Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]
കടിച്ചു. പക്ഷെ ഹിബയുടെ മാറ്റത്തിന്റെ കാരണം എനിക്കൊട്ടും മനസ്സിലായില്ല. അവളിങ്ങനെ അല്ല. അവളിലെന്തോ ഒരു മാറ്റം പ്രകടമായിരിക്കുന്നു.. അതെനിക്കുറപ്പിക്കാൻ ഇന്നത്തെ ഞങ്ങളുടെ രാത്രിയിൽ എനിക്ക് സാധിക്കുകയും ചെയ്തുപിറ്റേന്ന്, അതായത് കല്യാണ നിശ്ചയ ദിവസം. ഹിബ നേരത്തെ എഴുന്നേറ്റു എനിക്കുള്ള പ്രാതൽ ഉണ്ടാക്കി തന്നു. 11 മണിക്കാണ് പരിപാടി. ഞാൻ ഇന്ന് വരെ ഇവരുടെ ഒരു പരിപാടിയും കണ്ടിട്ടില്ല അവിടെ എങ്ങനെ ഉണ്ടാകും എന്നൊന്നും എനിക്കറിയില്ല. രാവിലെ സ്റ്റേഷനിൽ പോയി അവിടെ കുറച്ചു കേസുകൾ ഒക്കെ നോക്കി.. 11:30 ആകുമ്പോഴേക്കും തിരിച്ചു ഇവിടെ വരാം . ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഞാൻ ഒന്ന് കൂടി ആലോചിച്ചു.
എങ്ങനെ ഹിബ??
11 ആയപ്പോഴേക്കും ഹിബയുടെ മെസ്സേജ് വന്നു
“ഇങ്ങള് വരൂലേ, ഞാൻ അവടെ പോവാണേ”
“ഓക്കേ മോളെ, ഞാൻ വന്നോളാം”
ഏകദേശം പതിനൊന്നര ആകാറായി. ഹിബ എന്നെ ഫോണിൽ വിളിച്ചു
ഞാൻ : ഹലോ പറയ് മോളെ
ഹിബ : ഇങ്ങളിത് എവിടാ… ഇവിടെ തുടങ്ങാറായി.
ഞാൻ : ഞാൻ ഇതാ വരുന്നു… നിന്നെ പോലെ വെറുതെ ഇരിക്കല്ലടോ പണി ഉണ്ടായിരുന്നു.
ഹിബ : വല്ല്യ പണിക്കാരൻ…. വേഗം വാ
എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവളെന്തിനാ വീണ്ടും വീണ്ടും വിളിച്ചു എന്നോട് പെട്ടന് അവിടെ എത്താൻ പറയുന്നത് ?. ഞാൻ അവിടെ ഉണ്ടാവണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ…
എന്തായാലും 15 മിനിറ്റോളം എടുത്തു അവിടെ എത്താൻ. ഞാൻ വീട്ടിൽ പോയി ഡ്രസ്സ് എല്ലാം മാറി. സാരീ എടുക്കുന്ന സമയം ഒരു കസവു മുണ്ടും ഷർട്ടും ഞാനും എടുത്തിരുന്നു. അത്
💬 Comments
View all comments