← Back to ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]

Comments

ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്] · approved reader discussion

Cyrus • 22-11-2020 13:15

ഫൈസി ആദ്യമായി അനുവിന്റേത് തിന്നുന്നത് വിവരിച്ചത് ഒരു നല്ല അനുഭവമായിരുന്നു.. സാധാരണ ഞാൻ സാധാരണ തിന്നു ജ്യൂസ്‌ വരുത്തി കുടിച്ച് പോവുക മാത്രമായിരുന്നു..
ഇന്ന് മുതൽ ഇതിൽ പറഞ്ഞത് പോലെ മെല്ലെ ചെയ്തു ഒരു പുതിയ അനുഭവം ആക്കണമെന്ന് ആണ് തീരുമാനിച്ചിരിക്കുന്നത്..
അതിൽ വിശദമായി വിവരിച്ച രീതിക്കു നന്ദി..

Muthu • 18-11-2020 14:21

ബാക്കി എന്ന് വരും  കാത്തിരുന്നു മടുത്തു

Tom • 16-11-2020 14:08

Da macha ennu Edmonton nxt chapter.

മുത്തു • 14-11-2020 15:46

നാളെ വരുമോ    ആഷി എപ്പോൾ വരും

മുൻഷി • 10-11-2020 23:35

Good trailing sex story next part vagam ✍️?❤️?

Reader • 10-11-2020 18:34

Flokki bro...ee partum കലക്കി...ഇനി ഉൾത്സവം കൊടിക്ക്കേരണയി കാത്തിരിക്കുന്നു...ഒപ്പം ഹിബയുടെ. കള്ള കളികൾക്കയി..wait

ചാക്കോച്ചി • 10-11-2020 11:59

ഫ്ലോക്കി ബ്രോ....കാത്തിരുന്നത് വെറുതെ ആയില്ല..... അനുവുമായുള്ള കളികൾ ഓകെ ശരിയായ വെടിക്കെട്ട് ആയിരുന്നു.....തകർത്തുകളഞ്ഞു.....പിന്നെ ഹിബയുടെ കള്ളക്കളികൾ ക്കായി കാത്തിരിക്കുന്നു... പക്ഷെ എന്താ ചെയ്യാ... കഥ നോൺ ലീനിയർ ആയത് കൊണ്ട് അനുവും ഹിബയും പാതിവഴിലല്ലേ ഉള്ളത്... അതോണ്ട് കൂടുതൽ ഒന്നും പറയാൻ ഒക്കില്ല.... എന്തായാലും സംഭവം ഉഷാറായിക്കണ്...അനുവിനെയും ഹിബയുടെയും ബാക്കി വെടിക്കെട്ട് കഥകൾക്കായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ് ബ്രോ.....

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 15:12

ചാക്കോച്ചി...

വരും മച്ചാനെ ഹിബയും അനുവും ദീപ്തിയും വരും...

❤❤❤

തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു...

ഫ്ലോക്കി

rashid • 10-11-2020 08:58

കൊള്ളാം,super അവതരണം, നല്ല കമ്പിയാക്കി set ആകുന്നുണ്ട് എല്ലാം. ഹിബയുടെ കള്ളകളികളും വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 15:10

വരും കമ്പിയാകുന്നതിനു മുന്നേ പറയാനുള്ളത് മുഴുവൻ പറയണ്ടേ....
ഇനി കമ്പി തന്നെ ആണ്...

❤❤❤❤

താങ്ക്സ് ബ്രോ

ജംബോ ജെറ്റ് • 10-11-2020 22:46

Ahaa poliii?

seturaman • 10-11-2020 08:03

ആഷിയോടും ഷാക്കിനോടും ചെയ്ത ചെയ്തതിന് ഇങ്ങളെ പരിപൂര്‍ണ്ണമായി അവഗണിക്കാനാണ് മനസ്സ് പറഞ്ഞത്. ഏറെക്കുറെ നടപ്പാക്കുകയും ചെയ്തു. പക്ഷെ കടന്നല് കുത്തിയപോലെ ആ നൊമ്പരം പോകാതെ നിന്നു. ഹിബയെ അവതരിപ്പിച്ചപ്പോള്‍ മുഖം തിരിച്ച് നടക്കുന്നതാണ് ബുദ്ധി, അല്ലെങ്കില്‍ ഒരു പക്ഷെ അവസാനം അത് തിരിഞ്ഞ് കുത്തും എന്ന് വിവേകം ഓര്‍മ്മപ്പെടുത്തി. സാധിച്ചില്ല, ഈയാംപാറ്റയുടെ ജന്മം എന്തെന്ന് മനസ്സിലാക്കിത്തരുകയാണ് ചെയ്തത്. ഫ്ലോക്കിയുടെ എഴുത്തിനോട് ആകര്‍ഷിക്കുന്നതെന്തോ ഒരു ബലഹീനത എന്നിലുണ്ടായിരിക്കാം. മാനസികമായി സ്ത്രീ-പുരുഷന്മാര്‍ ഒപ്പത്തിനൊപ്പം എന്ന് ചിന്തിച്ച് കുടുംബമായി സുഖമായി ജീവിക്കുമ്പോഴും, ഒരു ചരക്ക് സ്ത്രീയെ കാണുമ്പോള്‍ കൂടെ ശയിക്കാന്‍ തോന്നുന്ന ആഗ്രഹം, അതല്ലെങ്കില്‍ അത്തരം ഒരു സന്ദര്‍ഭത്തെ കയ്യുംനീട്ടിയുള്ള സ്വീകരിക്കല്‍, പുരുഷന്‍റെ ഉള്ളില്‍ നിന്ന് പോവില്ലെന്ന് തോന്നുന്നു. ഇതേ കാമാസക്തി ഒരു സ്ത്രീക്ക് എന്തുകൊണ്ട് തോന്നിക്കൂടാ എന്ന ഉള്‍ക്കൊള്ളലാകാം, പുരുഷമേല്‍ക്കൊയ്മക്കൊരു വെല്ലുവിളിയായി ഫ്ലോക്കിയുടെ കഥകളെ വേറിട്ട്‌ നിര്‍ത്തുന്നത്. അംഗീകരിക്കാന്‍ പ്രയാസമുണ്ട് എങ്കിലും കുരിപ്പിനെ ഒന്ന് ആശ്ലേഷിക്കാന്‍, ഒപ്പം എന്‍റെ തോന്നലുകള്‍ പറയാന്‍, തോന്നുന്നു.

