← Back to ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Comments

ഇന്നലകളില്ലാതെ [മന്ദന്‍ രാജ] · approved reader discussion

കാക്ക കറുമ്പൻ • 10-04-2019 22:00

ആദ്യ ഭാഗമെന്നപ്പോൽ രണ്ടാംഭാഗവും ഒത്തിരി ഇഷ്ട്ടയി...

Gichu • 11-11-2018 21:45

Minnuvine koodi add cheyanam. Very good story bro

Billa • 30-04-2018 21:00

Ithu nirthalle bro
Gayuvintem aniyudem onnichulla jeevethavum
Avarude santhoshavum
Avarkk veendum oru kutti undakunnathum

Pls bro oru part koode

അജ്ഞാതവേലായുധൻ • 30-04-2018 19:25

രാജേട്ടാ കൊറേ കാലമായല്ലോ കണ്ടിട്ട്..ഒരു ഇടിവെട്ട് ഐറ്റം ആയി വരുമെന്ന് വിശ്വസിക്കുന്നു

നസീമ • 30-04-2018 18:46

വെറുതെ അല്ല ഇവിടെ എല്ലാവരും നിങ്ങളെ രാജാവേ എന്ന് വിളിക്കുന്നത്. ഇറോട്ടിക് കഥകളുടെ രാജാവ്‌ തന്നെ. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

James deen • 29-04-2018 23:46

Rajave angayude kadhaku vendi ashamayode kaathirikunnu

Akh • 30-04-2018 19:02

ഇടവേള  ഒക്കെ  വേഗം  മാറ്റി  വെച്ച്  ആ റാന്തൽ  വിളക്ക്  ഉം  ആയി വാ.

Beast • 23-04-2018 14:19

Njangade rajavine aarenkilum kando rajav ilathe ee sitilek varan polum thonnunnila

DEVIL HUNTER • 17-04-2018 22:06

Super, please continue the writing. Thakarthu monae thakarthu.

Billa • 30-04-2018 21:01

Yeah continue

Night King • 13-04-2018 10:42

eeswara picture comment idaan patunillallo...kutan thamburan pls add that feature...Rajaji enikk ende per ningalude kathayil kandappol, Udayanaan Tharam cinemayil climaxil Udayande film kaanumbol Salim Kumar thande swantham role screenil kandappo onnu abhimaanichille..same athaan ende manassil….ethand Forbs 100 millionaire listil vanna pole...hohoho

Leena • 09-04-2018 17:17

Super. Ee kadhakku ingane oru paryavasanam kondu vannathinu...

askar • 09-04-2018 14:35

ennaaalum kurachum koodi neettaamaayirunnu avar kandmuttyappol katha theernnupoyi .........

Joyce • 09-04-2018 13:31

Dear Mandhanraja....
It may sound a cliché but I would like to tell you that you Wondered your readers and the fellow writers with another path breaking story. Your style of writing is much prise worthy and the way the incidents are narrated is unique. I understand happily that the majority of the commentators are in agreement with me in this regard.

Robin hood • 09-04-2018 09:49

അഭിനന്ദനങ്ങൾ...രാജ..

kidilanfirozzz • 09-04-2018 00:39

ഇവിടെ വന്നതിന്റ ഒന്നാം വാർഷികത്തിൽ.... വായനക്കാർക്കു താങ്ങൾ നൽകിയ ഏറ്റവും നല്ല ഒരു ഗിഫ്റ്റ് ഇത് തന്നെ....... തുടര്ന്നും നല്ല കഥകൾ എഴുതി വായക്കാരുടെ മനസു നിറക്കാൻ കഴിയട്ടെ...... രാജാവിന്റെ പടയോട്ടത്തിനു ആയി കാത്തിരിക്കുന്നു രാജാവിന്റെ ഒരു കിടിലൻ ആരാധകൻ kidilanfirozzz

kidilanfirozzz • 09-04-2018 12:54

രാജാവേ..... ഈ വിഷുവിനു ഒരു കൈനീട്ടം പോലെ ആയിട്ടു നല്ല ഒരു കഥ പെടക്കണം കേട്ടോ..... കാത്തിരിക്കുന്നു ഒരു ആരാധകൻ ?Kidilanfirozzz?

