Chapter Title : ഇനിയുള്ള നാളുകൾ [മിന്നു]
ഈ വയസത്തിയെ പ്രേമിക്കാൻ കൊള്ളാം
മനു. വയസത്തി എന്നു നിങ്ങൾ തീരുമാനിച്ചാൽ മതിയോ
കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല
ഷീബ . അത് ഇപ്പോഴോനും കഴിയും എന്ന് തോന്നുന്നില്ല
മനു. ഉറക്കം വരുന്നുണ്ടേൽ കിടന്നോ
ഷീബ. ഹേയ് ഉറക്കം വരുന്നോനും ഇല്ല നീ ലൈറ്റ് ഓഫ് ചെയ്തെക്ക്
മനു. പോയി ലൈറ്റ് ഓഫ് ചെയ്ത് വന്നു
ഷീബ. നീ പറഞ്ഞത് കാര്യം ആണോ
മനു. എന്ത്
ഷീബ. നേരെത്തെ പറഞ്ഞത്
മനു. എന്ത് പറഞ്ഞു
ഷീബ . നേരെത്തെ പറഞ്ഞില്ലേ
മനു. ഞാൻ എന്ത് പറഞ്ഞു
ഷീബ . എന്നോട് പ്രേമം ആണെന്ന്
മനു. ഓ അതോ
ഷീബ . കാര്യം ആണോ
മനു. കാര്യം ആണെങ്കിൽ
ഷീബ. എന്നെ പ്രേമിച്ചിട്ടെന്തിനാ
മനു. എനിക്ക് ഇഷ്ടം തോന്നി
ഷീബ. ആരേലും അറിഞ്ഞാൽ
മനു. അതിനു എല്ലാരോടും പറഞ്ഞു നടക്കണോ
ഷീബ. എന്നാലും ഒരു പേടി
മനു. ഷീബ ആരെയും പ്രേമിച്ചിട്ടില്ലേ
ഷീബ. ഇല്ല …. അല്ല ഷീബ എന്നായോ വിളി
മനു. പ്രേമിക്കുന്ന പെണ്ണിനെ ചേച്ചി എന്നു വിളിക്കാൻ പറ്റുമോ
ഷീബ. ആരും ഇല്ലാത്തപ്പോൾ വിളിച്ചാൽ മതി
മനു. ശ്രദ്ധിച്ചേ എല്ലാം ഉള്ളു എന്റെ പൊന്നേ മനു അവളുടെ കൈയിൽ പിടിച്ചു
ഷീബ. ആദ്യമായാണ് ഇങ്ങനെ ഒക്കെ
ഷീബയുടെ വീട്ടിൽ നിന്ന് ഓരോരുത്തരായി പോകുന്നത് കണ്ടു
മനു. എല്ലാരും പോയെന്ന് തോന്നുന്നു. അങ്ങോട്ട് പോകുന്നോ
ഷീബ. പറഞ്ഞു വിടുകയാണോ
മനു. ഹേയ് നേരം പുലരും വരെ ഇങ്ങനെ ഇരിക്കാൻ എനിക്കിഷ്ടം
അവനവുളുടെ കൈയിൽ തടവി കൊണ്ടിരുന്നു
💬 Comments
View all comments