0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]

അനു : ഓക്കേ അങ്ങേർക്കെന്നെ വല്ല്യ ഇഷ്ടായി ന്നു…. ഞാൻ വന്നതിന്റെ രണ്ടാമത്തെ ആഴ്ച തൊട്ട് തുടങ്ങിയതാ. വീട്ടിലേക്ക് ആളെ പറഞ്ഞയക്കട്ടെ എന്ന് ചോദിച്ചു എന്തെ… ഞാൻ : ഈ നായിന്റെ മോൻ, ഞാൻ എവിടെ ചെന്നാലും എനിക്ക് പാര വെക്കുകയാണല്ലോ… അനു : ഹേയ്, don’t use that word again…. Njan : ഓ ശരി…. അനു : തെറി വിളിക്കുന്നത് എനിക്കിഷ്ടമല്ല… അത് മാത്രമല്ല നീ എന്തിനാ ഇങ്ങനെ സിഗിരറ്റ് വലിച്ചു കൂട്ടുന്നത്… ഒന്നും ഇല്ലങ്കിലും നീ ഒരു അത്‌ലക്റ്റ് അല്ലെ… സ്വന്തം ശരീരം നോക്കിക്കൂടെ… അതെനിക്ക് ഒരു അത്ഭുതമായിരുന്നു. ഞാൻ : ഹേയ്, How do you know it.?
അനു : അത് മാത്രമല്ല, വേറെ പലതും അറിയാം…. ഞാൻ : എന്തെല്ലാം? അനു : കോളേജ് ഫുട്ബോൾ ടീമിന്റെ പ്രധാന കളിക്കാരിൽ ഒരാൾ, ഈ പറഞ്ഞ ശിവ ഇടപ്പെട്ട് നിന്നെ ടീമിൽ നിന്നു പുറത്താക്കി ഞാൻ : ഡിസിപ്ലിനറി വയലേഷൻ!!! Fuck അനു : അത് തന്നെ. പിന്നെ, മൂന്ന് വർഷം മുമ്പ് തന്റെ ഒരു കസിൻ ഇവിടെ പഠിച്ചിരുന്നു. അവളെ ആരോ റാഗ് ചെയ്തു അതിന്റെ പ്രശ്നങ്ങൾ… അങ്ങനെ പലതും ഒന്നും നോക്കാതെ ഒരു പെണ്ണും മറ്റൊരു ആണിന്റെ കൂടെ വെറുതെ ഇറങ്ങി വരൂല കേട്ടോ… എന്റേ മുഖം മൂകമായി. ഞാൻ ഒരു പുണ്ണ്യാളൻ ആയതു കൊണ്ടൊന്നും അല്ല റാഗിംഗ് ന് എതിരായത്. അതിനു പിന്നിലൊരു കഥയുണ്ട് അതാണിപ്പോ അനു പറഞ്ഞത്. അനു : ഹേയ് ഞാൻ

💬 Comments

View all comments