ജെറി d • 08-04-2018 10:55

പൊളിച്ചു

JACKY • 08-04-2018 10:17

കഥ കൊല്ലം ഒരു സിനിമ ഒക്കെ ആക്കാനുള്ള സ്കോപ്പ് ഉണ്ട്, നായകൻ (അനിൽ)മോഹൻലാൽ

Jeyesh • 08-04-2018 09:58

പൊളിച്ചു സൂപ്പർ

shen • 08-04-2018 02:43

rajave .. onnum parayanilla .. athrakk manoharam .. pakshe gayumayi oru kali koodi aavamayrnnu .. first night ..☺️

hari • 08-04-2018 00:24

എന്റെ  രാജാവേ ',"ചരൽ കുന്ന് " അതിന്  ഒരു തുടർച്ച നല്ല താണെന്  തോന്നിരുനു.
പക്ഷേ ഗായത്രി യെ പ്രതിഷിച സ്ഥലത് കിടിയത്
മറിയതിനെ.
എന്തായലും കലകി??????????

asuran • 07-04-2018 23:46

Raja ഭായ് ഇപ്പൊൾ എന്നെയും dictionary എടുപ്പിച്ചു അല്ലെ????.

കഥ കൊള്ളാം. പക്ഷേ താങ്കളുടെ സ്ഥിരം നിലവാരം പുലർത്തിയില്ല. ഇത് വാർഷികത്തിന് വേണ്ടി താങ്കൾ തിരക്കിട്ട് എഴുതിയത് ആണ് എന്ന് തോന്നുന്നു. അതിന്റെ ഒരു പോരായ്മ ആണ് എന്ന് തോന്നി. താങ്കളുടെ കഥയിലെ കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നവ ആയിരുന്നു. ഇതിൽ മറിയം അല്ലാതെ ആരും ഇല്ല. ഗായത്രിയുടെയും അനിലിന്റെയും തുടർച്ച തോന്നിയില്ല.

ഇതിനിടയിൽ ഒരു വല്ലാത്തിടത്ത് തിരി താഴ്ത്തിയ റാന്തൽ ഉണ്ട്, അത് മറക്കല്ലേ പ്ലീസ്.

Joseph • 07-04-2018 22:49

Super raja sir

JYØTHI • 07-04-2018 18:46

വസതി   ഒരാഴ്ചയ്ക്കുളളിൽ   വരും. year ending  ആയപ്പോൾ    കുറച്ചു   ബിസി  ആയി. അതാ  കഥ   ലേറ്റായത്.  really  sorry.

RDX • 07-04-2018 18:45

രാജാവെ ഒരു പടപ്പൻ ലവ് സ്റ്റോറി എഴുതാമോ..?കളി ഒക്കെ ഉള്ളത് :-)

RDX • 08-04-2018 08:52

അവൾ ഊമ്പിച്ചിട്ട് പോകുമ്പോൾ വായിൽ നടുവിരൽ ഇട്ടോണ്ട് ഇരിക്കാം :-)
ശരീരം പങ്കെ വെക്കാതെ എന്ത് പ്രണയം ശരീരവും മനസ്സും ഒന്നായാലെ അത് പ്രണയം ആകു....
ഞാൻ ഉദ്ദേശിച്ചത് രാജാവെ സ്വന്തം കാമുകിയെ പ്രണയത്തിന്റെ ഫീലിൽ കളിക്കുന്നത് തെറ്റല്ല.അത് കാമം മാത്രം ആകരുത് എന്നെ ഉള്ളൂ.ചതിക്കാതെ ഇരുന്നാൽ മതി പ്രണയം ആത്മാർത്ഥമായിരിക്കണം.
താങ്കളുടെ എല്ല കഥകളിലും പ്രണയം വരുന്നുണ്ട് അതുപോലെ പ്രണയത്തിന് മുൻതൂക്കം കൊടുത്തു കൊണ്ട് ഒരു കഥ എഴുതാമോ എന്നാണ് ചോദിച്ചത്... :-)

ഇരുട്ട് • 09-04-2018 11:19

ങേ ..