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 15:09

രാമേട്ടൻ....

പോയ ഷാക്കിയേ എന്തായാലും കൊടുവരാൻ പറ്റില്ലല്ലോ... ആഷിക്കു വേണ്ടത് നമുക്കെല്ലാവർക്കും കൂടി ചെയ്തു കൊടുക്കന്നെ.....

എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്ന താങ്കളെ പോലുള്ളവരുടെ പിന്തുണയാണ് എന്റെ ശക്തി... മുഖം തിരിക്കരുത് അപേക്ഷയാണ്....

പ്രോത്സാഹിപ്പിക്കാനും, കുറവുകൾ കണ്ടാൽ ചൂടിക്കാണിക്കാനും ആളുകൾ ഉണ്ടങ്കികിലെ എന്നെ പോലുള്ള മടിയന്മാർ നന്നാവു....

സത്യമാണ് രാമേട്ടൻ... നമുക്കവുമെങ്കിൽ എന്തുകൊണ്ട് അവർക്കായ്ക്കൂടാ... പതിവ്രത എന്ന് പറയാറുണ്ട്, എന്നാൽ ആണിന് ഈ വക അഭിസംബോധനകൾ ഒന്നുമില്ല എന്നത് എന്തൊരു വിരോധാഭാസമാണ്....

ആശ്ലേഷണം തന്നെ ലഭിക്കുന്നു താങ്കളുടെ കമെന്റിലൂടെ...❤❤

ഫ്ലോക്കി

Biju • 10-11-2020 02:52

അതായത് കഴിഞ്ഞ തവണ ഹിബ പറഞ്ഞ കാര്യങ്ങളെ അഥവാ സംസാരിച്ചു കളിച്ച കാര്യങ്ങളെ  കുറിച്ച് ഫൈസിയും ഹിബയും തമ്മിൽ ഒരു സംസാരവും പിന്നീട് ഇല്ലാതെ അവർ സാധാരണ പോലെ പെരുമാറുന്നു എന്നതിൽ വല്ലാത്ത ഒരു പൊരുത്ത കേടു ഉള്ള പോലെ..
ഒരു പക്ഷെ ഷിബിന പറഞ്ഞ മിസ്സിംഗ്‌ അവിടെ ആയിരിക്കാം.

സംഗതി സൂപ്പർ ആണ് എന്നിരുന്നാലും കുറച്ചുകൂടി ഒരു കണെക്ഷൻസും വ്യക്തതയും ഉണ്ടാവേണ്ടതുണ്ട് എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്. കണക്ടഡ് അല്ലാതെ കഥപറയുന്നതിലെ ഒരു ത്രില്ലിംഗ് ഇതിൽ ഉണ്ട് എങ്കിൽകൂടി, പരിധി വിട്ട് പോകാതെ നോക്കണം എന്ന് അപേക്ഷിക്കുന്നു.
എന്തൊക്കെ പറഞ്ഞാലും സംഗതി അടിപൊളി തന്നെ ആണ്.

ഷിബിന • 10-11-2020 11:07

പ്രിയപ്പെട്ട ബിജു...

ബിജു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു...

Timeline...

ഇത് non linear നാറേഷനെ വല്ലാതെ സ്വാധീനിക്കുന്ന ഒന്നാണ്...
കഴിഞ്ഞ ഒരു പാർട്ടിലും എനിക്ക് ആ ഫീലിംഗ് ഉണ്ടായിട്ടില്ല...
ഇപ്പോൾ തന്നെ 5ൽ കൂടുതൽ scenes ഉണ്ട് ഈ കഥയിൽ... അത് ടൈംലൈനിനെ ബാധിക്കാതെ നല്ല രീതിയിൽ ഫ്ലോക്കി incorporate ചെയ്ത ഒരു ഫീലിംഗ് ആയിരുന്നു കഴിഞ്ഞ ഭാഗങ്ങളിൽ ഒക്കെ... എന്നാൽ ഇതിൽ എവിടെയോ ഒരു missing...

