0%

Chapter Title : ഇനിയുള്ള മാറ്റം 5 [ശരീഫ്]

Author : Kambikathakal Read All Parts 9K

പറയുന്നത്

രാജു :അതെ ശിഫ ഇന്നലെ നിന്നോട് പറയണം ഉണ്ട് പക്ഷെ ഇന്ന് രാവിലെ അമ്മ എന്നോട് നാട്ടിലേക്കു വരാൻ പറഞ്ഞു.. എഴുനേറ്റപ്പോൾ മെസ്സേജ് കണ്ടു

ഞാൻ :ഹ്മ്മ്മ്മ്മ് എല്ലാം പെട്ടന്നു ആയി പോയാലോ...

രാജു :ഹ്മ്മ്മ്മ് അജമൽ വന്നു നിന്നെ തന്ന പോലെ തിരിച്ചു ഏല്പിച്ചു ഞാൻ പോകും അധികവും ഇവിടെ ഉള്ള ജോലി ട്രാൻസ്ഫർ വാങ്ങും...

മനസിൽ ചെറിയ വിഷമം തോന്നി എന്നാലും എന്റെ ലൈഫ്സ്റ്റൈൽ വെച്ചു നോക്കുമ്പോൾ ഇമോഷണൽ ആവാൻ പാടില്ലലോ... ഞാൻ ഹോട്ട് വൈഫ്‌ ആൺലോ ?❤

ഞാൻ :ഏട്ടൻ ഇന്നലെ ഇതാണോ വിഷമം ആയതു കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാത്ത

രാജു :യെസ് ശിഫ... സത്യം പറയാം എനിക്കി നിന്നോട് സ്നേഹം തോന്നി ഉള്ളിൽ നിന്നും

ഞാൻ : രാജേഷ് ഏട്ടൻ എപ്പോൾ കാണണം എന്ന് തോന്നിയാലും വരാലോ പിന്നെ ഏതാ...

രാജു :നോ എന്റെ വൈഫ്‌ന ചതിക്കാൻ എനിക്കി പറ്റില്ല...

ഞാൻ : ഏതാണ് ആ ഭാഗ്യവധിയുടെ പേര്...

രാജു :ആതിര.... ബാങ്കിൽ ആണ് ജോലി എന്റെ 5 വയസ്സ് ഇളയത് ആണ്

ഞങ്ങൾ തമ്മിൽ തമ്മിൽ കണ്ണിൽ നോക്കി ഏട്ടന്റ മടിയിൽ ഇരുന്നു ചൂട് ചുമ്പനം കൊടുത്തു...

ഞാൻ :ചായ തണക്കും വാ കുടിക്കാം..

രാജു :നീ കഴിപ്പിച്ചു തരുമോ ഉമ്മച്ചി..

ഞാൻ ചിരിച്ചു കൊണ്ട് കപ്പ്‌ ഏട്ടന്റെ ചുണ്ടിൽ വെച്ച് ചായ കുടിപ്പിച്ചു പിന്നെ ചപ്പാത്തി കഷ്ണം മുറിച്ചു എന്റെ ചുണ്ടിൽ വെച്ച് ഉമ്മ കൊടുത്തു ഏട്ടൻ വായയിൽ വെച്ചു കൊടുത്തു ഞാനും കഴിച്ചു

ചായ

💬 Comments

View all comments