Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]
ഒന്ന് നോക്കി. ലൈംഗികതയിലെ അന്റെ പക്ക്വതയില്ലായ്മ മുഖഭാവങ്ങളിൽ നിഴലിച്ചു നിന്നിരുന്നു.
അനു : കൂൾ... കൂൾ.... ഹേയ് ഫൈസി ഒന്നുമില്ല... എന്നെ നോക്കിക്കേ.... എന്റെ മുഖത്തേക്ക് നോക്ക്...
അനു കൈകൾ കൊണ്ട് എന്റെ മുഖം കോരിയെടുത്തു. ഞാൻ അനുവിനെ നോക്കി....
അനു : സാരമില്ല.... എനിക്ക് മനസ്സിലാകും, ഇങ്ങോട്ട് നോക്ക് ഫൈസി… ഒന്നും കുഴപ്പമില്ല. നീ എന്റെ മുത്തല്ലേ… ലവ് യു ഡാാാ…
ഞാൻ പതിയെ കൂൾ ആയി പക്ഷെ എന്റെ ഹൃദയമിടിപ്പുകൾ അതേപോലെ തന്നെ നിന്നു. അനു എന്നോട് പറഞ്ഞു തുടങ്ങി
അനു : പേടിക്കേണ്ട... നമ്മൾ തമ്മിൽ ഒരു യുദ്ധമല്ല, മറിച് ശരീരങ്ങൾ കൊണ്ട് മനസ്സിനെ കൂട്ടിയിണക്കുകയാണ് Dont വറി, പതിയെ മതി, വളരെ പതിയെ... വളരെ പതിയെ…. സമയമെടുത്ത് ചെയ്താൽ മതി. നമുക്ക് പരസപരം അങ്ങോട്ടും ഇങ്ങോട്ടും ഫീൽ ചെയ്യണം. നമ്മൾ രണ്ട് പേരും നോട്ടങ്ങളിലൂടെ ചലങ്ങളിലൂടെ മനസ്സിലാക്കണം. അതുവരെ പതിയെ പതിയെ നമ്മൾ നമ്മുടെ ശരീരം പരസ്പരം പങ്കുവെക്കണം. ആ സമയമാകുമ്പോൾ ഫൈസിക്ക് എന്നെ ഫീൽ ചെയ്തു തുടങ്ങും. എനിക്ക് ഫൈസിയെ ഫീൽ ചെയ്യും. അടുത്തത് നമുക്കെന്തു വേണം എന്ന് നാം പരസ്പരം പറയാതെ തന്നെ മനസ്സിലാക്കും. ആ സമയം നമ്മൾ രണ്ടായിരിക്കില്ല… അത് വരെ ഫൈസിയെ ഞാൻ കൊണ്ടു പോകാം…. ഞാൻ ഉണ്ട് കൂടെ ഫൈസി…. നിന്റെ പെണ്ണായിട്ട്…. എന്നാൽ നമുക്ക് തുടങ്ങാം…
ഞാൻ പറഞ്ഞില്ലേ “ഞാൻ ഫൈസി, പെണ്ണ് എനിക്കിപ്പോഴും അത്ഭുധമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നിനെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ നിസ്സംശയം ഞാൻ ആദ്യം വിരൽ ചൂണ്ടുന്നത് പെണ്ണിന്റെ
💬 Comments
View all comments