0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]

ആയി. ആരാധനക്ക് വേണ്ടിയുള്ള വടം വലി മാത്രമാണ് ഇനി ബാക്കിയുള്ളത്. അനു എനിക്ക് ഒരു മെസ്സേജ് അയച്ചു. സസ്‌പെൻഷൻ കഴിഞ്ഞു കോളേജിൽ പോക്ക് തുടങ്ങിയിട്ടേ ഒള്ളു… ക്ലാസ്സിൽ ഇരിക്കുന്നതിന്റെ ഇടയിലാണ് മെസ്സേജ് കണ്ടത്. അനു “എനിക്ക് പേടിയാകുന്നു ഫൈസി…. “ ഞാൻ “ആരാധന നിന്നെ വിട്ട് എങ്ങോട്ടും പോകില്ല….. ഞാൻ ഉറപ്പ് തരുന്നു...” അനു “വക്കീലിനു പോലും അറിയില്ല ഫൈസി” ക്ലാസ്സിൽ ആയ കാരണം എനിക്ക് കൂടുതൽ റിപ്ലൈ അയക്കാൻ കഴിഞ്ഞില്ല. എത്രയും വേഗം ഇന്റർവെൽ ആകാൻ പ്രാർത്ഥിച്ചു. ബെൽ അടിച്ചതും ഞാൻ കാന്റീനിലേക്ക് ഒടി. സോജോ എന്റെ പിന്നിൽ വന്നു. ഞാൻ എന്റെ ഗൾഫിലിലുള്ള മൂത്ത ബ്രദർ, ഫായിസിനൊരു വാട്സ്ആപ്പ് ചെയ്തു…. “ ഡാ… നീ ചെയ്തിരുന്നില്ലേ…. “ അവൻ റിപ്ലൈ ചെയ്യുന്നില്ല… എനിക്കാകെ ഒരു പരവശം… ഞാൻ വാട്സാപ്പിൽ അവനെ വിളിച്ചു. അവൻ കാൾ കട്ട്‌ ചെയ്തു വാട്സ്ആപ്പ് നോക്കിയപ്പോൾ അവന്റെ ചാറ്റ് ടൈപ്പിംഗ്‌ എന്ന് വന്നു… ബ്രോ : “ done man…. ഉപ്പാനോട് പറഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ പ്രശനം ഒന്നും ഉണ്ടാവരുത്. ഉണ്ടായാൽ ഞാൻ നൈസ് ആയിട്ട് ഊരും… ഡോക്യുമെന്റ് എല്ലാം നീ പറഞ്ഞ മൈലിലേക്ക് അയച്ചിട്ടുണ്ട്. നിന്റെ മൈലിലേക്കും അയച്ചിട്ടുണ്ട്. Check ones.” ഞാൻ : “thanks ഡാ”
ബ്രോ : “അതൊക്കെ വെച്ചോ… ഇനി വിളിക്കല്ലേ… ഞാൻ ഒരു മീറ്റിങ്ങിൽ ആണ്. ഇത് കഴിഞ്ഞിട്ട് ഞാൻ നിന്നെ വിളിക്കാം “ എനിക്ക് കുറച്ചു ആശ്വാസമായി. ഞാൻ അനുവിന് ഒരു മെസ്സേജ് അയച്ചു. “ഒന്നു കൊണ്ടും പേടിക്കേണ്ട…. ആരാധന നിന്റെ

💬 Comments

View all comments