0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]

അനു എനിക്ക് കാൾ ചെയ്തു ഞാൻ: (എനിക്ക് ദേഷ്യം വന്നിരുന്നു) അങ്ങേർക്ക് എന്താണ് വേണ്ടത്… അനു : ഒരാൾ ഫോൺ വിളിച്ചാൽ ആദ്യം വിഷ് ചെയ്യണം അതാണ് മര്യാദ. ഇനി മലപ്പുറത്തെ മുതലാളിമാർക്ക് അങ്ങനെ ഒന്നും ഇല്ല എന്നാണോ? പെട്ടന്നുള്ള അനുവിന്റെ കൌണ്ടർ എന്റെ മൊത്തം കാറ്റും കളഞ്ഞു എനിക്ക് ചിരി വന്നു… ഞാൻ : ഓക്കേ ഹലോ…. (ചിരിച്ചു കൊണ്ട്) എന്താണ് അങ്ങേരുടെ പ്രശനം അനു : അതൊക്കെ ഞാൻ പറയാം… അയാൾ പിന്നിലൊന്നും ഇല്ലല്ലോ… ഞാൻ : ഏയ്‌ ഇല്ല…(ഞാൻ മിററിലൂടെ ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തി) അനു : ഓക്കേ അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും അന്നത്തെ പോലെ കളിപ്പിക്കരുത് ആരെങ്കിലും കണ്ടാൽ നിനക്കാറിയാല്ലോ…. ഞാൻ : ഓക്കേ തൊട്ടടുത്തുള്ള സ്റ്റോപ്പിൽ അനു ഇറങ്ങി. ബസ്സ് പോയതും ഞാൻ കാർ നിർത്തി അനു പെട്ടന്ന് കയറി. എന്നോട് പെട്ടന് എടുക്കാൻ പറഞ്ഞു. അന്നത്തെ പോലെ ഞാൻ കളിപ്പിക്കാൻ നിന്നില്ല. അന്ന് അനുവിന്റെ മുഴുവൻ അവസ്ഥയും എനിക്കറിയില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ല. അനു എന്നോട് ഒരു ടെസ്റ്റൈൽ ഷോപ്പിൽ നിറുത്താൻ പറഞ്ഞു. ഞാൻ ബേസ്മെന്റ് പാർക്കിൽ നിർത്തി. അനു പെട്ടന്ന് വരം എന്ന് പറഞ്ഞു പോയി. ഒരു ചെറിയ കവറുമായാണ് അനു വന്നത്. എന്താണ് എന്നതിനു മോൾക്കുള്ള ഒരു ഡ്രെസ് ആണെന്നു പറഞ്ഞു. ഞാൻ : ശിവ സർ നിന്നോട് എന്താ പറഞ്ഞത്… അനു എന്നെ നോക്കി.ഒന്ന് ചിരിച്ചു… അനു : എന്തേലും പറഞ്ഞാൽ എന്താടാ… ഞാൻ : പറയ് അനു…

💬 Comments

View all comments