0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]

എന്ന് ഫൈസി അറിയേണ്ടേ അതിനാണ് ഞാൻ വിളിക്കുന്നത്. ഫൈസി കാൾ അറ്റൻഡ് ചെയ്തു ഒന്നും സംസാരിക്കരുത്... അവിടെ എന്താണ് നടക്കുന്നത് അത് കേട്ടാൽ മാത്രം മതി, മനസ്സിലായല്ലോ... അയാൾ : എന്താ മോളെ ആലോചിക്കുന്നത്... ഹിബ : ഏയ്‌.... ഒന്നുല്ല... അയാൾ : മനുഷ്യനെ കൊത്തിവലിക്കുന്ന ഒരു ആകർഷണം ആണ് മോൾക്.. ഞാൻ അതിൽ വീണു പോയി. ഹിബ : ഇതൊക്കെ എല്ലാ ആണുങ്ങളും പറയുന്നത് അല്ലെ ഒന്ന് മാറ്റിപ്പിടിക്കുന്നെ.. അയാൾ : സത്യമായും അല്ല. അത് മനസ്സിലാക്കണമെങ്കിൽ.. അയാളെ പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിക്കാതെ, ഹിബ : ഹെഹെഹെ.... ചേട്ടന്റെ ഫാമിലി. അയാൾ : ഓ അതൊക്കെ എന്തിനാ... ഇവിടെ അതിന്റെ ഒന്നും ആവിശ്യമുണ്ടോ? ++++++
അവരുടെ സംഭാഷണം കേട്ടു കൊണ്ട് തന്നെ ഞാൻ അവരെ നോക്കി നടന്നു അവസാനം ഞാൻ ഒരു മൂലയിൽ അവരെ കണ്ടെത്തി.... അയാൾ : പേരെന്താ??? അനു : ഇവിടെ അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ?? അയാൾ : ഓഹോ... ശരി. ഞാൻ രാജീവ്, രാജീവ് മേനോൻ... എറണാകുളം ആണ് വീട്. ഭാര്യ ഇവിടെ ഉണ്ടായിരുന്നു. കുറച്ചു സമയമായി കാണുന്നില്ല... ആരുടെയെങ്കിലും കൂടെ കാണും. അനു : ഓഹോ അപ്പോൾ ഭാര്യയെ കണ്ടുപിടിക്കലല്ല ആദ്യ ലക്ഷ്യം.... രാജീവ് : എന്റെ ചോദ്യം അതായിരുന്നില്ല... അനു : അനു.... എന്റെ മനസ്സ് എന്തിനോ വേണ്ടി ഒന്ന് കൊതിച്ച പോലെ, എന്റെ മനസ്സറിഞ്ഞ പോലെ അനു തുടർന്നു... അനു : അനു ഫൈസൽ..... ഒരുതരം സ്വപ്ന ലോകത്ത് പെട്ടപോലെ... ഒരു നിമിഷം കൊണ്ട് ലോകം

💬 Comments

View all comments