0%

Chapter Title : ഇനിയുള്ള മാറ്റം 5 [ശരീഫ്]

Author : Kambikathakal Read All Parts 9K

മുൻപിൽ കൂടി അടുക്കളയിൽകു പോയി ഏട്ടൻ പിന്നലാ വന്നു അവിടെ അടുക്കളയിൽ ഉള്ള മേശയിൽ കയറി ഇരുന്നു

രാജു :കൊള്ളാലോ ഈ സാരീ നിന്നെ ഇങ്ങനെ കണ്ടാൽ എന്റെ അമ്മ അപ്പോൾ തന്നെ നിലവിളക്കു പിടിച്ചു കയറ്റും ഉമ്മച്ചി കുട്ടി ആണ് എന്നൊന്നും നോക്കില്ല...

ഞാൻ നോക്കി ചിരിച്ചു

ഞാൻ :ഏട്ടാ ചായ കുടിക ചപ്പാത്തിയും കടല കറിയും ആക്കിട്ടു ഉണ്ട്..

രാജു :ഹ്മ്മ്മ്മ് പിന്നെ അജ്മൽ മെസ്സേജ് അയച്ചു മറ്റന്നാൾ രാവിലെ ഇങ്ങു എത്തും രാവിലെ 9 ആവുമ്പോൾ കരിപ്പൂർ എത്തണം

എന്റെ ഉള്ളിൽ അപ്പോൾ ശെരിക്കും സന്തോഷം ആയിരുന്നു സത്യം പറഞ്ഞ ഇക്കാ വരുന്നു കേട്ടപ്പോൾ കാരണം രാജേഷ് ഏട്ടൻ എല്ലാം കൊണ്ടും ഓക്കേ ആണെങ്കിലും എനിക്കി ഇച്ചായൻ അത്ര പൌരുഷം തോന്നിട്ടില്ല അതിൽ പക്ഷെ ആള് ഓക്കേ ആണ്

ഞാൻ :ഹ്മ്മ്മ് അപ്പോൾ ഇനി നാളെ ഒരു ദിവസം കൂടി അല്ല...

രാജു :ഹ്മ്മ്മ്മ്മ് പിന്നെ ഒരു കാര്യം കൂടി.. അധികവും മറ്റന്നാൾ കൂടി നമ്മളുടെ ബന്ധംവും അവസാനിപ്പിക്കും

അപ്പോൾ ഞാൻ ചായ കടിയും ടേബിളിൽ വെച്ച് ഏട്ടനെ നോക്കി രാജു ഏട്ടൻ എന്ന പിടിച്ചു മടിയിൽ ഇരുത്തി ഇടുപ്പിൽ കൈ ഇട്ടു..

ഞാൻ :മനസിൽ ആയില്ല

രാജു :ഇന്നലെ ഉച്ച മുതൽ നിന്നോട് പറയണം വെച്ചതാ മനസു കൊണ്ട് നിന്നെ എനിക്കി സത്യത്തിൽ ഇഷ്ട്ടം ആയിരുന്നു...എന്റെ കല്യാണം ഉറപ്പിച്ചു അമ്മ എന്റെ അമ്മാവന്റ മോൾ തന്നെ എനിക്കി ഒന്നും എതിർത്തു പറയാൻ പറ്റില്ല ഞാൻ സമ്മതിച്ചു

ഞാൻ :സത്യം ആണോ ഈ

💬 Comments

View all comments