ബിജു ചൂണ്ടി കാണിച്ചപ്പോൾ ആണ് അതിൽ  ഒരു പൊരുത്തക്കേട് ഉണ്ടെന്ന് ഓർമ വന്നത്.....
അതുപോലെ വേറെയും സീൻസിൽ അത് പ്രകടമാണ്...

Non linear narration ഉള്ള കഥകൾക്ക്‌ connectivity ഒരു important ആയ ഒന്നാണ്.... വായനക്കാർക്ക് തന്നെ മനസ്സിൽ ഒരു outline ഉണ്ടാകണം... അതിൽ ഓരോ dots connect ചെയ്ത് പോകുകയാണ് പതിവ്...
ഇതിൽ എനിക്ക് dots connect ചെയ്യാൻ പറ്റി പക്ഷെ ചില dots overlap ആകുന്നു...

എന്തായാലും അടുത്ത part വരുന്നതിന് മുൻപ് ബാക്കി parts ഒക്കെ ഒന്നുകൂടി വായ്ക്കണം... അത്രക്ക് thrilling ആണ് ?....

With love...
ഷിബിന

Biju • 10-11-2020 13:24

??????

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 13:57

Biju ഭായ്....

❤❤❤❤❤❤❤❤

വിവരണങ്ങൾ കൂടുതലാകുമ്പോൾ ബോർ ആകുമോ എന്ന് കരുതി സ്കിപ് ചെയ്യുന്ന കാര്യങ്ങൾ ഉണ്ട്... എന്റെ ഒരു പ്രശ്നമാണിത്,

പൊരുത്തക്കേടുകൾ ചൂണ്ടി കാണിച്ചതിനു നന്ദി... അടുത്തത് ഭാഗത്തിൽ എല്ലാം ശരിയാക്കി, കൊണ്ടു വരാം, ഇനിയങ്ങോട്ട് ഭാഗങ്ങളെ കണക്ട് ചെയ്യിക്കുന്ന കാര്യങ്ങൾ ആണ്... അതോടെ പ്രശ്നങ്ങൾ പരിഹായിക്കപ്പെടും എന്ന് വിശ്വസിക്കുന്നു...

താങ്കളെ പോലുള്ള ഒരാൾ കമന്റ്‌ ചെയ്യുന്നു എന്നത് വലിയ അംഗീകരമായി കരുതുന്നു...

❤❤❤❤❤
ഫ്ലോക്കി

Tom • 10-11-2020 01:34

NC macha nxt chapter pettanu thane. Nite ezhuthile flow aparam thaneda.

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 13:53

പെട്ടന്ന് തന്നെ നൽകണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് ബ്രോ... ശ്രമിക്കുന്നും ഉണ്ട്. പക്ഷെ എല്ലാം കൂടി പറ്റണ്ടേ  (കുമ്പളങ്ങി JPEG)...

വീട്ടിൽ കെട്ടിയോൾ വിടുമ്പോൾ എഴുതുന്നതാണ് ???

മീര വിശ്വനാഥ് • 10-11-2020 00:40

ഫ്ലോകിക്ക്...
അനുവിന്റെ പൂർ നക്കുന്ന രംഗം വിശദീകരിച്ചപ്പോൾ നമ്മളും കൊതിച്ചു പോയി. അത്രമേൽ മനോഹരമായി.. ഇറോട്ടിക് ആയി.... തുടരുക... ഹിബയുമായുള്ള കളികളിൽ ഒരു റോള്‌പ്ലെ പ്രതീക്ഷിക്കാമോ... അങ്ങനെയെങ്കിൽ അവളെ ഒന്ന് ഹിന്ദു ആക്കണം. അവളുടെ നെറ്റിയിൽ സിന്ദൂരം തൊട്ട് , സെറ്റ് സാരിയിൽ വയറും കക്ഷവും നേരിയതാക്കി ഹിബയെ പണ്ണ്.... അവളെ സെക്സിന്റെ ജാതിയില്ലാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോ.... (എന്റെ ആഗ്രഹം മാത്രമാണ്. താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഒരിക്കലും കൈ കടത്തില്ല...)

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 13:51

Hi മീര....

ഒരുപാടിഷ്ടം....

ഹിബയെ പട്ടുപാവാടയും ചന്ദന കുറിയും തൊട്ടു കയറ്റി വിട്ടുണ്ടല്ലോ... നമുക്ക് നോക്കാം... എന്ത് സംഭവിക്കും എന്ന്...

കാത്തിരിക്കുമല്ലോ...

പിന്നേ പൂർ നക്കൽ ????. അത് എന്റെ ഇഷ്ടവിനോദം ആയതു കൊണ്ടായിരിക്കും അത്രത്തോളം വിവരിക്കാൻ കഴിഞ്ഞത് എന്ന് ഞാൻ കരുതുന്നു.
എന്റെ കഥകളിൽ ഉടനീളം പൂറു തീറ്റ കാണാൻ കഴിയും....

