0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 3 [നളൻ]

Author : Kambikathakal Read All Parts 383

ഞങൾ തീരുമാനിച്ചു ബാക്കി ദിവസങ്ങളിൽ രാവിലെയും ഉച്ചക്കും പുറത്ത് നിന്നും കഴിക്കാമെന്ന് തീരുമാനം അയ് രാത്രി ബക്ഷം ഉണ്ടാക്കാനും തീരുമാനിച്ചു.

എല്ലാവരും ഫ്രഷ് ആയി വന്ന ശേഷം ഞങൾ ഫുഡ് കഴിക്കാൻ ഇറങ്ങി അടുത്തുതന്നെ ഹോട്ടൽ ഉള്ളതുകൊണ്ട് അതികം നടക്കേണ്ടി വന്നില്ല.

തിരിച്ച് വീട്ടിൽ വന്ന ശേഷം ഞങൾ ഒന്ന് ഉറങ്ങാൻ തീരുമാനിച്ചു. 4 റൂം ഒള്ള വീടാണ് അതുകൊണ്ട് തന്നെ ഓരോരുത്തർക്കും ഓരോ മുറി ഉപയോഗിക്കാം എല്ലാ റൂമും അറ്റാച്ച്ഡ് അണ്.

പിന്നെ എഴുനേൽകുമ്പോ സമയം 4 മണി ആയി. പിന്നെ ഞങൾ മുന്നും കൂടെ ചായ വെച്ച് കുടിച്ചു. ഉറക്കം ഒഴികെ ഒള്ള സമയങ്ങളിൽ ഞങൾ ഒരുമിച്ച് തന്നെ അയ്റുന്ന് ഞങൾ ഒരുപാട് സംസാരിച്ചു. അവരവരുടെ നാടിനെ കുറിച്ചും വീടിനെക്കുറിച്ചും

എല്ലാം ഞങൾ സംസാരിച്ചു.

ഞങളുടെ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. ഇനി ക്ലാസ് തുടങ്ങാൻ മുന്ന് ദിവസം കൂടെ ഒണ്ട്.

ഇടയ്ക്ക് റോഷൻ നിങ്ങൾ വലിക്കുവോ എന്ന് ചോദിച്ചു ഞങ്ങൾ ഇല്ല എന്ന് പറഞ്ഞപ്പോ അവൻ ഇടയ്ക്ക് വലിക്കും എന്നും അത് കൊഴപം ഇല്ലല്ലോ എന്ന് ചോദിച്ചു. ഞങ്ങൾ സ്നേഹത്തോടെ ഇല്ല എന്ന് പറഞ്ഞു.

റോഷന് അവിടുത്തെ സ്ഥലങ്ങൾ എല്ലാം അറിയാവുന്നത് കൊണ്ട് ഞങ്ങൾ അടുത്ത ദിവസങ്ങളിൽ അവിടമോക്കെ ഒന്ന് ചുറ്റി കണ്ടൂ.

ഇന്ന് ക്ലാസ് തുടങ്ങുന്ന ദിവസമാണ് ഞങ്ങൾ നേരത്തെ തന്നെ റെഡിയായി കോളജിലേക്ക് ഇറങ്ങി അടുത്തുതന്നെ അയതിനൽ നടന്നാണ് പോയത്.

കോളജിൽ റാഗിംഗ് ഒന്നും ഉണ്ടായിരുന്നില്ല. നേരേ ക്ലാസ് തപ്പിപിടിച്ച് അങ്ങോട്ടേക്ക് തന്നെ കേറി ഞങൾ ചെല്ലുമ്പോ രണ്ട് ആൺകുട്ടികൾ ക്ലാസിൻ്റെ

💬 Comments

View all comments