0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]

ഹിബ എന്നെ നോക്കി... ഞാൻ കാർ എടുത്തു. തിരിച്ചു വീട്ടിൽ എത്തിയതും, ഞാൻ ഹിബയോട് ഞാൻ : അല്ല പട്ടുപാവാട എല്ലാം ഉടുത്ത് എന്താ പ്ലാൻ?
ഹിബ : പറയണോ? ഞാൻ : പറയടോ.... ഹിബ : ഞാൻ പറയാം, പക്ഷെ എന്നോട് ദേഷ്യപ്പെടരുത്. ഞാൻ : ഇല്ല പെണ്ണെ നീ പറ... ഹിബ കുറച്ചു തമാശ പോലെ എന്തോ ആലോചിച്ചു നിന്നു... ഹിബ : എന്നെ വേറെ ഒരാൾടെ കൂടെ കണ്ടാൽ ഫൈസിക്ക് ദേഷ്യം വരോ.. ഞാൻ : എന്ത്?? ഹിബ : അങ്ങനെ അല്ല... വേറെ ഒരു രീതിയിൽ! പോട്ടെ ഞാൻ വേറെ ഒരാളെ കിസ്സ് ചെയ്‌യാൽ ഫൈസിക്ക് ദേഷ്യം വരോ?... ഞാൻ ഒരു നിമിഷം മൂകനായി. എനിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി തുടങ്ങി... ഞാൻ : മോളെ... ഹിബ :മറ്റൊന്നും ഞാൻ ചോദിക്കുന്നില്ല എന്റെ ചോദ്യത്തിനുള്ള ഉത്തരം മാത്രം മതി ഞാൻ : അതെല്ലാം എന്റെ കഴിഞ്ഞ കാലങ്ങളാണ്. ഹിബ : പറ ഫൈസി, ഞാൻ ഒരാളെ ഉമ്മ വെച്ചാൽ ഫൈസിക്ക് ദേഷ്യം വരോ...? എന്റെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞു. ഹിബ എന്നെ പരീക്ഷിക്കുകയാണോ? അതോ അവൾ ശരിക്കും പറയുന്നതാണോ എനിക്ക് മനസ്സിലാകുന്നില്ല. എന്ത് ഉത്തരം കൊടുക്കും ഞാൻ, ദേഷ്യം വരും എന്ന് പറഞ്ഞാൽ അവൾ എന്റെ ഭൂതകാലം കുഴിതോണ്ടിയെടുക്കും, ഇല്ല എന്ന് പറഞ്ഞാൽ അവളോടൊപ്പമുണ്ടായിരുന്ന ഈ കാലമത്രയും ഞാൻ വെറുമൊരു പകൽമാന്യൻ ആയിതീരും.. അനുവും ഹിബയും പെണ്ണാണ്. ഹിബ എനിക്കിപ്പോൾ എങ്ങനെ ആണോ അത് പോലെ തന്നെ ആയിരുന്നു അനു

💬 Comments

View all comments