0%

Chapter Title : ഇനി ഉറങ്ങട്ടെ [മാനസി]

Author : Kambikathakal Read All Parts 405

ഇനി ഉറങ്ങട്ടെ

Eni Urangatte | Author : Manasi

രാത്രി തനിച്ച് വീട്ടിലേക്ക് കാറോടിച്ചപ്പോള്‍ ശരണ്യ ചിന്തിച്ചത് ദേവനെക്കുറിച്ചാണ്. എക്‌സ്‌കര്‍ഷന്‍ പോയ സ്ഥലത്തു വച്ച് അയാളുടെ നോട്ടവും ഭാവവും മനസ്‌സില്‍ എന്തോ ഉദ്ദേശം വച്ചുകൊണ്ടുള്ളതാണെന്നു തോന്നി. അയാള്‍ക്ക് തന്നോട് എന്തോ പറയാന്‍ ഉള്ളതുപോലെ തോന്നി. ഒരുപക്ഷേ, തന്റെ മുഖത്തുനോക്കി അതു പറയാനുള്ള സങ്കോചം. എന്തായിരിക്കും പറയാനുള്ളത്. തന്നെ കല്യാണം കഴിച്ചോട്ടെ എന്നാണോ?തനിക്ക് ഭര്‍ത്താവും അയാള്‍ക്കു ഭാര്യയും ജീവിച്ചിരിപ്പില്ല. വളര്‍ന്നുവരുന്ന ഒരാണ്‍കുട്ടിയുമുണ്ട്. ആറോ ഏഴോ വയസ്‌സു പ്രായം കാണും. അതിന് ഒരമ്മയുടെ സ്‌നേഹവും വാത്സല്യവും കരുതലും വേണമെന്ന ചിന്തയായിരിക്കും.ശരണ്യ ദേവന്റെ ബാഹ്യരൂപം മനസ്‌സില്‍ സങ്കല്പിച്ചു നോക്കി. 45, 50 വയസ്‌സില്‍ കൂടുതല്‍ പ്രായമില്ല. തന്റെ 'യേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ആ പ്രായം കണ്ടേനെ. എതിരെ ഒരു ടാങ്കര്‍ ലോറി പാഞ്ഞുപോയി. ശരണ്യയുടെ ചിന്ത ഏതാനും നിമിഷത്തേക്കു മുറിഞ്ഞു. തനിക്കുമുണ്ടൊരു മോള്‍. അച്ഛന്റെ സ്‌നേഹം ലഭിക്കേണ്ട പ്രായത്തില്‍ അതു നഷ്ടപ്പെട്ടവള്‍. അമ്മ മറ്റൊരു വിവാഹം കഴിക്കുന്നത് അവള്‍ക്കിഷ്ടപ്പെടുമോ. ദേവന്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ തനിക്കു മോളോടുകൂടി ആലോചിക്കേണ്ടി വരും. എട്ടു വയസ്‌സായ കുട്ടിക്ക് തിരിച്ചറിയാനുള്ള പ്രായമൊക്കെ ആയി. താനും ദേവനും സംസാരിക്കുന്നതു കണ്ട് റോസ്‌ലിനും സിന്ധുവും എന്തോ കമന്റു പറഞ്ഞു ചിരിക്കുന്നതു കണ്ടു. രണ്ടാളും തമ്മില്‍ പ്രേമമെന്നായിരിക്കും. പറയട്ടെ. അതിനുമൊരു സുഖമുണ്ട്. താനും ദേവന്റെ സാമീപ്യം ആഹ്രിക്കുന്നില്ലേ. അവള്‍ തന്റെ മനസ്‌സിനോടു തന്നെ ചോദിച്ചു. അതോര്‍ത്തപ്പോള്‍ ശരണ്യ അറിയാതെ പുഞ്ചിരിച്ചുപോയി. വരട്ടെ. ദേവന്‍ പ്രൊപ്പോസലുമായി വരട്ടെ...... നരത്തിന്റെ തിരക്കില്‍പ്പെടാതെ നില്‍ക്കുന്ന വീടിന്റെ യെിറ്റില്‍ ശരണ്യ കാര്‍ നിര്‍ത്തി. നീട്ടി ഹോണ്‍ മുഴക്കിയതും

💬 Comments

View all comments