0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]

മേടിച്ചു ഒരെണ്ണം കത്തിച്ചു. പക്ഷെ ആ സമയത്ത് കോളേജിലേ ശിവ സർ അവിടെ ചുറ്റി നില്കുന്നു. കോളേജിലെ ഡിസിപ്ലിനറി കമ്മറ്റിയുടെ മേൽനോട്ടകാരനാണ് ഈ മൈരൻ. അങ്ങേരെ എനിക്ക് കണ്ടൂടാ അതിനു വേറെ ഒരു കാരണം ഉണ്ട്. അത് നമുക്ക് പിന്നേ സമയം കിട്ടുമ്പോൾ അറിയാം. ഒരു 5:45 ആയപ്പോഴേക്കും അനു ഹോസ്റ്റലിൽ നിന്നു ഇറങ്ങി. അബുക്കാന്റെ ഷോപ്പിന് മുന്നിൽ പുകയൂതിക്കൊണ്ട് നിൽക്കുന്ന എന്നെ കണ്ടതും അനു ഒന്ന് കണ്ണുരുട്ടി. യന്ത്രികമായി എന്റെ കയ്യിലെ സിഗിരറ്റ് താഴെ വീണു അനു ഒന്ന് പുഞ്ചിരിച്ചു. പക്ഷെ പിന്നീട് സംഭവിച്ചതാണ് എന്റെ സമനില തെറ്റിച്ചത്. ശിവ സർ അനുവിന്റെ അടുത്തേക്ക് നീങ്ങുന്നു. അനു അങ്ങേരെ കണ്ടതും ഒന്ന് മന്ദഹസിച്ചു അങ്ങേര് അനുവിനോട് എന്തൊക്കെയോ സംസാരിക്കുന്നു. അനു ഇടയ്ക്കു അങ്ങേര് അറിയാതെ എന്നെ നോക്കുന്നുണ്ട്. അയാൾ പറയുന്നതിനെന്നോണം അനു ഇടക്ക് ഒരു വളിച്ച ചിരി ചിരിക്കുന്നു. അനു ഫോൺ എടുത്തു എന്തോ ടൈപ്പ് ചേയ്യുന്നു. ശേഷം എന്നെ നോക്കി മൊബൈൽ തൊട്ട് കാണിച്ചു. ഞാൻ മൊബൈൽ നോക്കിയതും ഒരു ടെക്സ്റ്റ്‌ മെസ്സേജ്. “ ഇങ്ങേര് പോകുന്ന മട്ടില്ല. ഞാൻ ബസ് സ്റ്റാന്റിൽ വരം. Wait thr. “
“ what the fuck he wants? “ “faisy plz” “ok” അനുവിന്റെ ബസ് വരുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു. ബസ് വന്നതും അനു അയാളോട് എന്താല്ലാമോ പറഞ്ഞു ഓടി പോയി ബസ്സിൽ കയറി. അങ്ങേര് അങ്ങേരുടെ കാർ എടുത്തു പോയി. ഞാൻ ബസിനു പുറകിൽ പിടിച്ചു. ബസ്സിൽ നിന്നും

💬 Comments

View all comments