Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]
കണ്ടെത്തുന്നുണ്ട്. മനസ്സിനെ കൂടുതൽ കുഴഞ്ഞു മറിയാൻ വിടാതെ ഞാൻ ഹിബയോട് തുറന്നു ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. അത് ഉറപ്പിച്ചു കൊണ്ട് തന്നെ ഞാൻ വീട്ടിലേക്കു വെച്ചു പിടിച്ചു.
വീട്ടിൽ എത്തി കാളിങ് ബെൽ അടിച്ചു കുറച്ചു സമയമായിട്ടും വാതിലിൽ തുറക്കാത്തത് കൊണ്ട് എന്റെ കയ്യിലിലുള്ള കീ വെച്ചു തുറക്കാൻ ശ്രമിച്ചു, പക്ഷെ ഡോർ അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുന്നു. സാധാരണ ഇങ്ങനെ സംഭവിക്കുന്നതല്ല. കീ വെച്ചാണ് ലോക്ക് ചെയ്യാറ്. അതാകുമ്പോൾ എനിക്ക് എപ്പോൾ വന്നാലും അവളെ ശല്യപെടുത്താതെ തന്നെ കയറാൻ പറ്റും എന്നാൽ ഇതിപ്പോ????
ഞാൻ വീടിന്റെ ചുറ്റുപാടും നടന്നു. അടുക്കള വാതിലിൽ പോയി ഒന്ന് തള്ളി നോക്കി. അതും ലോക്ക് ആണ്. ഒരുകാര്യം എനിക്ക് മനസ്സിലായി അവൾ ഉള്ളിൽ തന്നെ ഉണ്ട്. പക്ഷെ ഇതുവരെ ഇല്ലാതെ ഇപ്പൊ എന്തിന് ലോക്ക് ചെയ്യണം ?
ഞാൻ ഹിബയുടെ മൊബൈലിൽ വിളിച്ചു. ഒന്ന് റിങ് ആയപ്പോഴേക്കും അവൾ ഫോൺ എടുത്തു.
ഹിബ : ഹലോ…..
ഞാൻ : നീ എവിടെ, ഞാൻ വീടിനു പുറത്തുണ്ട്…
ഹിബ : അള്ളോ… ദാ വരുന്നു…
ഞാൻ വാതിലിൽ കാത്തു നിന്നു. ഒരു മൂന്നു നാല് മിനുട്സ് ആയിക്കാണും ഹിബ വന്നു വാതിലിൽ തുറന്നു. ഹിബയുടെ മുടിയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നു. ഒരു ഉറക്കച്ചടവുള്ള പോലെ,
ഹിബ : ഫൈസി… സോറി ഞാൻ ഒന്ന് ഉറങ്ങിപ്പോയി… ഡോർ ഞാൻ അറിയണ്ട ലോക്ക് ചെയ്തിരുന്നു….
ഞാൻ : അത് സാരമില്ല…
ഞാൻ അകത്തു കയറി അടുക്കളയിൽ പോയി മൺകൂജയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം
💬 Comments
View all comments