Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]
കടയിലേക്ക് പോയി. ഞാൻ ഭാര്യയോടും മോനോടും സംസാരിക്കുക ആയിരുന്നു. പിന്നീട് ഞാൻ കേൾക്കുന്നത് ഭയാനകമായ അലർച്ചെയും മറ്റും ആയിരുന്നു.
ബിസിനസ്സിൽ എന്റെ വളർച്ചയിൽ അസൂയ ഒള്ള ആരോ അല്ലെങ്കിൽ എന്റെ ശത്രുക്കളിൽ ആരോ എല്ലാരേയും തീരുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഞങ്ങൾക്ക് ആണെ അവിടെ അതികം ബന്ധുക്കൾ ആരും ഇല്ലാരുന്നു.
ഞാൻ അടുത്ത നിമിഷം തന്നെ അവിടുന്ന് നാട്ടിലേക്ക് പുറപ്പെട്ടു. ഞാൻ എത്തുന്നതിനു മുൻപ് തന്നെ മോനും ഭാര്യയും എന്നെ വിട്ട് പോയിരുന്നു.
അയാൾ അത് പറഞ്ഞപ്പോളേക്ക് ശെരിക്കും കരഞ്ഞു പോയി. ഒരു അച്ഛന്റെ കരുതലും ഭാര്യയോടുള്ള സ്നേഹവും അതിൽ നിന്ന് എനിക്ക് മനസിലായി. അയാൾ വീണ്ടും തുടർന്നു.
മോള്.... വാളേ അന്ന് കാണാതായി അവൾ ചെല്ലാൻ സത്യത ഒള്ള സ്ഥലങ്ങളിൽ എല്ലാം വിളിച്ചു അന്വേഷിച്ചു. പോലീസുകാരും അവരുടേതായ അന്വേഷണങ്ങൾ തുടർന്നു. അവസാനം ഒരു ഹോസ്പിറ്റലിൽ വച്ച് അവളെ കിട്ടി. ആരൊക്കെയോ പിച്ചി ചീന്തി ഒന്നും സംസാരിക്കാനോ ഒന്ന് അനങ്ങാനോ പറ്റാതെ. അവക്ക് കൊടുക്കാൻ പറ്റുന്നതിന്റെ പരമാവധി ചികിത്സ ഞാൻ കൊടുത്തു എട്ട് മാസം.... എട്ട് മാസം എന്റെ മോള് കിടന്നു. ആ ആശുപത്രിയിൽ... ഞാൻ ആരേം അറിയുച്ചില്ല. ബാംഗ്ളൂരിൽ എനിക്ക് ഉണ്ടായിരുന്ന ബിസിനസ് എല്ലാം ഉപേക്ഷിച്ചു ഞാൻ കേരളത്തിലേക്ക്. തിരിച്ചു വന്നു ചോദിച്ച ബന്ധുക്കളോടെല്ലാം ആക്സിഡന്റ് എന്ന് മാത്രം പറഞ്ഞു പിന്നെ കിടന്നു എന്റെ മോള് രണ്ട് മാസം കൂടെ. പിന്നീട് ഇനി ഹോസ്പിറ്റലിൽ കിടന്നിട്ട് കാര്യം ഇല്ല വീട്ടിലേക്ക് കൊണ്ടുപോയിക്കൊള്ളാൻ പറഞ്ഞു. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല. എന്റെ പ്രാർത്ഥനയുടെ ബലം കൊണ്ടാണോ എന്ന്
💬 Comments
View all comments