0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]

Author : Kambikathakal Read All Parts 108

ഗതി ആയിരിക്കില്ല ഇനി എന്നും എനിക്ക് അറിയാം..... എന്നാലും ഒരുപാട് സന്തോഷത്തിലാണ് ഞാൻ ഇന്ന്....

അച്ഛൻ പറഞ്ഞത് എല്ലാം ഞാൻ കേട്ടു പിന്നെ അവൾക്ക് ഉണ്ടായ നല്ല മാറ്റത്തിനു കാരണം ഞാൻ ആണെന്നുള്ളതിൽ എനിക്കും സംതോഷം ഒണ്ട്. പിന്നെ ഞങ്ങൾ തമ്മിൽ ഒള്ള ബന്ധം. തുറന്ന് പറയുന്നതിൽ അച്ഛൻ ഒന്നും വിചാരിക്കരുത്. അവളോടുള്ള എന്റെ സമീപനം അല്ലെങ്കിൽ അവളെ കാണുമ്പോ എനിക്ക് തോന്നുന്ന ഫീൽ അത് എന്താണെന്ന് എനിക്ക് അറിയില്ല എന്തായാലും എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്. അച്ഛൻ പേടിക്കണ്ട ഞാൻ ഇത് അവളോട് പറഞ്ഞിട്ടില്ല ഇനി പറയുകയും ഇല്ല ആ കാര്യത്തിൽ അച്ഛന് എന്നെ വിശ്വസിക്കാം. അവൾക്ക് എന്നോടുള്ള പേരുമറ്റത്തിൽ നിന്നും അവൾ എന്നെ സ്നേഹിക്കുന്നു എന്ന സൂചന എനിക്ക് ഇതുവരെ കിട്ടിയില്ല. അതുമല്ല ഇനി അവളുടെ ചേട്ടന്റെ സ്ഥാനം ആണോ എനിക്ക് അവൾ തന്നത് എന്നും അറിയില്ല.

എന്തായാലും ഞാൻ അവളുടെ കൂടെ ഉണ്ടാകും.

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അത്രേം പറഞ്ഞു. അതുകേട്ടപ്പോ ആ അച്ഛന്റെ മനസും നിറഞ്ഞു എന്ന് എനിക്ക് അയാളുടെ മുഖഭാവം കണ്ടപ്പോ മനസിലായി. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ ഒന്നും മിണ്ടാതെ എഴുനേറ്റു കോളേജ് ഗേറ്റ് അടുത്തപ്പോൾ തന്നെ വൈഗയുടെ ഡാൻസിന്റെ അന്നൗൻസ് മെന്റ് കേട്ടു എന്റെ കാലുകൾ അവൽക്കരികിലക്ക് സഞ്ചരിച്ചു. അവൾ എന്റെയാണ് എന്ന് മനസ്സിൽ തീരുമാനിച്ചപോലെ .....

തുടരും.........

💬 Comments

View all comments