ഒരുപാടിഷ്ടം...
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
❤❤❤❤

ഫ്ലോക്കി കട്ടേക്കാട്

ഷിബിന • 09-11-2020 23:23

പ്രിയപ്പെട്ട ഫ്ലോക്കി...

ഫൈസിയും അനുവും തമ്മിലുള്ള sex ?... ഇത്രക്ക് ഇറോട്ടിക്കും ഡീറ്റെയിലുമായി എഴുതിയ താങ്കളെ സമ്മധിക്കണം...
താങ്കൾ പറഞ്ഞത് പോലെ ഒരു പരീക്ഷണമാണെന്ന് തോന്നിയാതെ ഇല്ല... അത്രക്ക് സൂപ്പർ ആയിരുന്നു...

അനുഷ ?... ഞാൻ മനസ്സിൽ വിചാരിച്ച പേരുകളിൽ നിന്ന് വ്യത്യസ്തമായോന്ന്.

ഫൈസിയുടെ first sex... അതിൽ ഉള്ള natural feeling....
Tensed ആയിട്ടാണ് പലരും first സെക്സിനെ നേരിടുന്നത്... എന്തിനേറെ... കല്യാണം കഴിഞ്ഞ് first നൈറ്റിൽ തന്നെ sex ഒരു ദുരന്ധം ആയി മാറിയ പല couples ഇണ്ട്.

സെക്സിൽ കുറച്ച് experience ഉള്ളൊരുളുമായി first sex ചെയ്യാൻ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല...
But 2 virgins doing it is hectic but very memorable if it went right...

പിന്നെ ഈ പാർട്ടിൽ നിന്നും എനിക്ക് കുറച്ച് doubts clear ആയി...
അനുവുമായി ഫൈസി സഞ്ചരിച്ച വഴികൾ... അതിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു... ഒരു reason... എന്നാൽ ഹിബകത് അറിയില്ല so അവൾ അവളുടേതായ ഒരു പാത സൃഷ്ടിക്കുകയാണ്... പക്ഷെ ഫൈസി അങ്ങനൊരു റിസ്കിന് മുതിരുമോ?

ദീപ്തി... അവളുടെ ഫാമിലി ഈ കഥയിൽ ഒരു പ്രത്യേക influence പുലർത്തുന്നുണ്ട്...

സാറയും ശ്യാമളയും...അവർക്ക്‌  അനുവുമായി ഉള്ള ബന്ധം.????

പിന്നെ ദേവ് ബാലകൃഷ്ണൻ... അതിൽ ഒരു സർപ്രൈസ് ഒളിഞ്ഞിരിക്കുന്നതുപോലെ ?...

അനുഷ....
എനിക്ക് അവളെ കൂടുതൽ ഇഷ്ടമായി വരുകയാണ്...
ഞങ്ങൾ ഒരു തരത്തിൽ hedonists ആണ്... അനു കുറെയൊക്കെ അങ്ങനെ പെരുമാറുന്നു... അത് കാണുമ്പോൾ ഞാൻ aroused ആകുന്നു...
അനുഷയെ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു....

ഹിബ...
എനിക്ക് ഇപ്പോൾ കുറച്ച് പേടിയാണ് അവൾ പോകുന്ന വഴിയേ പറ്റി ആലോചിക്കുമ്പോൾ... അനുവിനെ അനുകരിച്ചാൽ ഹിബക്ക്‌ പിന്നീട് control കിട്ടുമോ?
ഇത് real ലൈഫിലും ബാധകമാണ്... വളരെ outgoing and modern ആയ ഒരാൾ കുറച്ച് introvert ആയ വ്യക്തിയെ influence ചെയ്ത് അവരെ മാറ്റിയെടുത്താൽ ചിലപ്പോൾ അതിന്റെ end result പ്രതീക്ഷിചതിലും വിപരീതമാകും....
ഹിബ എവിടെ വരെ പോകും എന്ന് നമ്മുക്ക് കാണാം അല്ലെ????

ഇതിൽ എടുത്തു പറയാൻ ഉള്ളത് ഇതിലെ sex scene ആണ്...
Olfactophilia... ഞങ്ങൾക്കും വളരെ pleasurable ആയ ഒന്നാണ്...
Natural body odour... അതിനെ തോൽപ്പിക്കാൻ ഒരു ആർട്ടിഫിഷ്യൽ സുഗന്തത്തിനും കഴിയില്ല...
കഥയിൽ സൂചിപ്പിച്ചത് പോലെ "മത്ത്" പിടിപ്പിക്കുന്ന മണം....

പിന്നെ ഫ്ലോക്കിയോട് ഒരു വാക്ക്...

ഞാൻ ഈ വൈകുന്നേരം തന്നെ ധൃതിയിൽ  ഈ comment എഴുതാൻ ഒരു കാരണം ഉണ്ട്...
ഈ part sexually വളരെ erotic തന്നെ ആണ് പക്ഷെ കഴിഞ്ഞ ഭാഗവുമായി ഒരു പൊരുത്തം കിട്ടാത്ത പോലെ ഒരു feeling...(എനിക്ക്  മാത്രം തോന്നിയതായിരിക്കാം ).
എവിടെയോ എന്തോ missing പോലെ...

