0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 7 [ഫ്ലോക്കി കട്ടേക്കാട്]

എനിക്കെപ്പോഴും ഒരു ബന്ധനം വേണം. എന്റെ കാര്യത്തിലത് പ്രണയമാണ്..... നിർവചിക്കാൻ എറർ പ്രയാസമുള്ള, നിർവചനങ്ങളിൽ കേട്ടുപിണഞ്ഞു കിടക്കുന്ന കറ തീർന്ന പ്രണയം

“ ഞാൻ നിന്നെ പ്രണയിച്ചോട്ടെ........????? “

എന്റെ മനസ്സിൽ വന്ന ചോദ്യം അവളോട് ചോദിയ്ക്കാൻ ഒരുങ്ങുന്നതിനു മുൻപ് എന്റെ പ്രതീക്ഷകളിൽ നൈത കൊട്ടാരം, ഒരു ചീട്ടുകൊട്ടാരം തകരും കണക്കിന് തകർത്തു തരിപ്പണമാക്കിക്കൊണ്ട് ഒരിറ്റ് കണ്ണുനീർ എന്റെ കാവിളിൽ പതിഞ്ഞു......

മുഖം ഉയർത്തി നോക്കിയ ഞാൻ കാണുന്നത്, നിയന്ത്രണം വിട്ടൊഴുകുന്ന ദീപ്തിയുടെ കണ്ണുകളിലെ രൂക്ഷ ഭാവവും അതിലേറെ എന്നെ സ്തംഭിപ്പിച്ച ചോദ്യവും.....

“ഫൈസി, അനുവിനെന്തു പറ്റി????? അവളിപ്പോ എവിടെ ഉണ്ട്?????

ഒരു നിമിഷം കൊണ്ട് എന്റെ ശ്വാസം നിലപ്പിച്ച രണ്ട് ചോദ്യങ്ങൾ!!!!
തുടരും.......

ഒരുപാടിഷ്ടം, സ്നേഹം ❤❤❤❤
ഫ്ലോക്കി കട്ടേക്കാട്
(the boat builder psycho)

💬 Comments

View all comments