Chapter Title : ഇനിയുള്ള മാറ്റം 2 [ശരീഫ്]
ആവുന്നില്ല എന്ന് ആക്കി ഉമ്മ അലക്കി ഇടുമ്പോൾ ഇതെല്ലാം കണ്ടിരുന്നു
ഉമ്മ : ഏത് പറ്റി മോനെ
ഞാൻ : കാർ സ്റ്റാർട്ട് ആകുന്നില്ല ഇനി പോവാൻ ചിലപ്പോൾ ടാക്സി വിളിക്കണ്ടി വരും
ഉമ്മ പിന്നെ ഒന്നും ചോദിക്കാത്ത പിന്നിലൂടെ പുറകു വശത്തു കൂടി പോയി അപ്പോൾക്കും ശിഫ നല്ല മൊഞ്ചത്തി ആയി മാക്സി തട്ടം എല്ലാം ഇട്ടു നല്ല അനുസരണ ഉള്ള ബീവി ആയി വന്നു... ഉമ്മാക് സംശയം തോന്നാത്ത നില്കാൻ ഞാൻ ചെയ്‌ത കാര്യം എല്ലാം അവളോട് പറഞ്ഞു അപ്പോൾ ശിഫ
ശിഫ : പൊട്ടൻ ഒന്നും അലാ വിവരം ഉണ്ട് എന്റെ കെട്ട്യോന്
അവൾ ചിരിച്ചു
ഞാൻ : ഒന്ന് പോടീ
ശിഫ : എനിക്കും എന്റെ കാമുകനും വേണ്ടി നല്ലവണം അഡ്ജസ്റ്റ് ചെയുന്നു ഉണ്ട് എന്റെ ഇക്കാ.... വാ ഇങ്ങള് നമ്മുക്ക് ഭക്ഷണം കഴിക്കാം
ഞാൻ : നേരത്തെ ആയതു കൊണ്ട് തിന്നാൻ കയുമോ അറീലാ എന്നാലും വാ കഴിക്കാം
അങ്ങനെ ഞങ്ങൾ നല്ല ചോറും നല്ല മീൻ കറിയും കൂട്ടി ഭക്ഷണം കഴിച്ചു അവൾ പാത്രം വെക്കാൻ അടുക്കളയിൽ പോയി അപ്പോൾക്കും ഞാൻ ഒന്ന് കുളിച്ചു റെഡി ആവാം എന്ന് കരുതി റൂമിൽ പോയി ബാത്‌റൂമിൽ കയറി അപ്പോൾ താടി നല്ലവണ്ണം വലുതായ കൊണ്ട് ഒന്ന് വെട്ടി ക്ലീൻ ആകാം എന്ന് കരുതി അതു വെട്ടി കൊണ്ട് ഇരുന്നു അപ്പോൾ റൂമിന്റെ വാതിൽ അടക്കുന്ന സൗണ്ട് കേട്ടു ശിഫ ആയിരിക്കും എന്ന് അറിയാം അങ്ങനെ താടി വെട്ടി മുഖം കഴുകാൻ
💬 Comments
View all comments