പിന്നെ ഈ പാർട്ടിന്റെ  reach വളരെ കുറഞ്ഞിട്ടും ഉണ്ട്....
So താങ്കൾ ഒരിക്കലും നിരാശനാകരുത്....
Time delay ഒരു പ്രശ്നമായി എനിക്ക് തോന്നിയിട്ടേ ഇല്ല... But പലർക്കും അത് ഒരു പ്രശ്നമാണ്... പ്രേത്യേകിച്ച് non linear narration ആകുമ്പോൾ...

എന്റെ ഈ comment വായിച്ചാൽ മനസിലാകും.... അതിൽ ഒരു passion കുറഞ്ഞത് പോലെ... വേറൊന്നും കൊണ്ടല്ല...
ഞാൻ വല്ലാതെ expect ചെയ്തു... അത് എന്റെ ഭാഗത്തുള്ള തെറ്റാണ്...
ഈ പാർട്ടിന്റെ ഒരു ടീസർ താങ്കൾ ഇട്ടിരുന്നു അത് കണ്ട് ഞാൻ കുറെയേറെ പ്രതീക്ഷികൾ വെച്ചു പുലർത്തി... അതിന് മാപ്പ് ?..

So ഫ്ലോക്കി... താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക... ഈ പാർട്ടിൽ ഞാൻ കണ്ട missing elements.. അത് താങ്കളും കണ്ടിട്ടുണ്ടെങ്കിൽ  ഒന്ന് ശ്രെദ്ധിക്കുക...

ആഷി പതുക്കെ വന്നാൽ മതി...
അതിന്റെ "climax" ഒരുതരത്തിൽ വന്ന സ്ഥിതിക്ക് അതിൽ എനി thrilling elements ഉണ്ടാകുമോ....അറിയില്ല...
എന്തായാലും കാത്തിരുന്നു കാണാം...

ഞങ്ങളുടെ രണ്ടുപേരുടെയും full സപ്പോർട്ട് അവസാനം വരെ ഉണ്ടാകും...???

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

With love...
ഷിബിന

മീര വിശ്വനാഥ് • 10-11-2020 00:35

Nice review at all

Biju • 10-11-2020 02:54

മിസ്സിംഗ്‌ എനിക്കും അനുഭവപ്പെട്ടു

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 13:43

ഡിയർ ഷിബിന....

ആദ്യമേ ഒരുപാടിഷ്ടം, സ്നേഹം....

കഥയുടെ ഇഴകീറി പരിശോധിക്കുന്ന താങ്കഴുടെ മനസ്സിനും കഴിവിനും ഒരുപാട് അഭിനന്ദനങ്ങൾ, ഒപ്പം നന്ദി....

കളി മുഴുവൻ എഴുതാം എന്ന് വിചാരിച്ചു തുടങ്ങിയതാണ്. പക്ഷെ പിന്നീട് തോന്നി, അത് വേണ്ട എന്ന്. എന്റെ എഴുത്തിന്റെ കാര്യം ഇങ്ങനെ ആണ് ?. പകുതിയൊക്കെ എഴുതി കഴിഞ്ഞാകുക പുതിയ വല്ലതും മനസ്സിൽ കയറി വരുന്നത്. അപ്പോൾ എഴുതിയതൊക്കെ ഡിം...???

എന്തായാലും പരീക്ഷണമാണ്.... എന്ന പിന്നേ അതിൽ തന്നെ അങ്ങ് മുങ്ങി കുളിച്ചേക്കാം എന്ന ചിന്തയിൽ നിന്ന് ആണ്  അവരുടെ സെക്സിലെ വെറും രണ്ട് സീൻ മാത്രമാക്കി മാറ്റിയത്... പണി ഇടിട്ടുണ്ട് എന്ന് താങ്കളുടെ റിവ്യൂ ഇൽ മനസ്സിലാകുന്നു ?...

ആദ്യ സെക്സ്!!! ഉൽഘണ്ട കൊണ്ട് പൊട്ടിപൊളിഞ്ഞു പോകാൻ ഏറെ സാധ്യതയുള്ള ഒന്നാണ്. ഫൈസി-അനു  ആദ്യ സെക്സ്, കഥയിലൂടെ കാണിച്ചതിൽ 80 ശതമാനവും എന്റെ പേഴ്സനൽ അനിഭവങ്ങളാണ് അതെനിക്ക് എഴുതി ഫലിപ്പിക്കുക എന്ന ശ്രമം ആയിരുന്നു കുഴപ്പം പിടിച്ചത്...

അനു-ഷിബി?

ആദ്യ പാർട്ടിലെ കംമെന്റിൽ പറഞ്ഞ പോലെ ഉപപോധ മനസ്സിലെ ചിന്തയിൽ ഷിബിനയും ഉണ്ടെന്നു തോന്നുന്നു, ഒരുപക്ഷെ, ഷിബിനയെ പോലെ തന്നെ ആസ്വദിക്കുന്ന ഒരാൾ ആയിരിക്കാം അനുവും.... ??? നോക്കാമല്ലേ...

