0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]

അതൊന്നും അത്ര കാര്യമാക്കാറില്ല. മാത്രമല്ല ഹിബയുടെ കുട്ടിത്തം നിറഞ്ഞ കളിചിരികൾ അവരെ കൂടുതൽ അടുപ്പിച്ചതെ ഒള്ളു. വീടിനകത്തേക്ക് കയറിയ എന്റെ കണ്ണുകൾ ഹിബയെ തിരഞ്ഞു. എന്നാൽ അവിടം ഒന്നും ഹിബയെ ഞാൻ കണ്ടതേ ഇല്ല. അവിടെ ഇരിക്കുന്നവരോടെല്ലാം ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്റെ കണ്ണുകൾ ഹിബയെ നോക്കി നടന്നു.. “ഹിബ മോളെ നോക്കുന്നോ?? “ സാവിത്രിയമ്മയുടെ സ്വരമാണ് എന്നെ സ്വബോധത്തിലേക്കു കൊണ്ട് വന്നത് “അതേ അമ്മ” സാവിത്രി : ഇങ്ക താ എങ്കയോ…. ദോ വരുത്…. ഹിബയെ കണ്ടതും എന്റെ ഹൃദയം ഒരു നിമിഷം നിലച്ചു. ഒരേ സമയം എന്റെ ഹൃദയം രണ്ട് ഇടങ്ങളിലൂടെ സഞ്ചരിച്ചു. ഓർമകളിലെ താളുകൾ എനിക്ക് മുന്നിൽ കൊട്ടി തുറക്കപ്പെട്ടു അവ എന്നെ നോക്കി ചിരിച്ചു ഹിബ സെറ്റ് സാരിയെടുത്തു എന്നിലേക്ക്‌ നടന്നു വരുന്നു. പക്ഷെ അവളിട്ടിരിക്കുന്ന ബ്ലൗസ് സ്ലീവലസ് ആണ്. ഞങ്ങൾ സ്റ്റിച് ചെയ്തു വാങ്ങിയത് സ്ലീവ് ഉള്ളതായിരുന്നു.. വയർ കാണിച്ചു ഉടുക്കും എന്ന് പറഞ്ഞ ഹിബ പൊക്കിളിനും ഒരുപാട് താഴെ വരെ കാണിച്ചു കൊണ്ട് സാരീ ഉടുത്തിരിക്കുന്നു. മുടി പിന്നിയിടാതെ തലയിൽ തട്ടമില്ലാതെ എന്നിലേക്കു നടന്നു വരുന്ന ഹിബ. സാവത്രി അമ്മ എന്റെ അരികിൽ നിന്നും “ദേവത മാരി ഇറുക്കാ ല്ലേ??? “ ഇതും പറഞ്ഞു സാവിത്രിയമ്മ പോയി. ഹിബ എന്നോട് ചേർന്നു നിന്നു. അവളിൽ യാതൊരു വിധ ഭാവ മാറ്റവും ഞാൻ കണ്ടില്ല. എപ്പോഴത്തെയും പോലെ ആ ഉണ്ടക്കണ്ണുകൾ വിടന്നു കൊണ്ട്. ചുണ്ടിലെ ചിരി അങ്ങനെ തന്നെ… എന്റെ മനസ്സ് വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്നു. “എന്തിന്?” ഹിബ :

💬 Comments

View all comments