0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

ചുരിദാറിനെ കീറി മുറിക്കാൻ വെമ്പുന്നത് പോൽ മുലയും... അനു കീഴ്ച്ചുണ്ട് വീണ്ടും നനച്ചു....

അനു : എന്താടാ... നോക്കുന്നത് ആദ്യായിട്ടാണോ കാണുന്നത്.....

ഞാൻ : ഹെഹെ ആദ്യായിട്ടൊന്നും അല്ല... പക്ഷെ ഇന്ന് എന്തോ ഒരു പ്രത്യേക മൊഞ്ചാണ്..... ആ പിന്നേ എന്റെ ഇക്കാക്കാന്റെ വൈഫ്‌ ഗൾഫിൽ ന്നു വരും മറ്റന്നാൾ, അവൻ എന്നോടുള്ള കുറച്ചു സാധനങ്ങൾ മേടിക്കാൻ പറഞ്ഞിരുന്നു. അങ്ങു മേടിക്കണം. അത് കഴിഞ്ഞു നേരെ പോകാം ഓക്കേ....

അനു : ഓക്കേ....

ഞാൻ സിറ്റിയിൽ നിന്നു മാറി ഒരു ഷോപ്പിൽ കയറി സാധനങ്ങൾ എല്ലാം മേടിച്ചു ഡിക്കിയിൽ വെച്ചു. വന്ന ഉടനെ അനു എനിക്ക് നേരെ ഫോൺ നീട്ടി... ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി...

അനു : ആരാ ശബാന...?

ഞാൻ : വിളിച്ചിരുന്നോ?????

അനു : ഇല്ല അവളുടെ ഉമ്മ വിളിച്ചു. നിന്നോട് തിരിച്ചു വിളിക്കാൻ പറഞ്ഞു. നീ എന്നാണ് വീട്ടിൽ പോകുന്നത് എന്നു ചോദിയ്ക്കാൻ

ഞാൻ : ആ വിളിക്കാം... ഇപ്പോൾ വേണ്ട

അനു : അതെന്തേ....

ഞാൻ : നീ ഇങ്ങനെ മുഖം വാട്ടി ഇരിക്കേണ്ട. റാഗ് ചെയ്യപ്പെട്ട കസിൻ ഇല്ലേ അവളാണ് ഇത്. ആ ഇൻസിഡന്റിന് ശേഷം ഒറ്റക്ക് എന്ത് ചെയ്യാനും അവൾക്കു പേടിയാണ്. ഇങ്ങനെ പോയാൽ അവൾക്കു എന്നും ഒരാൾ കൂടെ വേണ്ടി വരും. അത് മാറണം. അതിനു അവളെ കുറച്ചു തനിച്ചു വിടണം... ഞാൻ അവളെ വിളിച്ചോളം ഇപ്പോൾ ഇത് പറ, അല്ല എന്താ ശിവ സാറിന്റെ പ്രശനം....

അനു : സെയിം.... വീട്ടുകാരെ പറഞ്ഞയച്ചോട്ടെ

💬 Comments

View all comments