Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]
ഞാൻ അറിഞ്ഞതാണ്. അതിനുശേഷം ആണ് വൈഗ ഇങ്ങനെ എന്നും എനിക്ക് മനസിലായി. അതിന് ഇനി വിഷമിച്ചിട്ടു കാര്യം ഇല്ലല്ലോ. വൈഗ ഇപ്പൊ ഏറെക്കുറെ ഒക്കെ ആണല്ലോ. പിന്നെ എന്തിനാ അച്ഛൻ വിഷമിക്കുന്നത്.
പറഞ്ഞ ശേഷം ഞാൻ അയാളെ നോക്കി. ഒരുതരം നിസംഘ ഭാവം ആയിരുന്നു അയാളിൽ എനിക്ക് കാണാൻ സാധിച്ചത്.
ഒന്ന് നെടുവീർപ്പിട്ട ശേഷം ആയാൽ പറഞ്ഞുതുടങ്ങി. മോൻ അരിഞ്ഞത് പകുതിയും ശെരിയാണ് എന്നൽ അറിയാത്തതും ഒണ്ട്. അത് മോനോട് പറയണ്ട എന്ന് വിചാരിച്ചതും ആണ് എന്നാലും എല്ലാം ആരോടേലും പറയണം എന്ന് തോന്നുന്നു ഇന്നലെ എനിക്ക് ഒരു സമാധാനം കിട്ടു.
അന്ന് ആക്സിഡന്റ് ഉണ്ടായി എന്ന് ഉള്ളത് സത്യം തന്നെ ആണ്. ആ സമയത്ത് ഞാൻ നാട്ടിൽ ഇല്ലാരുന്നു ബിസിനസ് ആവശ്യത്തിനായി ഞാൻ തമിൾ നാട് പോയിരുന്നു. മോളുടെ ബര്ത്ഡേയ്ക്ക് വരണം എന്ന് ഉണ്ടാരുന്നു എങ്കിലും തിരക്കുകൾ കാരണം സാധിച്ചില്ല. ബർത്ത്ഡേയുടെ അന്ന് രാവിലെ അമ്പലത്തിലേക്ക് പോയതാണ് മോളും അവളുടെ ചേട്ടനും അമ്മയും. അമ്പലത്തിൽ നിന്ന് ഇറങ്ങിയ ശേഷം മോള് എന്നെ വിളിച്ചിരുന്നു പിന്നെ ഞങ്ങൾ നാലും കുറെ നേരം സംസാരിച്ചു. എനിക്ക് വരാൻ പറ്റാത്തത്തിനെ കുറിച്ചും മറ്റുമാണ് അവൾ കൂടുതൽ സംസാരിച്ചത്. ഇടക്ക് ഒരു കടയുടെ മുന്നിൽ വണ്ടി നിരത്തി മോള് കടയിലേക്ക് പോയി. ഞാൻ ഭാര്യയോടും മോനോടും സംസാരിക്കുക ആയിരുന്നു. പിന്നീട് ഞാൻ കേൾക്കുന്നത് ഭയാനകമായ അലർച്ചെയും മറ്റും ആയിരുന്നു.
ബിസിനസ്സിൽ എന്റെ വളർച്ചയിൽ അസൂയ ഒള്ള ആരോ അല്ലെങ്കിൽ എന്റെ ശത്രുക്കളിൽ ആരോ എല്ലാരേയും തീരുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഞങ്ങൾക്ക് ആണെ അവിടെ അതികം ബന്ധുക്കൾ ആരും ഇല്ലാരുന്നു.
ഞാൻ അടുത്ത നിമിഷം തന്നെ അവിടുന്ന് നാട്ടിലേക്ക് പുറപ്പെട്ടു. ഞാൻ എത്തുന്നതിനു മുൻപ് തന്നെ മോനും ഭാര്യയും എന്നെ വിട്ട് പോയിരുന്നു.
അയാൾ അത് പറഞ്ഞപ്പോളേക്ക് ശെരിക്കും കരഞ്ഞു പോയി. ഒരു അച്ഛന്റെ കരുതലും ഭാര്യയോടുള്ള സ്നേഹവും അതിൽ നിന്ന് എനിക്ക് മനസിലായി. അയാൾ വീണ്ടും തുടർന്നു.
മോള്.... വാളേ അന്ന് കാണാതായി അവൾ ചെല്ലാൻ സത്യത ഒള്ള സ്ഥലങ്ങളിൽ എല്ലാം
💬 Comments
View all comments