ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]
📝 Ongoing
👁 125159 views ❤ 289 likes 💬 34 comments
നമസ്കാരം….
കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന ചുരുങ്ങിയ വെക്കേഷൻ ആഘോഷിക്കുന്ന കാരണം കൊണ്ട് ആണ് ഈ പാർട്ട് വൈകിയത് . സാധാരം ക്ഷമിക്കുമെന്ന് കരുതുന്നു. മാത്രമല്ല ഒരുപാട് ആളുകൾ എന്റെ ആദ്യ കഥ “ആഷി” തുടരുമോ എന്ന് ചോദിച്ചിരുന്നു. തീർച്ചയായും വരും. പകുതിയോളം എഴുതികഴിഞ്ഞിട്ടുണ്ട്. രണ്ട് കഥയും ഒന്നിച്ചു കൊണ്ടു പോകാൻ മാത്രമുള്ള ആമ്പിയർ ഇല്ലാത്തത് കൊണ്ട്, പതിയെ ആയിരിക്കും വരുന്നത്, എന്നിരുന്നാലും കൂടുതൽ വൈകാതെ പ്രദീക്ഷിക്കാം
പരീക്ഷങ്ങൾ തുടരുന്നു. എന്റെ ഈ കഥയിൽ കളികൾ പൂർണ രൂപത്തിൽ ആയിരിക്കില്ല, പകരം കളിയിലെ ചില മോമെന്റുകളുടെ സൂക്ഷ്മമായ വിവരണങ്ങളിലൂടെ ആയിരിക്കും. ആ ഭാകങ്ങൾ വായിക്കുമ്പോൾ പ്രസ്തുത സാഹചര്യവും ഒപ്പം പറയുന്ന ശരീര ഭാകങ്ങളും മാത്രം മനസ്സിൽ കണ്ടു വായിക്കാൻ ശ്രമിക്കുക. പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്ന് നിങ്ങളുടെ അപിപ്രായങ്ങളിലൂടെ അറിയിക്കുക…
ഇന്നലകളിൽ ഇറങ്ങിയ ഹിബ 5
Ennalakalil Erangiya Hiba 5 | Author : Floki kattekadu | Previos Part
അവൻ വടിവാൾ ഉയർത്തി.... ഞാനൊരു നിമിഷം കണ്ണടച്ച് പിടിച്ചു. ഉമ്മ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഓടിയെത്തി.
“മരണത്തിനു തൊട്ടു മുൻപുള്ള നിമിഷം”
താൻ ചെയ്ത ചെയ്തികൾ ഒരു ചലച്ചിത്രം പോലെ നിനക്ക് കാണാനാകും. പക്ഷെ എനിക്ക് കാണാൻ കഴിയുന്നില്ലല്ലോ? എന്റെ മുന്നിൽ ഇരുട്ട് മാത്രമേ ഒള്ളു. തിങ്ങി നിൽക്കുന്ന ഇരുട്ട്. ഒരു നിമിഷം കണ്ണുകൾ തുറന്നു. ക്രൂരമായ അവന്റെ
💬 Comments
View all comments