ഇരുട്ട് • 07-04-2018 17:53

ബായിച്ചു..
ഷ്ട്ടായി ,

ആദ്യ ഒന്നുരണ്ടു പേജുകളിൽ ക്ലീഷേ പോലെ തോന്നി (തിലും നന്നാക്കമായിരുന്നുവെന്നു തോന്നി)
പിന്നീടുള്ള രണ്ടുമൂന്നു പേജുകളിൽ പെട്ടെന്നെഴുതിയത്തിന്റെ ശ്രദ്ധക്കുറവുകൾ നുഭവപ്പെട്ടു ..
പിന്നെ ക്ലൈമാക്സിനു മുമ്പ് അലനെ കണ്ടപ്പോലുണ്ടായ വിവരണങ്ങൾ ബളരേ ഷ്ട്ടായി..

മെഴുകുതിരിയിൽ കാണാം.
കമ്പിച്ചൂടിൽ ചിറകുകരിഞ്ഞു വീണില്ലെങ്കിൽ ..
ഹിഹിഹി

anas Kochi • 07-04-2018 17:53

Nice, എഴുത്തിന്റെ ശക്തി അപാരം തന്നെ .. അവസാനം വേഗത്തിലായോ എന്ന് സംശയം .. ഓൾ ദി ബെസ്റ്റ് ....

Nis • 07-04-2018 17:50

വായിച്ചു തുടങ്ങിയപ്പോഴാ ഇത് എന്തിനോടോ സാമ്യം തോന്നിയത്. പിന്നെയാ c2bacch ഓർമ വന്നത്. രണ്ടും കൂടി വായിച്ചു. നല്ല ഒഴുക്കോടെ കഥ മുന്നോട്ടു കൊണ്ടു പോയി. മറിയം നല്ല കഥാപാത്രം. മനസ്സിൽ നന്മയുള്ള മരിയയെ കഥ അവസായിനിച്ചിട്ടും മറക്കാൻ പറ്റുന്നില്ല. പ്രായത്തിനുമപ്പുറം സ്നേഹം എന്ന മനസ്സുകൾ തമ്മിലുള്ള അടുപ്പത്തിന് വലിയ വില നൽകുന്ന ഈ രചന താങ്കളുടെ കിരീടത്തിലെ ഒരു പൊൻതൂവൽ തന്നെ.

JYØTHI • 07-04-2018 17:08

HAPPY  BIRTHDAY  RAJA  SIR...

ചരൽകുന്നം   പോലൊരു   കഥയ്ക്ക്     സെക്കൻറ്   പാർട്ട്   ആഗ്രഹിച്ചിരുന്നില്ല. കാരണം   എവിടെയെങ്കിലും    അറിയാതൊരു    പിഴവ്    തട്ടിയാൽ    അത്    ചില്പ്പോൾ  ചരൽക്കുന്നിനേം   ബാധിച്ചേക്കാം.

ഇവിടെ   താങ്കളുടെ    ധൈര്യത്തിന്   ഹാറ്റ്സ്   ഓഫ്.നന്നായിട്ടുണ്ട്    എന്നു പറയാം   കാരണം   ഇന്നലെ   കൂടി   ചരൽകുന്നം   വായിച്ചേ    ഉളളൂ.ദിവ്യ     പറഞ്ഞത്    പോലെ   മറ്റൊരു   കഥയായി     ആണ്    ഇത്    വന്നിരുന്നെങ്കിൽ    എന്ന്    ആഗ്രഹിച്ചു   പോയി.

പറയാൻ    ഞാൻ   ആളല്ല   എന്നാൽ   കൂടിയും    പറയുവാ- അവസാന  ഭാഗങ്ങൾക്ക്    കുറച്ചു കൂടി   സ്ട്രെസ്സ്    കൊടുക്കാമായിരുന്നു   എന്നു  തോന്നി.

ഡോ. കിരാതൻ • 07-04-2018 17:59

ജ്യോതി ആന്റി....

ആന്റി എഴുതിയ വികാര വസതി ബാക്കി എന്ന് വായിക്കാൻ പറ്റും....

ഞാൻ നോകീട്ട് കമ്പികുട്ടനിൽ കഴിവുള്ള പെണ്ണ് എഴുത്തുകാരിൽ മുൻ നിരയിലാണ് ജ്യോതി ആന്റിയുടെ സ്ഥാനം......

കുറച്ചുകൂടെ പോലിപ്പിച്ചാൽ കമ്പികുട്ടനിലെ മുൻ നിര ഏഴുത്ത്കാരികളിൽ മുൻ പന്തിയിലായിരിക്കും സ്ഥാനം....