ഹിബയെ കുറിച്ച് പേടി തോന്നുന്നു  എന്ന് പറഞ്ഞതു എന്റെ മനസ്സിൽ തട്ടി, ഞാൻ എഴുതുമ്പോൾ വിചാരിച്ച ഒരു കമെന്റ് ആണിത്. പൊതുവെ ആക്റ്റീവ് അല്ലാത്തവർ പേട്ടന്ന് ആക്റ്റീവ് ആകുമ്പോൾ ഉണ്ടാകുന്ന അറിവില്ലായ്മകൾ, അഹ് പലപ്പോഴും വലിയ പ്രശ്നത്തിൽ കൊണ്ടെത്തിയേക്കാം,  ഹിബ എന്തെല്ലാം പ്രശ്ങ്ങളിൽ എത്തുമോ എന്തോ ?

പൊതുവെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിലും, സെക്സിലെ രുചിയും മണവും പലർക്കും ബാലികേറാ മല ആയി തന്നെ ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. ഷിബിനയെ പോലെ എന്റെ വ്യക്തിപരമായ വീക്ഷണം, അതിരുകൾ ഇല്ലാതെ സെക്സിനെ ആസ്വദിക്കുക എന്നത് മാത്രമാണ് (ദൈവം സഹായിച്ചു അങ്ങനെ ഒരു കുരിപ്പിനെ തന്നെ എനിക്ക് കിട്ടിയിട്ടും ഉണ്ട് ??)  എന്റെ ആ ചിന്തകളും പ്രവർത്തികളും ആയിരുന്നു ആ ഭാഗങ്ങൾ....

ഇനി ഏറ്റവും പ്രധാനപെട്ട ഭാഗം

മിസ്സിംഗ്‌....

സാധാരണ എഴുതി ഒരുതവണ വായിച്ചിട്ടേ ഞാൻ  കുട്ടേട്ടന് അയക്കാറൊള്ളു. വായിച്ചപ്പോൾ കുറച്ചു ഭാഗങ്ങൾ  കൂടിച്ചേരാൻ മടിച്ചു നില്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ കൊടുത്ത ചെറിയ ടീസർ ആഡ്  ആക്കാത്തതും ആ  മിസ്സിങ്ങിന് കാരണമായിട്ടുണ്ട്. ഒരുപാട് ലെങ്ത് വരുന്നത് കൊണ്ടും. അവസാനിക്കാൻ ഒരു കൃത്യമായ സ്ഥലം ലഭിക്കാത്തതും കൊണ്ട്  കുറച്ചു അടർത്തി മാറ്റി...

സന്തോഷം എന്തെന്നാൽ, ഷിബിനയെ പോലുള്ളവർ  കഥ എത്രത്തോളം ആഴത്തിൽ എടുക്കുന്നു എന്നതാണ്, തീർച്ചയായും എല്ലാ കുറവുകളും പരിഹരിച്ചു, കൂടുതൽ ഇന്റെരെസസ്റ്റിംഗ് ആയി കൊണ്ടു വരാം...

മെൻഷൻ ചെയ്ത കഥാപാത്രങ്ങൾ ???? ഒന്ന് രണ്ട് പേര് ഒഴികെ മറ്റെല്ലാവര്ക്കും കൃത്യമായ സ്പേസ് ഉണ്ടാകും,  മേല്പറഞ്ഞ ഒന്നുരണ്ട് പേര് ചെറിയതാണെങ്കിലും, അവര് കഥക്ക ആവിശ്യവും ഉണ്ട് എന്നതാണ്.

റീച് : കഥ തുടങ്ങിയപ്പോഴേ എനിക്ക് അത് അറിയാമായിരുന്നു. ആഷിയെ പോലെ അല്ല എന്ന്. ആഷിയെ പോലെ ഒരു കഥ ഇനി ഞാൻ ഉണ്ടാക്കില്ല. ഒരേ പോലുള്ളവ മാത്രം എഴുതുന്നതിൽ ഒരു ചലഞ്ച് ഞാൻ കാണുന്നില്ല.

എപ്പോഴും കുഴഞ്ഞു മറിഞ്ഞു കിടക്കുന്നവയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്, ഈ കഥ കഴിയുമ്പോളും പലർക്കും തോന്നാം ഇത്രയും സിമ്പിൾ ആയ ഒന്നായിരുന്നോ ഈ തെണ്ടി ഇങ്ങനെ എടങ്ങേറാക്കിയത് എന്ന്.... അങ്ങനെ ഒരാൾക്കെങ്കിലും തോന്നിയാലും ഞാൻ വിജയിച്ചു എന്ന് സമാദാനിക്കാം....

അവസാനം ഒരുപാട് ഇഷ്ടം... സമയമെടുത്തു ഇത് പോലെ കഥയെ ഇഴകീറി പരിശോദിച്ചു പറഞ്ഞുതന്നതിന്.  ആ നല്ല മനസ്സിന് ഒരുപാട് നന്ദി ഒപ്പം തുടക്കം മുതലുള്ള പ്രയാതിനൊപ്പം നില്കുന്നതിനും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്...

സ്വന്തം
ഫ്ലോക്കി കട്ടേക്കാട്

ഷിബിന • 12-11-2020 10:15

പ്രിയപ്പെട്ട ഫ്ലോക്കി....

