Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]
അറിയില്ല രണ്ടുമാസം കൂടെ കഴിഞപ്പോ അവൾ എഴുനേറ്റു. ആത്യം കുറെ കരഞ്ഞു എന്നാലും ഞാൻ ആശുവസിച്ചു എന്റെ മോള് തിരിച്ചുവന്നുവല്ലോ. അത് മതിയാരുന്നു ഈ അച്ഛന്.....
പക്ഷെ പിന്നീട് നടന്നതെല്ലാം ഞാൻ ഓർക്കാൻ കൂടി താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ആണ്. അവൾ നടന്നതെല്ലാം മനസിലാക്കിയപ്പോ പിന്നെ ഒന്നും സംസാരിക്കാതെ ആയി. ഓരോടും ഒന്നും മിണ്ടില്ല റൂമിൽ തന്നെ അടച്ചിരിക്കും.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയ് ടീച്ചർ ആകണം എന്ന് അവളുടെ ആഗ്രഹം ആയിരുന്നു അതുകൊണ്ടാണ് ഞാൻ അവളെ നിർബന്ധിച്ചു അവളെ ഇവടെ ചേർത്തത്. പിന്നെ ഡോക്ടരും പറഞ്ഞു അവൾക്ക് ഒരു ചേഞ്ച് വേണം അന്ന് അതുകൊണ്ടാ അടുത്തൊക്കെ കോളേജ് ഉണ്ടായിട്ടും ഇത്ര ദൂരെ അവളെ ചേർത്തത്. അതുകൊണ്ട് എന്തായാലും എന്റെ മോള് ഒന്ന് ചിരിച്ച് കണ്ടല്ലോ...... ഇപ്പം ഈ അച്ഛൻ സന്തോഷവാനാണ് ലോകത്ത് അരെ അകളിലും....
ഇപ്പൊ അയാളുടെ കണ്ണുനീർ തുള്ളികൾക്കിടയിൽ കാണുന്ന ആ തിളക്കം സംതോഷത്തിന്റെ ആണെന്ന് എനിക്ക് മനസിലായി.
മോൻ എന്തുചെയ്തിട്ടാണ് ആണ് എന്റെ മോള് പഴയതുപോലെ ആയത് എന്ന് എനിക്ക് അറിയില്ല എന്തായലും ഒരുപാട് നന്ദി. നിങ്ങൾ തമ്മിൽ ഉള്ള ബന്ധം എന്താണെന്നു ഒന്നും ഞാൻ ചോദിക്കുന്നില്ല ഇത്രേം കേട്ടു കഴിഞ്ഞപ്പോ മോന് അവളെ കുറിച്ച് നേരത്തെ ഉണ്ടാരുന്ന ചിന്ത ഗതി ആയിരിക്കില്ല ഇനി എന്നും എനിക്ക് അറിയാം..... എന്നാലും ഒരുപാട് സന്തോഷത്തിലാണ് ഞാൻ ഇന്ന്....
അച്ഛൻ പറഞ്ഞത് എല്ലാം ഞാൻ കേട്ടു പിന്നെ അവൾക്ക് ഉണ്ടായ നല്ല മാറ്റത്തിനു കാരണം ഞാൻ ആണെന്നുള്ളതിൽ എനിക്കും സംതോഷം ഒണ്ട്. പിന്നെ ഞങ്ങൾ തമ്മിൽ
💬 Comments
View all comments