0%

Chapter Title : ഇനിയുള്ള നാളുകൾ [മിന്നു]

Author : Kambikathakal Read All Parts 979

തൊടാറുണ്ട് ചിലപ്പോൾ അത്രയ്ക്കിഷ്ടം ആണോ മനുവിന്റെ നെറ്റിയിലെ ചന്ദന കുറി ഇല്ലേ അതുപോലത്തെ ഭയങ്കര ഇഷ്ടം ഞാൻ അമ്പലത്തിൽ നിന്നു കൊണ്ടതാരം തരുമോ തരും പിന്നെ നിങ്ങളുടെ കൂട്ടർ സിന്ദൂരം തൊടില്ലേ അതും ഇഷ്ടം ആണ് നിച്ചു ആള് കൊള്ളാലോ ആഗ്രഹം അല്ലെ മനു സിന്ദൂരം തൊട്ടിട്ടുണ്ടോ ഇല്ല ഞാൻ വാങ്ങി കൊണ്ടതരാം അവൾ ചിരിച്ചു ഞാൻ പോട്ടെ എനിക്ക് അമ്പലത്തിലെ കുറി കൊണ്ടതരുമോ ഇന്ന് വേണോ നാളെ മതിയോ ഇന്ന് കിട്ടുമോ കുളിയൊക്കെ കഴിഞ്ഞതാണോ ഇല്ല കുളിക്കൻ നോക്കുവാ എന്ന റെഡിയായി നിലക്ക് ഞാൻ കൊണ്ടതരാം മനു ഇറങ്ങി അവൻ പോകുന്നതും നോക്കി സൈന നിന്നു തന്റെ ശരീരം തരിക്കുന്ന പോലെ തോന്നി എന്തിനൊക്കെയോ കൊതിച്ചു അവൾ.

ഈ സമയം അമ്പലത്തിൽ തെയ്യം നടക്കുകയാണ് അനുവും രമ്യയും ഇരുന്ന സ്ഥലത്താണ് ഷീബ ഇരുന്നത്
രമ്യ. ചേച്ചി ഇന്നൊരു തുടിപ്പൊക്കെ ഉണ്ടല്ലോ
ഷീബ. അതെന്താടി
അനു. ഇന്നലെ കണ്ട പോലെ അല്ല ഇന്നൊരു മാറ്റം
ഷീബ. പോടി അതും പറഞ്ഞ വൾ അനുവിന്റെ തുടയിൽ ചെറുതായി നുള്ളി
അനു. ഞാൻ കണ്ടു രാവിലെ
ഷീബ. എന്ത്
അനു. മനുവേട്ടന്റെ വീട്ടിൽ നടന്ന കാര്യം
ഷീബ. നീ..നീ എങ്ങനെ.
അനു. അവിടെ വന്നപ്പോൾ തന്നെ പന്തികേട് തോന്നി നിങ്ങൾ കാണാതെ അടുക്കള വാതിൽ തുറന്നിട്ടു
ഷീബ. അമ്മു?
രമ്യ. അവൾ അറിഞ്ഞോട്ടൊന്നും ഇല്ല
ഷീബ. നീയും ഉണ്ടായിരുന്നോ
രമ്യ. എനിക്കാ ഭാഗ്യം കിട്ടിയില്ല ഷീബയുടെ തുടയിൽ കൈ വച്ചു കൊണ്ട് അവൾ പറഞ്ഞു.
അനു. ചേച്ചി പേടിക്കേണ്ട ആരും

💬 Comments

View all comments