0%

Chapter Title : ഇനിയുള്ള നാളുകൾ [മിന്നു]

Author : Kambikathakal Read All Parts 980

അറിയില്ല ഞങ്ങൾ ഫുൾ സപ്പോർട്ട് ആണ്
രമ്യ. ചേച്ചി പേടിക്കേണ്ടെന്നെ ചത്താലും ഞങ്ങൾ ആരോടും പറയില്ല
അനു . നമ്മൾ ഇനി ചങ്ക് ആണ്
ഷീബ. ആരോടും പറയല്ലേ
രമ്യ. ഞങ്ങളെ വിശ്വസിക്കാം പിന്നെ ഒരു കാര്യം
ഷീബ. എന്താടി
രമ്യ. എനിക്കും ഒന്നു കാണണം
ഷീബ. അതിപ്പോ എങ്ങനെ
രമ്യ. ചേച്ചി വിചാരിച്ച നടക്കും ഇനി എപ്പോഴാ
ഷീബ. കുറച്ചു കഴിഞ്ഞു ഞാൻ ഇവിടെ നിന്നു പോകും
അനു. അടുക്കള വാതിൽ തുറന്നിടുമോ
ഷീബ. ഇടാം
രമ്യ. ദാ ആളവിടെ നിൽക്കുന്നു
രമ്യ മനുവിനെ ചൂണ്ടി കാണിച്ചു
ഷീബ മെല്ലെ സംശയം തോന്നാത്ത രീതിയിൽ അവന്റടുത്തു പോയി പിന്നെ വീണ്ടും അവിടെ വന്നിരുന്നു
രമ്യ. എന്തായി
ഷീബ. പെണ്ണിന്റെ ആക്രാന്തം
രമ്യ. പറയു
ഷീബ . അവനു ടൗണ് വരെ പോകണം ഒരു മണിക്കൂർ കഴിഞ്ഞു ചെല്ലാൻ
അമ്മു അങ്ങോട്ട് വന്നപ്പോൾ അവർ ആ സംസാരം നിർത്തി
മനു അമ്പലത്തിൽ നിന്നു കുറിയും എടുത്തു വീട്ടിൽ പോയി അവിടെ ഷീബ കൊണ്ടുവച്ച സിന്ദൂരത്തിൽ നിന്നു കുറച്ചെടുത്തു സൈനയുടെ വീട്ടിലേക്ക് പോയി വണ്ടി എടുക്കാതെ ആണ് പോയത്.......

💬 Comments

View all comments