0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]

+++++++ രാത്രി 11 മണി… ഞാൻ മൂക്ക് പൊത്തി പിടിച്ചു. ഇരുട്ടിനെ വകഞ്ഞു മാറ്റികൊണ്ട് സോജുവും ഞാനും മുന്നോട്ട് നടന്നു. ചെറിയ ചെറിയ കുറ്റിച്ചെടികൾക്കിടയിലെ ചെറിയ മുള്ളുകൾ കാലിൽ കോറി, “ഔഫ്…” സോജോ : പ്പാ മൈരേ ഒച്ചയെടുക്കല്ലേ…. ആരെങ്കിലും കണ്ടാൽ പിന്നേ ഡിസ്മിസൽ നോക്കിയ മതി.
ഞാൻ : ഡാ നിനക്കറിയോ ആ അടിക്ക് നമുക്ക് ഡിസ്മിസൽ കിട്ടാനുള്ളതായിരുന്നു. ആ കുട്ടികൾ റിക്വസ്റ്റ് ചെയ്തത് കൊണ്ട് മാത്രം 2 മാസത്തെ സസ്പെൻഷൻ ആക്കിയതാണ്… സോജോ ഒന്ന് തിരിഞ്ഞു എന്നെ നോക്കി… സോജോ : പന്ന… മൈരേ നിന്നോട് ആരാ പറഞ്ഞത്? ഞാൻ : അനു… അന്ന് പോയപ്പോ പറഞ്ഞതാ… സോജോ : അങ്ങനെ വല്ലതും സംഭവിച്ചാൽ…. ഞാൻ : നി പേടിക്കണ്ട, വാപ്പനോട് പറഞ്ഞു ഞാൻ വിസ സെറ്റ് ആക്കിത്തരാം.. നേരെ വിട്ടോ…. സോജോ : പൂ….. മോനെ…. അല്ലങ്കിൽ വേണ്ട അതും നല്ല ഐഡിയ തന്നെ ആണ്… ഞാൻ : അതാണ്… ഞാൻ അനുനെ ഒന്ന് വിളിക്കട്ടെ.. സോജോ : ഇനി അവൾ ഇപ്പോഴും ബിസി ആയിരിക്കോ മൈരേ… ഞാൻ : ഏയ്‌ ഇപ്പോൾ ആരാധന ഒറങ്ങീട്ടുണ്ടാകും… സോജോ എന്റെ നേരെ തിരിഞ്ഞു നിന്നു. എന്നെ ഒന്ന് ഇരുത്തി നോക്കി. എന്നിട്ട്… സോജോ : ആരാധനായോ…. നി ആരെങ്കിലും ആരാധിക്കാൻ പോകുവാ….? ഞാൻ : മൈരേ ആരാധന, ഞങ്ങളുടെ മോള്… സോജോ : നിന്റെ മോളോ…. മൈരേ അവളുടെ മോള്, വല്ലവനും ഉണ്ടായ അവളുടെ മോള്…!!! നി എപ്പോഴാ അതിലും അവകാശം പറഞ്ഞു തുടങ്ങിയത്….

💬 Comments

View all comments