അതിനുള്ള കഴിവും സാഹിത്യവും കയ്യിലുണ്ടല്ലോ.....

തകർക്കൂ.....

പിന്നെ എഴുത്തിന്റെ രീതി കണ്ടപ്പോൾ അൽപ്പം പ്രായം ഉള്ള പോലെ തോന്നി....അതാ ആന്റി എന്നാഭിസംബോധന ചെയ്തത്......

സത്യത്തിൽ എത്ര വയസ്സായി....

കിരാതൻ

ഡോ. കിരാതൻ • 07-04-2018 18:36

അയ്യോ... രാജാവേ.....എനിക്ക് അവരുടെ വയസ്സ് എത്ര യാണെന്ന് അറിയില്ല.....എഴുത്തിന്റെ രീതി കണ്ടപ്പോൾ വയസ്സ് ഉണ്ടെന്ന് തോന്നി.....അതാ ആന്റി എന്നു വിളിച്ചത്.....

JYØTHI • 07-04-2018 18:38

അയ്യോ   ആൻറിയാ..??

എനിക്കത്രയ്ക്കൊന്നൂല്ല.just  23. അതുകൊണ്ട്  ആൻറീന്നൊന്നും   വിളിക്കല്ലേ. പിന്നെ   മേലേ   പറഞ്ഞ  വാക്കുകൾ   അതും   താങ്കളെ   പോലുളള    പ്രതിഭകൾ ഈശ്വരാ   അറ്റാക്ക്   വരുത്തല്ലേ..

ഡോ. കിരാതൻ • 07-04-2018 18:42

അയ്യോ...ജ്യോതി.....23 വയസോ..... സൊറോ...സോറി......

എന്നേക്കാൾ ഇളപ്പം ആണല്ലോ.....എന്നീട്ട് ജ്യോതിയെ ഞാൻ ആന്റി എന്ന് വിളിക്കുകയും ചെയ്തു......

സോറി ജ്യോതി......ജ്യോതിയെ ഇനി ജ്യോതി എന്നല്ലാതെ വേറെ ഒന്നും വിളിക്കില്ല.....

അല്ല ജ്യോതി......ജ്യോതി പഠിക്കുകയാണോ

കിരാതൻ

JYØTHI • 07-04-2018 18:57

അയ്യോ  സോറിയൊന്നും   വേണ്ട.

പിന്നെ   കളിക്കീതല്ലല്ലോല്ലേ?

പഠിക്കുന്നുണ്ട്. വർക്കും  ചെയ്യുന്നുണ്ട്.

ഡോ. കിരാതൻ • 07-04-2018 19:09

ഒപ്പം എഴുത്തും....

നമിച്ചു..... എങ്ങിനെ സാദ്ധിക്കുന്നു ജ്യോതി.

അല്ല...പഠനവും ജോലിയും എഴുതും ഒരുമിച്ച് കൊണ്ടു പോകാൻ .......

ഞാൻ ജോലിക്കൊപ്പം pg പഠിക്കാൻ നോക്കീരുന്നു...... പിന്നെ പാതിവഴിയിൽ നിർത്തിയ മട്ടാണ്

JYØTHI • 07-04-2018 19:21

ഞാൻ  accounts   ൽ   വർക്ക്  ചെയ്യുവാ... pg  distant  ആയി  ചെയ്യുന്നു.

എഴുതുന്നത്   വികാര വേലിയേറ്റം   തടയാനുളള   മാർഗമായി   മാത്രം   കണ്ടാ...

ഡോ. കിരാതൻ • 07-04-2018 20:05

ആ ...വികാരവേലിയേറ്റം എന്നു പറഞ്ഞപ്പോഴാണ് ഒരു സംശയം വന്നത്......

എന്റെ കഥകൾ വായിച്ചീട്ടില്ലേ......അത് വായിച്ചീട്ട് നിങ്ങൾ പെണ്ണ്7ങ്ങൾക്ക് വികാര വേലിയേറ്റം ഉണ്ടാകുന്നുണ്ടോ....
നിങ്ങൾക്ക് വേണ്ടി ചില ഭാഗങ്ങൾ ഒന്നു കൂടി കമ്പി കൂട്ടി എഴുതാണോ....