ആദ്യമേ ഒരു sorry...?
കഴിഞ്ഞ രണ്ട് ദിവസവും ഒരു യാത്രയിൽ ആയിരുന്നു... Comment ഞാൻ കണ്ടിരുന്നു പക്ഷെ reply തരാൻ പറ്റാത്ത അവസ്ഥയായി പോയി....?

എന്തായാലും താങ്കൾക് ഞാൻ ഉദ്ദേശിച്ചത് മനസിലായല്ലോ അത് മതി.... പരീക്ഷണം പൂർണ പരാജയം എന്ന് ഞാൻ പറയില്ല...

ആദ്യ sex... അത് ഫ്ലോക്കി പറഞ്ഞത് തന്നെ ആണ് ശെരി....
താങ്കൾക് ഉണ്ടായ അനുഭവങ്ങളാണല്ലോ ഈ കഥയൊക്കെ ഇത്രക്ക് സൂപ്പർ ആക്കിയത്....

ഞാനും അനുവും തമ്മിൽ ഉള്ള സാദൃശ്യം.... അത് എനി വരുന്ന ഭാഗങ്ങളിൽ കണ്ടറിയാം....

പിന്നെ ഹിബയുടെ കാര്യം...
ഞാൻ സൂചിപ്പിച്ചത് പോലെയും താങ്കൾ പറഞ്ഞതും ശെരി ആണ്.... അങ്ങനൊരു തെറ്റ് ഹിബക്ക് പറ്റില്ല എന്ന് ആഗ്രഹിക്കുന്നു....
അതും എനി വരുന്ന പാർട്ടുകളിൽ നിന്ന് നമ്മുക്ക് കാണാം...??

താങ്കൾക് കിട്ടിയ partner ???...
പലർക്കും അങ്ങനൊരാളെ കിട്ടാത്തതാണ് പ്രശ്നം....
Every human being needs a partner who understands and trusts throughout the journey....
The warmth and love they bring cannot be compared..... Cherish it ?...

Missing... അത് എനി വരുന്ന ഭാഗങ്ങളിൽ സൂക്ഷിക്കുക... വേറൊന്നും കൊണ്ടല്ല... ഈ narration നല്ല രീതിയിൽ കൊണ്ട് പോകണമെങ്കിൽ അത് must ആണ്...

കഥാപാത്രങ്ങളെ പറ്റി ഞാൻ കൂടുതൽ പറയുന്നില്ല ?... എനിക്ക് താങ്കൾ പറഞ്ഞത് മനസിലായി...

Reach... അത് സ്വാഭിവികമാണ്...
ആഷി... അതുപോലെ തന്നെ ഉള്ളകഥകൾ ഇനിയും എഴുതിയാൽ ബോർ ആകും... അതിന്റെ തീം ഈ സൈറ്റിൽ ഇപ്പോൾ തന്നെ പോപ്പുലർ ആയി വരുന്നുണ്ട്...

പിന്നെ ആഷിയുടെ ബാക്കി...
ഷാക്കി ഇല്ലാതാകും എന്ന് അറിഞ്ഞു കൊണ്ട് അത് വായിക്കുമ്പോൾ ഞങ്ങൾക്ക്  അത് sexually enjoy ചെയ്യാൻ പറ്റുമോ എന്ന് സംശയമാണ്...
എന്റെ ഒരു suggestion ഞാൻ പറയാം.... ഷാക്കിയുടെ മരണത്തിന് ശേഷം ഉള്ള ഭാഗങ്ങൾ ആദ്യം publish ചെയ്ത് കൂടെ... കാരണം അതിൽ ഞാൻ അന്ന് സൂചിപ്പിച്ച thrilling and mysterious situations ഉണ്ടാകാൻ chance ഉണ്ട്....
But ഷാക്കിയുടെ മരണത്തിന് മുൻപുള്ള ഭാഗങ്ങളിൽ sex മാത്രമെല്ലെ ഉണ്ടാകൂ... പിന്നെ ഷാക്കി മരിക്കുന്നു എന്നു കൂടി അറിഞ്ഞു കൊണ്ട് അത് വായിച്ചാൽ.....?
അതിൽ ആകെ thrilling ആയതു ആഷിയുടെ sexual awakening ആകും...അതിനും ഒരു പരിധി ഇല്ലേ.... പിന്നെ cuckolding ആയതു കൊണ്ട് വല്ലാതെ humiliation ചേർക്കേണ്ടി വരും അല്ലെങ്കിൽ ഷാക്കിയുടെ മരണം വായിക്കുന്നവർക് ഓർമ്മവരില്ലേ.... പക്ഷെ അങ്ങനെ ചെയ്താൽ റിയാലിറ്റിയുമായുള്ള ബന്ധം നഷ്ടമാകും.....???

എനിക്ക് അറിയില്ല??.... എന്തായാലും ഫ്ലോക്കി  അത് താങ്കളുടെ ഇഷ്ടത്തിന് അനുസരിച്ചു publish ചെയ്യുക.....നമ്മുക്ക് നോക്കാം....

