Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]
എടുത്തു ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. തിരിച്ചെത്തിയത് മുതൽ ഹിബക്ക് ഒരു ചെറിയ മാറ്റം പോലെ. എപ്പോഴും കണ്ണാടിയുടെ മുന്നിൽ നില്കുന്നു. സ്വന്താ സൗന്ദര്യം ആസ്വദിക്കുന്ന്…. പണ്ടൊന്നും പക്ഷെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല എന്തോ ഒരു വശപിശക്…
ദിവ്യയുടെ നിശ്ചയത്തിന്റെ തലേന്ന്, ഹിബ സാരീ മൂന്ന് തവണയെങ്കിലും ഇട്ടു നോക്കിയിട്ടുണ്ടാകും. എന്നോട് ഞൊറി ശരിയാണോ? പല്ലു ഒക്കെ ആണോ ഇങ്ങനെ കുറെയേറെ കാര്യങ്ങൾ ചോദിച്ചു എന്നാൽ എന്നെ തീർത്തും ഞെട്ടിച്ചു കൊണ്ട് മറ്റൊരു ചോദ്യം ഹിബ എന്നിലേക്കിട്ടു….
ഹിബ: ഫൈസിക്ക ഞാൻ നാളെ സാരീ ഉടുക്കുമ്പോ വയറു കാണിച്ചു കൊണ്ട് ഉടുത്തോട്ടെ….???
പുറത്തു പോകുമ്പോൾ ആണിനെയും പെണ്ണിനേയും വായി നോക്കാനും കമെന്റടിക്കാനും എല്ലാം ഹിബ എന്റെ കൂടെ കൂടാറുണ്ട്. എന്നാൽ സ്വന്തം കാര്യത്തിൽ ഹിബ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. അങ്ങനെ ഉള്ള ഹിബ പെട്ടന്ന് ഈ ചോദ്യം ചോദിച്ചപ്പോ എനിക്ക് അതൊരു ഞെട്ടൽ ഉണ്ടാക്കി
ഞാൻ : അതെന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ…
ഹിബ : ഇങ്ങള് പറയിൻ…
ഞാൻ : വേണോ
ഹിബ : ന്റെ മുത്തല്ലേ… നല്ല മൊഞ്ചായിരിക്കും
ഞാൻ : ന്നാലും????
ഇത്തവണ പക്ഷെ ഹിബ എന്നെ കടിച്ചില്ല. അതെനിക്ക് സങ്കടമായി. അവൾ അങ്ങനെ ഉടുക്കുന്നതിലെ പ്രശ്‌നമല്ല എനിക്ക്. അവളുടെ വാപ്പ അറിഞ്ഞാൽ എനിക്ക് സൗര്യം തരില്ല എന്നതാണ് പ്രശനം
ഞാൻ ഹിബയെ ഒന്ന് കെട്ടിപിടിച്ചു… എനിലേക്ക് ചേർത്തു നിർത്തികൊണ്ട് പറഞ്ഞു…
“ന്റെ മോൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ചെയ്‌തോടോ, “
ഹിബ എന്റെ തല താഴ്ത്തി എന്റെ കവിളിൽ മൃദുവായി
💬 Comments
View all comments