എനിക്ക് എന്നും ഡൗട്ട് ഉള്ള ഭാഗമാണ്.....സ്‌ത്രീകൾക്ക്‌ വികാരം വരുത്തുന്ന എഴുത്തിനെ കുറിച്ച്.....

പറ്റുമെങ്കിൽ വിശദീകരിച്ചു തരിക....

കിരാതൻ

JYØTHI • 07-04-2018 20:43

പറഞ്ഞാൽ   വിഷമം  തോന്നരുത്   കിരാതൻ   സാറ്. എനിക്ക്   പല   കഥകളും   വായിക്കാനുളള   സമയം   കിട്ടാറപറഞ്ഞാൽ   വിഷമം  തോന്നരുത്   കിരാതൻ   സാറ്. എനിക്ക്   പല   കഥകളും   വായിക്കാനുളള   സമയം   കിട്ടാറില്ല...
ഇനി   വായിക്കുമ്പോൾ   പറയാം.
സ്വാഭാവികത, എഴുത്തിലെ  ശൈലി, പ്രണയമയമായ   നിമിഷങ്ങൾ,  അതിലൂടെ   ഉണ്ടാകുന്ന   രതികൾ.ഇതൊക്കെയാ   എനിക്ക്   താല്പര്സ്വാഭാവികത, എഴുത്തിലെ  ശൈലി, പ്രണയമയമായ   നിമിഷങ്ങൾ,  അതിലൂടെ   ഉണ്ടാകുന്ന   രതികൾ.ഇതൊക്കെയാ   എനിക്ക്   താല്പര്യം.

JYØTHI • 07-04-2018 19:28

താങ്ക്സ്  രാജ  സാർ.

ഞാനുടനേ  ഇടാട്ടോ.....

പിന്നെ  climax  എന്നു പറയാൻ   വേണ്ടി  ഒന്നൂല്ല..അതൊക്കെ   താങ്കളെ  പോലുളള   വലിയ   എഴുത്തുകാർക്ക്   പറ്റീതല്ലേ....

ഋഷി • 07-04-2018 18:42

ആ ദേവു ഇപ്പോഴും കൺമുന്നിൽ ഉണ്ട്‌ ജ്യോതീ.

JYØTHI • 07-04-2018 19:01

നന്ദി   ഋഷി. താങ്കളൊക്കെ   ഓർക്കുന്നുണ്ടെന്ന്   അറിയണത്   തന്നെ   സന്തോഷമാ. പിന്നെ    ദേവു  ആണോ   ദേവിയല്ലേ??

JYØTHI • 07-04-2018 18:40

രാജ സാറ്, താങ്കളൊക്കെ   എന്നെ   ചേച്ചീന്ന്  വിളിച്ചാ  എനിക്ക്  താങ്ങാൻ  പറ്റൂലാട്ടോ.

Am the joker • 07-04-2018 16:12

100 വർഷം  ഇതുപോലെ നീ  എഴുതട്ടെ എന്ന് ഞാൻ ശപികുന്നു

ദിവ്യ • 07-04-2018 16:08

കഥ തുറന്ന് നോക്കിയപ്പൊൾ ത്തോന്നിയത്  Titanic-ന് രണ്ടാം ഭാഗമോ??

ഒരുപാട് പ്രശംസ നേടി അവസാനിച്ച കഥക്ക് തുടർച്ചയെഴുതുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നറിയാം ആഴത്തിൽ പരുക്ക് പറ്റാതെ താങ്കൾ അത് സാധിച്ചെടുത്തു...

ഇത് വേറൊരു കഥയായി എഴുതിയിരുന്നെൽ ചരൽക്കുന്ന് സൃഷ്ടിച്ച ഫ്രെയിനുള്ളിൽ നിന്ന് കഥാപാത്രങ്ങൾക്ക് മുൻവിധിയില്ലാതെ പുറത്തുകടക്കാമായിരുന്ന് എന്നാൽ സംഭവം വേറെ ലെവലിലായെനെ...