പിന്നെ challenging ആയ themes കുറെ ഉണ്ട് ?...
അടുത്ത പാർട്ടിന്റെ കമെന്റിലോ അല്ലെങ്കിൽ വേറെ വല്ല രീതിയിലോ ഞാൻ suggest ചെയ്യാം... ആദ്യം തുടങ്ങി വെച്ചത് ഒരു വഴിക്കത്തട്ടെ ?....

////ഈ കഥ കഴിയുമ്പോളും പലർക്കും തോന്നാം ഇത്രയും സിമ്പിൾ ആയ ഒന്നായിരുന്നോ ഈ തെണ്ടി ഇങ്ങനെ എടങ്ങേറാക്കിയത് എന്ന്…. അങ്ങനെ ഒരാൾക്കെങ്കിലും തോന്നിയാലും ഞാൻ വിജയിച്ചു എന്ന് സമാദാനിക്കാം….////

അതിൽ താങ്കൾ വിജയിച്ചു കഴിഞ്ഞു.... എനി climax എത്രത്തോളം അടിപൊളി ആക്കാൻ കഴിയുമോ അത്രയും സൂപ്പർ ആക്കുക....

പിന്നെ നന്ദി... അത് ഞാൻ പണ്ട് പറഞ്ഞതാണല്ലോ... ഇത് എനിക്ക് ഇഷ്ടമായത് കൊണ്ടും relate ചെയ്യാൻ പറ്റുന്നത് കൊണ്ടുമാണ്   ഞാൻ comment ചെയ്യുന്നത്....
ഏതായാലും തന്ന സ്ഥിതിക്ക്‌ thanks ???....

അവസാനമായി...
ഞാൻ പറഞ്ഞ suggestions ഒരിക്കലും താങ്കളുടെ മനസിലുള്ള കഥയെ ബാധിക്കരുത്.....

പിന്നെ ഞാൻ ഈ പറഞ്ഞതൊക്കെ എന്റെയും ഹസ്സിന്റെയും  മാത്രം view ആണ്....
തുടർന്നും ഈ സപ്പോർട്ട് ഉണ്ടാകും ???....

With love...
ഷിബിന

ഫ്ലോക്കി കട്ടേക്കാട് • 13-11-2020 13:14

ഡിയർ ഷിബിന...

തിരക്കുകൾക്കിടയിലും കമെന്റ് ചെയ്യാൻ സമയം കണ്ടെത്തുന്ന ആ വലിയ മനസ്സിനെ ഞാൻ വഞ്ഞ്കുന്നു. പറഞ്ഞതത്രയും ഉൾക്കൊണ്ട്‌, കൂടുതൽ മികവുറ്റത്താക്കി വരാനുള്ള പരിശ്രമം ഞാൻ തുടങ്ങിയിരിക്കുന്നു. എല്ലാം ശരിയായി നടക്കുമെന്ന് വിശ്വസിക്കുന്നു.

ആഷി, ആശ്യക്കുഴപ്പങ്ങൾ എനിക്കും ഉണ്ട് എങ്കിലും എല്ലാം ശരിയാക്കി വരാൻ സാധിക്കും എന്ന് കരുതുന്നു. പക്ഷെ പതിയെ.

അടുത്ത കഥക്കുള്ള തീം ഒന്നും ഇപ്പോൾ മനസ്സിൽ ഇല്ല, പലരും പല ആശയങ്ങളും പറഞ്ഞിരുന്നു. ഷിബിനയും നൽകുകയാണെങ്കിൽ ❤❤❤. എന്തായാലും  ഇത് കഴിഞ്ഞിട്ടേ ചിന്ദിക്കുന്നുള്ളു.

ഒരുപാടിഷ്ടം
സ്നേഹം
ഫ്ലോക്കി

Tom • 09-11-2020 14:17

Macha vannulle nit vayichitu parayam.

Safnad • 09-11-2020 13:07

ട്രെയ്ലറിൽ ഉള്ള രംഗങ്ങൾ ഇല്ല

Safnad • 09-11-2020 13:06

ട്രെയ്ലറിൽ ഉള്ള രങ്ങൾ ഇല്ല

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 13:10

എഴുതിയതാണ്  ബ്രോ, പക്ഷെ മുഴുവൻ എഴുതി വന്നപ്പോൾ നിർത്താൻ ഉദ്ദേശിച്ച സ്ഥലത്തു പറ്റാതെ വന്നു  അതുകൊണ്ട് കട്ട്‌ ചെയ്തതാണ്. അടുത്ത പാർട്ടിൽ അവിടെ നിന്നും തുടങ്ങും....❤

Safnad • 10-11-2020 15:52

മീര പറഞ്ഞത് പോലെ കഥ വന്നാൽ നന്നായി ഒരു symbolic അയ്യിട്ടു എന്കികിലും ഉണ്ടാവും

മുത്തു • 09-11-2020 12:39

സൂപ്പർ നന്നായിട്ടുണ്ട് അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്ന  ആഷിവരുമോ

ഫ്ലോക്കി കട്ടേക്കാട് • 10-11-2020 13:09

Hi മുത്തു...

പെട്ടന്ന് കൊണ്ടുവരാൻ ശ്രമിക്കാം ബ്രോ.... ❤