0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

പോയ സ്വബോധം തിരിച്ചു കിട്ടാൻ.... കോളേജ് വരാന്തയിലെ ആ നിമിഷം അതാണ് എന്റെ അതുവരെയുള്ള ജീവിതത്തിൽ അന്നോളം ഞാൻ അനുഭവിച്ചിട്ടില്ലാതിരുന്ന സുഖം കൊണ്ട നിമിഷം....

അന്ന് മുസ്ഴുവൻ ഞാൻ ഒരു മായ ലോകത്തായിരുന്നു. തുടർന്നങ്ങോട്ട് ചെയ്യുന്നതെല്ലാം അനുവിന് വേണ്ടി മാത്രമായി. വെള്ളിയാഴ്‌ചക്കു വേണ്ടി ഞാൻ കാത്തിരുന്നു.... അങ്ങനെ ആ ദിവസം വന്നെത്തി. വെള്ളിയാഴ്ച.....

++++++++++++++++++

അനു – ഹിബ : തുടക്കം, ആവർത്തനം :

സ്റ്റേഷനിൽ എത്തിയതും മൈൽ ഓപ്പൺ ചെയ്തു. ഡ്രാഫ്റ്റ് ഫോൾഡറിൽ റോണി പറഞ്ഞ ഡീറ്റെയിൽസ് എല്ലാം അടങ്ങിയ ഡോക്യൂമെന്റസ് ഉണ്ട്. എല്ലാം ഡൌൺലോഡ് ചെയ്തു. പിടിപ്പത് പണിയുണ്ട്. ഉത്സവം അതാണ് ലക്ഷ്യം.... സമയം പോയത് അറിഞ്ഞതെ ഇല്ല... ഞാൻ മൊബൈൽ എടുത്തു നോക്കി സമയം 6 ആയിരിക്കുന്നു വൈകീട്ട് വീട്ടിൽ എത്തിയിട്ട് സോജോയെ കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയി മുറിവ് ഒക്കെ ഡ്രസ്സ്‌ ചെയ്യേണ്ടി വന്നു. അത് കൊണ്ട് ലേറ്റ് ആയി ... വാട്സ്ആപ് നോക്കി

അനുവിന്റെ രണ്ട് വോയിസ് മെസ്സേജ്!!!!!

മെസ്സേജ് 1: ഫൈസി.... ഞാൻ 6:30 ആകുമ്പോൾ ഇറങ്ങാം.... ബസ് സ്റ്റാൻഡിലേക്ക് വരണോ അതോ നീ ഹോസ്റ്റലിൽ വരോ

മെസ്സേജ് 2: എടാ പട്ടി.... എവിടെ പോയി കിടക്കുവാ....

ഞാൻ വാച്ചിൽ നോക്കി. സമയം 6:45 ആയിരിക്കുന്നു. അയ്യോ. ഞാൻ വേഗം കറക്കി അനുവിനെ വിളിച്ചു.

ഞാൻ : പൊന്നെ..... ഞാൻ സോജോയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി...

അനു : എന്നാൽ പറഞ്ഞൂടെ മോനെ... എപ്പോഴാ വരുന്നത്.

ഞാൻ : അനു ഒരു 15 മിനുട്സ് ഞാൻ ഹോസ്റ്റലിനു മുന്നിൽ

💬 Comments

View all comments