Chapter Title : ഇനിയുള്ള നാളുകൾ [മിന്നു]
നോട്ടം അവൾക്കിഷ്ടപ്പെട്ടു. ഇടയ്ക്ക് ആരേലും ശ്രദ്ധിക്കുന്നുണ്ടോ എന്നു നോക്കി അവളും അവനെ തന്നെ നോക്കി ഇരുന്നു. സമയം പത്തു മണി ആയി അടുത്ത തെയ്യം ഇനി പുലർച്ചയെ ഉള്ളു. എല്ലാവരും വീട്ടിലേക്ക് നടന്നു. പുറകിലയാണ് ഷീബ നടന്നത് . ഒപ്പം മനുവും ആർക്കും സംശയം തോന്നില്ല കാരണം അത്ര അടുപ്പമാണ് ആ കുടുംബാംഗൾക്കൊക്കെ . മാത്രമല്ല എവിടേലും പോകാണേൽ മനുവിന്റെ ബൈക്കിൽ ആണ് ഷീബ പോകാറുള്ളത്. ഇരുട്ടിലൂടെ ആണ് എല്ലാവരും നടക്കുന്നത്.
ഷീബ . എന്താടാ ഇങ്ങനെ നോക്കുന്നത് കണ്ടത്
മനു. ഈ സെറ്റ് സാരിയിൽ സൂപ്പർ അതാ നോക്കിയേ
ഷീബ . ഇതുവരെ കണ്ടിട്ടില്ലേ നീ
മനു. ഇന്നെന്തോ പ്രത്യേകത
ഷീബ. ഈ ചെക്കന്റെ കാര്യം
പതിയെ ആയിരുന്നു അവരുടെ സംഭാഷണം
എല്ലാവരും വീട്ടിൽ എത്തി ഷീബയുടെ വീട്ടിൽ അവളുടെ ഭർത്താവും കൂട്ടുകാരും മദ്യ സേവാ ആയിരുന്നു. കുറെ ആൾക്കാർ ഉള്ളത് കൊണ്ട് ഷീബയും മോളും മനുവിന്റെ വീട്ടിൽ ഇരുന്നു അവന്റെ വീട്ടിൽ 'അമ്മ മാത്രേ ഉള്ളു. ഉറക്കം വരുന്നു എന്നു പറഞ്ഞു മകൾ മനുവിന്റെ അമ്മയുടെ കൂടെ കിടന്നു. ഷീബയും മനുവും ഉമ്മറത്ത്
ഷീബ . ഉറക്കം വരുന്നു അങ്ങോട്ട് പോയാലോ
മനു. അവന്മാർ പോകട്ടെ എല്ലാം കുടിച്ചു ഫിറ്റാ ഒരുമാതിരി നോട്ടം ആയിരിക്കും
ഷീബ . അതിനിപ്പോ എന്താ
മനു. അത് വേണ്ട
ഷീബ . കാര്യം എന്താ
മനു . അങ്ങനെ ഇപ്പൊ വേറെ ആരും നോക്കണ്ട
ഷീബ. എന്താടാ നിനക്കെന്നോട് പ്രേമം ആണോ
മനു. അതെന്താ പ്രേമിച്ചൂടെ
ഷീബ .
💬 Comments
View all comments