Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]
എനിക്ക്, പക്ഷെ എന്നിട്ടും എന്റെ മനസ്സിന്റെ ഈ പ്രശനം എങ്ങനെ വരുന്നു? അനുവിന്റെ കാര്യത്തിൽ എനിക്കില്ലാതിരുന്ന മനോവിഷമങ്ങൾ ഹിബയുടെ കാര്യത്തിലെത്തുമ്പോൾ എങ്ങനെ വരുന്നു?
അനു, അവളിലേക്ക് എന്നെ ആവഹിക്കുകയായിരുന്നു. അവിടെ അനുവിലൂടെ ആണ് എല്ലാ കാര്യങ്ങളും പോകുന്നത്. എനിക്ക് അനുവിനെ അത്രമേൽ ഇഷ്ടമായത് കൊണ്ട് അത് ഞങ്ങളുടേതായി മാറി, എന്നാൽ ഇവിടെ എന്നിലേക്കാണ് ഹിബയെ കൊണ്ടുവന്നത്, പക്ഷെ അനു കാണിച്ച ആ ധൈര്യം ഹിബയിൽ എനിക്ക് കാണിക്കാൻ ആകുന്നില്ല. ഒരു പക്ഷെ ഹിബക്ക് അത് ഇഷ്ടമായില്ലങ്കിൽ?..
ഞാൻ പറഞ്ഞില്ലേ പെണ്ണിനോളം കരുത്തുള്ള മറ്റൊന്നും ഈ ഭൂമിയിൽ ഇല്ല...
“ഫൈസി”....
ഹിബയുടെ വിളി എന്നെ ഉണർത്തി...
ഞാൻ : മോളെ,.......
ഹിബ കബോർഡിൽ നിന്നും ഒരു ഷാൾ എടുത്ത്, അത് കൊണ്ട് എന്റെ കണ്ണിനെ മൂടികെട്ടി. ശേഷം അവൾ പറഞ്ഞു തുടങ്ങി...
ഹിബ : “ ഫൈസി ഒന്ന് മനസ്സിൽ കണ്ടു നോക്കു... നമ്മൾ രണ്ട് പേരും ഒരു സ്ഥലത്തു കൂടി നടക്കുകയാണ് എന്ന് കരുതുക. അതൊരു പ്രൈവറ്റ് സ്ഥലം ആണെന്ന് വെച്ചോളൂ.
“ഒരു പ്രൈവറ്റ് പാർട്ടി”
നമ്മളെ കൂടാതെ, നമ്മളെ പോലെ കുറച്ചു പേര് മാത്രം ഉള്ള ഒരു സ്ഥലം, സമയം രാത്രിയാക്കാം, പുറത്തു നിന്നും ആരും വരാത്ത തിരഞ്ഞെടുക്കപ്പെട്ട എന്നാൽ തമ്മിൽ ഒരു വിധത്തിലും പരിചയമില്ലാത്ത, ചിലപ്പോൾ ഒരു രാജ്യക്കാർ പോലുമല്ലാത്ത കുറച്ചു ആളുകൾ. ഞാൻ വേണമെങ്കിൽ കുറച്ചു കൂടി വ്യക്തമാക്കാം, ആ ആളുകൾക്കിടയിൽ ഞാനും ഫൈസയും.... ഞാൻ ഫൈസിയുടെ തോളിൽ ചാരി ഇരിക്കാം... അങ്ങിങായി കാണുന്ന ടേബിളുകളിൽ മദ്യവും മറ്റു പാനീയങ്ങളും ഉണ്ട്. കഴിക്കാൻ
💬 Comments
View all comments