Chapter Title : ഇനിയുള്ള മാറ്റം 2 [ശരീഫ്]
ഇങ്ങള് വരുന്നു ഉണ്ടോ
വെറുതെ ഒന്ന് ചോദിച്ചു ഇട്ടു ഉമ്മ വരില്ല എന്ന് എനിക്കി അറിയാം ആയിരുന്നു
ഉമ്മ : ഇല്ലെടാ നിങ്ങൾ പോയി വാ
ഞാൻ : ഹ്മ്മ് ഞങ്ങൾ ഉച്ചക്ക് പോവും തികൾ ആഴ്ച ആയികും വരുക മിക്കവാറും ചിലപ്പോൾ നായർ ഒന്ന് കറങ്ങാനും പോണം എന്ന് ഉണ്ട്
ഉമ്മ : ഓള് പറഞ്ഞു എന്നോട് നിങ്ങൾ പോയി വാ
അങ്ങനെ ഉമ്മ ഞാൻ കുടിച്ച ഗ്ലാസും പ്ലേറ്റും എല്ലാം എടുത്തു പോയി ഞാൻ എന്റെ പാർട്ണർന വിളിച്ചു ദുബായിൽ അവിടുത്തെ കാര്യം എല്ലാം തിരക്കി പിന്നെ കുറച്ചു ടീവി കണ്ടു അങ്ങനെ ഇരിക്കുമ്പോൾ ശിഫ എന്റെ അടുത്ത് വന്നു
ശിഫ : ഇക്കാ ഞാൻ കുളിക്കാൻ പോവുക ആണ് സമയം പത്രണ്ട് ആയി ട്ടോ
ഞാൻ : നീ പോയി കുളിച്ചു വാ
ശിഫ : കുളിച്ചു വന്നിട്ട് ഭക്ഷണം കഴിക്കാം നമ്മുക്ക്... എല്ലൊം റെഡി ആക്കിട്ടുണ്ട് പിന്നെ കഴിക്കാൻ കഴുന് വരില്ല പാർലറിൽ സമയം എടുക്കും പിന്നെ എല്ലാം തീരുമ്പോൾക്കും ഇച്ചായൻ വരും..
അവൾ പോയി കുളിക്കാൻ റൂമിൽക് ഞാനും ടീവി ഓഫ് ആക്കി വീടിന്റെ ചുറ്റും എല്ലാം വെറുതെ ഒന്ന് നടന്നു അപ്പോൾ ആണ് കാർ മുറ്റത്തു കിടക്കുന്നത് കണ്ടപ്പോൾ ഒരു കാര്യം ഓർമ വന്നത് ഉമ്മ ഏതാ ഇന്ന് പോവുമ്പോൾ കാർ എടുക്കാത്തത് എന്ന് ചോദിച്ചാൽ ഏത് പറയും അപ്പോൾ തെന്നെ കാറിന്റെ കീ എടുത്തു കൊണ്ട് വന്നു എന്നിട്ട് കുറച്ചു ഒച്ച എല്ലാം ഉണ്ടാക്കി കാർ സ്റ്റാർട്ട്
💬 Comments
View all comments