0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]

ആയപ്പോഴേക്കും കാൾ അറ്റന്റ് ചെയ്തത് എങ്ങനെ? അടഞ്ഞിരുന്ന അടുക്കള വാതിലിൽ എങ്ങനെ തുറന്നു… കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല… സ്റ്റേഷനിലേക്ക് പോയി… ഒന്ന് രണ്ട് കേസുകൾ നോക്കാനുണ്ട്. അതെല്ലാം തീർക്കണം. രാത്രി 10 ആയിക്കാണും വീട്ടിൽ തിരിച്ചെത്തിയപ്പോൾ, പൂമുഖത്തു ഹിബയും ദീപ്തിയും ഇരുന്ന് സംസാരിക്കുന്നു. രണ്ട് പേരും നല്ല സന്തോഷത്തിലാണ്. ഞാൻ കാർ പാർക്ക്‌ ചെയ്തു അങ്ങോട്ട് നടന്നു.
ഹിബ എന്നെ ഒന്ന് പുണർന്നു. ഞങ്ങൾക്കിടയിൽ ഇത് സാധാരണയാണ്. വീട്ടിലേക്ക് കയറിവരുമ്പോഴുള്ള കെട്ടിപ്പിടുത്തം. പക്ഷെ ഇന്ന് അവളെന്റെ ചുണ്ടിൽ ഒരു ഉമ്മ കൂടി വെച്ചു. അതെനിക് മനസ്സിലായില്ല. അതും ദീപ്തിയുടെ മുന്നിൽ വെച്ചു കൊണ്ടായിരുന്നു. ദീപ്തി എന്നെ നോക്കി ഒന്ന് ചിരിച്ചു. വളരെ സന്തോഷം കലർന്ന ഒരു ചചിരി…. ദീപ്തി : എന്നാൽ ശരി… ഞാൻ പോകട്ടെ… നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല. ഞാൻ : ഹേയ് അങ്ങനെ ഒന്നും ഇല്ല… ഹിബ : കണ്ടോ ഞാൻ പറഞ്ഞില്ലേ ദീപ്തി, വേണേൽ സ്വർഗത്തിൽ കാട്ടുറുമ്പിനു കൂടുവരെ പണിയും ഞങ്ങൾ … അല്ലെ ഫൈസി. എനിക്ക് ശരികും കാര്യങ്ങൾ മനസിലായില്ലെങ്കിലും ഞാൻ അവരോടൊപ്പം കൂടാൻ തീരുമാനിച്ചു. ഞാൻ : അതിനെന്താ… എന്തിനാ വേറെ കൂട് പണിയുന്നത്, നമ്മളുടെ കൂട്ടിൽ തന്നെ തങ്ങാമല്ലോ….. ഹിബ : ആഹാ…. ദീപ്തി: അയ്യോ മതി മതി, കെട്ടിയോനും കെട്ടിയോളും കൂടി എന്നെ തിന്നത്… ഞാൻ ഒരു പാവമാണേ, ഞാൻ പൊക്കോളാമേ…. ഞാൻ : ഹേയ് ചുമ്മാ, എന്തെങ്കിലും കഴിച്ചിട്ട് പോകാം… ഹിബ : അതിനു നമ്മളുടെ ഭക്ഷണമൊന്നും അവർക്കു പിടിക്കില്ലല്ലോ ഫൈസി… ദീപ്തി :

💬 Comments

View all comments