കട്ടകലിപ്പൻ • 07-04-2018 14:16

എന്റെ ഭീകര... കുറെ നാളുകൾക്കു ശേഷം വന്നു വായിച്ചതാണ് ഈ കഥ ഒരുപാടു ഇഷ്ടമായോ എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല.. കാരണം ചരൽക്കുന്നു അതു ചാരൽക്കുന്നു തന്നെയാണ് ????
പിന്നെ ഈ കഥ അവസാനം പെട്ടെന്ന് തട്ടിക്കൂട്ടിയത് പോലെ തോന്നി...
പിന്നെ കുറച്ചു സംശയങ്ങൾ കൂടിയുണ്ട്
ഇപ്പൊ അനിലിന് 32 വയസു ആണേൽ അവന്റെ മകന് എങ്ങനെ ആണ് 13 വയസു ഉണ്ടാവുക.?? ( എട്ടാം ക്ലാസ് എന്നാൽ മിനിമം 12 എങ്കിലും വേണമല്ലോ) അപ്പൊ 10ആം വയസിൽ ആണോ ഗായുവിനെ ഗർഭിണി ആക്കിയത്...?? ??
പിന്നെ ആ വയലറ്റിന്റെ അതിപ്രസരം കണ്ടപ്പോൾ ഞാനും കരുതിയതാണ് ആ ചോദ്യം ഇങ്ങള് അത് ചോയ്ക്കുകയും ചെയ്തു...
പക്ഷെ അവസാനം എടുപിടി എന്ന് തീർത്തെന്നുള്ള പരാതി എനിക്കുണ്ട്.. എന്നാലും എജ്ജാതി എഴുതാണ് ഇങ്ങടെ പഹയ ????

Akh • 07-04-2018 14:20

ഡാ  കലിപ്പ്  എവിടെ  ആട . കാണാൻ  kiitunilla  നിന്നെ

Akh • 07-04-2018 14:21

ഹണി മൂൺ  കഴിഞ്ഞെങ്കിൽ താലികെട്ട്  ന്റെ  ബാക്കി  കൊണ്ട്  വാ .

Akh • 07-04-2018 14:28

നീ  കണക്കിൽ  ഭയങ്കര  വീക്  ആണല്ലേ . ??????????????

കട്ടകലിപ്പൻ • 07-04-2018 14:30

ബുഹുഹു കണക്കിൽ ഞാൻ ഭീകരൻ ആണ് ??
പിന്നെ താലിക്കെട്ടു ഞാൻ കൊണ്ടുവരാണ്, പിന്നെ ഇവിടെയുള്ള കടുത്ത കോംപെറ്റീഷൻ മറികടക്കാൻ വേറെ കഥകളും ??

Akh • 07-04-2018 14:33

ബേഗം  വരട്ടെ  എല്ലാം . അതോ ഇനിയും  പറ്റിക്കോ

കട്ടകലിപ്പൻ • 07-04-2018 14:48

ആ അത് ശേരിയാണല്ലോ 32ഇൽ നിന്ന് 13 പോയാൽ 19 ആണല്ലേ ??? ശൈ വെറും പാവമായ ഞാൻ

VIP • 07-04-2018 14:34

neeonum parayanda..meenathil thalikettu athenta next part post chaiya..ennitu dialogue adiku

കട്ടകലിപ്പൻ • 07-04-2018 14:49

അങ്ങനെ പറയ്ല്ലു ?? ഞാൻ ഉടനെ ഇടാം ??

alby • 07-04-2018 15:12

Daaaa kalippaaa paranareeeee,evidedo thalikettu.Ith evidam aanennum,than evidanennum orth comment idu.5days thalikettu vannille.thanne kambikkuttanil ninnu purathaakkum nokkikko

കട്ടകലിപ്പൻ • 07-04-2018 15:38

ആഹാ സഹോയൊക്കെ ഇവിടെ ഉണ്ടോ ?? കണ്ടട്ടു എത്ര നാളായി ??

