0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

പോകുന്നു. ഞാൻ പിന്നിൽ നടന്നു. ഇടക്ക് അനു പിന്നിലേക്ക് തിരിഞ്ഞു, ഉള്ളം കൈ മടക്കി എന്താ എന്ന അർത്ഥത്തിൽ ചോദിച്ചു. ഞാൻ കൈവിരൽ ഹാർട് ഷേപ്പ് പിടിച്ചു കാണിച്ചു. അനു ചിരിച്ചു കൊണ്ട് കവിൾ വീർപ്പിച്ചു കാണിച്ചു... മുഖം കൊണ്ട് പോകാൻ പറഞ്ഞു പെട്ടന്ന് സാറാ മാം തിരിഞ്ഞു...

സാറാ മാം : എന്താടാ.....

ഞാൻ : ഏയ്‌ ഒന്നുല്ല മാം... ഫുഡ്‌ കഴിച്ചോ മാം.....

സാറാ മാം തിരഞ്ഞു നിന്നു എന്നെ ഒന്ന് നോക്കി.... മാമിന്റെ വെളുത്ത കവിളുകൾക്കുള്ളിലൂടെ നാവിനെ കുത്തി ഒരു പുരികം പൊക്കി.....

സാറാ മാം : നീ കഴിപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ..... ക്ലാസിൽ പോടാ....

അടുത്ത വെള്ളിയാഴ്ച്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.... അനുവിനെ എവിടെ കണ്ടാലും ചങ്കിനകത്ത് ഒരു പെടപടപ്പ്.... പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അന്ന്..... ഇടക്ക് ഒരു ദിവസം വരാന്തയുടെ മൂലയിൽ അനുവിനെ ആളൊഴിഞ്ഞു കിട്ടി. ഞാൻ അനുവിന്റെ അടുത്തേക്ക് ചേർന്നു നിന്നു...

“ടാ ആരെങ്കിലും കാണും....!!!”

അവൾക്കൊരു ഭയം. ഞാൻ അവളോട് ഒന്ന് കൂടി ചേർന്നു നിന്നു. ഇടുപ്പിന് താഴെ വച്ചുള്ള അവളുടെ കൈവിരലുകൾക്കുള്ളിലൂടെ എന്റെ വിരലുകൾ ഇടാൻ ശ്രമിച്ചു....

“ഫൈസി വേണ്ടെടാ..... ആരേലും വരും.... “

അത് പറഞ്ഞതും അനുവിന്റെ വിരലുകൾക്കിടയിൽ കോർത്ത എന്റെ വിരലുകൾ ഞാൻ പിൻവലിച്ചു എന്റെ മുഖം കണ്ടിട്ടാവണം അനു കൈവിരലുകൾ മടക്കി വീണ്ടും കൂട്ടിപിടിച്ചു. എനിക്ക് അത്ഭുധമായി. അനു നൊടിയിടയിൽ എന്റെ ചുണ്ടിലൊരു ഉമ്മ നൽകി.... പെട്ടന്ന് അവിടെ നിന്നും പോയി....

കുറച്ചു നിമിഷങ്ങൾ എടുത്തു എന്റെ

💬 Comments

View all comments