം കഴിക്കാം എന്ന്
💬 Comments
View all comments