0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]

മുതൽ ഇന്ന് ഈ നിമിഷം വരെ നോക്കിയാൽ എന്റെ ദേഹത്ത് എപ്പോഴും അവളുടെ പല്ലിന്റെ പാടുണ്ടാകും. ഒരെണ്ണം മായുമ്പോൾ അടുത്തത് അങ്ങനെ വന്നു കൊണ്ടിരിക്കും. ഇനി എന്റെ ദേഹത്തു പാടില്ലെങ്കിൽ ഹിബക്ക് എന്നോട് എന്തോ പ്രശ്നമുണ്ട് എന്നാണ് അതിനർത്ഥം.
പിറ്റേന്ന് ഷോപ്പിൽ എത്തി. പട്ടുപാവാടക്ക് വേണ്ടതെല്ലാം എടുത്തു. അവിടെ തന്നെ സ്റ്റിച് ചെയ്യാനുള്ള സംവിധാനം ഉള്ളത് കൊണ്ട് അവിടെ തന്നെ കൊടുത്തു... ഇറങ്ങാൻ സമയം അവൾക് അണ്ടർഗാർമറ്റ് വേണം എന്ന് പറഞ്ഞു... സെക്ഷനിൽ പോയി നോക്കുമ്പോൾ ഒരു പാവം കുട്ടി, പുതിയ സ്റ്റാഫ്‌ ആണെന്ന് തോന്നുന്നു. എന്ത് വേണം എന്ന അവളുടെ ചോദ്യത്തിന് ഹിബ ഉത്തരം പറയുന്നതിന് മുന്നേ തന്നെ ഞാൻ... ഞാൻ : ഇവൾക്ക് കുറച്ചു ഷഡ്ഢിയും ബോഡിയും വേണം... ഹിബ എന്റെ മുഖത്ത് നോക്കി ഒന്ന് ചുണ്ട് കോട്ടി, ആ കുട്ടി അറിയാതെ ചരിച്ചു ഏതു സൈസ് ആണ് എന്ന ചോദ്യത്തിനും ഹിബക്ക് മുന്നേ ഞാൻ ഉത്തരം പറഞ്ഞു ഞാൻ : ബ്രാ ആണെങ്കിൽ...... ഒരു പിടിയിൽ ഒതുങ്ങുകയും ഇല്ല, എന്നാൽ ഒന്നര പിടിക്ക് ഇല്ലാതാനും.... അങ്ങനെ ഒരെണ്ണം നോക്കി എടുത്തോ... ഷഡ്ഢി...... അപ്പോഴേക്കും ആ കുട്ടിക്ക് എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്നു... ഹിബ പക്ഷെ അതിനിടയിൽ കയറി.. ഹിബ : ഫൈസി................ ഞാൻ : ഓക്കേ... നോ ഒഫൻസ്..... ??? ഹിബ : ഇവിടുന്ന് ഒന്നിറങ്ങട്ടെ ട്ട ഞാൻ തരുന്നുണ്ട്..... എല്ലാം കഴിഞ്ഞു പുറത്തിറങ്ങി കാറിൽ കയറിയതും ഹിബ എന്നെ കടിച്ചു.. നല്ല ഒരു കടി.... ഞാൻ : മതി കുരിപ്പേ നിർത്ത്.....

💬 Comments

View all comments