VIP • 07-04-2018 15:17

udana kura ayi..najakaluda raja ya kanu padiku..kolla mass raja

കട്ടകലിപ്പൻ • 07-04-2018 15:39

രായപ്പന് വേറെ ലവേലല്ലേ ??
ഞാനും കഥ ഇടണം ഇടണം എന്ന് കരുതുന്നുണ്ട് പക്ഷെ തീർക്കാൻ പറ്റുന്നില്ല

ഇരുട്ട് • 07-04-2018 17:42

ആരിത്..
അപ്പിക്ക്‌ സുഖം തന്നെ ..

alby • 07-04-2018 21:35

Kalippan thalikettumayitting keriyamathi

കട്ടകലിപ്പൻ • 07-04-2018 22:05

ആഹാ പ്രിയപ്പെട്ട ഇരുട്ട് വന്നല്ലോ ??
എത്ര നാളായി കണ്ടട്ടു

ഇരുട്ട് • 07-04-2018 22:26

നാനിബിടൊക്കെ പറന്നുനടപ്പുണ്ട്..
സുഖം തന്നെ .. പാഞ്ഞില്ലാലോ..

ഇരുട്ട് • 08-04-2018 00:29

സുഖം തന്നെ ?
പറഞ്ഞില്ലാലോ

കട്ടകലിപ്പൻ • 08-04-2018 02:32

സുഖം സുഖം ??

vipi • 07-04-2018 23:01

da kalla kalipa nee evide aayirunnu evide thaalikettu?ennit nee athu kondu Vanna mathiii

കട്ടകലിപ്പൻ • 08-04-2018 02:32

ആഹാ വിപിയും ഉണ്ടല്ലോ ??

Akh • 07-04-2018 14:05

ഞാൻ  എന്താ  പറയേണ്ടത്  രാജാവേ  എനിക്ക്  തന്നെ  അറിയില്ല.

പ്രതേകം  സീൻ  ഒന്നും  എടുത്തു  പരയുനില്ല
മിന്നു കുട്ടി . ഗായത്രി. മറിയം  ഇവർ  മൂന്ന്  പേരുടെയും  സീൻ  എല്ലാം  എനിക്ക്  വളരെ  അധികം  ഇഷ്ടായി  നല്ല  ഡയലോഗ് സ്. നല്ല  ഫീലിംഗ്. അടിപൊളി  എന്നൊക്കെ  പറഞ്ഞാൽ  കുറഞ്ഞു  പോകും. അതുക്കും  മേലെ.

രതിക്ക്  ഇടയിലും  ഡയലോഗിലൂടെ  എന്റെ  കണ്ണ്  nirayicha  രാജാവിന്  ഒരായിരം  അഭിനന്ദനങ്ങൾ.

Last  അലനോട്  പറയുന്ന ഡയലോഗ്  മാത്രം  എനിക്ക്  അത്ര  ഇഷ്ടായില്ല  എന്തോ  ഒരു  മാറ്റം  ഫീൽ  ചെയ്തു. "നിന്റെ  അച്ഛൻ  ആണെന്ന്  പറയുന്നത്  "

അതിൽ എന്തോ  കുറവ്  ഫീൽ  ചെയ്തു.

ബാക്കി  ഒക്കെ  കിടു  ആയിരുന്നു.

പിന്നെ  എന്തു  നുണയാ  എഴുതി  വെച്ചേക്കുന്നേ

"പ്രണയത്തിന്റെ  കാവൽക്കാരൻ  നോ "

ഹാപ്പി  ആനിവേഴ്സറി. രാജാവേ

ഇനിയും  കുറെ  ഏറെ  വർഷങ്ങൾ  രാജാവിന്റെ  പേന  ചലിച്ചു  നല്ല  കൃതികൾ  രൂപം  കൊള്ളട്ടെ എന്നു  ആശീർവധിക്കുന്നു.

Akh • 07-04-2018 15:10

എനിക്ക്  കിരീടം  ത്തിന്റെ  ഡയലോഗ്  വന്നില്ല  പക്ഷെ  എന്തോ  പെട്ടന്ന്  എഴുതി തീർത്ത   പോലെ  തോന്നി

Jesna • 07-04-2018 14:04

Dear.....raja...
Suspense and climax also s3x
Enthaa oru oyukku kathayude...
Namiju rajaaa namiju...
No words....
Adutha story yumaayi prethekshayode...

madhu • 07-04-2018 14:02

hi bhai,
kathaye patti ennthu abipryam parayan.....nannayirunnu..sarikkum...
pinne oru karyam enikku isthamayathu...sarayude prayanam,narakathee, & kakkakuyil..ethu moonnum njan orupadu thavana vayichu ketto....ini thankalil ninnum pratheeshikkunnahu "deepthi sathyayude"visheshangal anu...athu udana undakumo....oru anxity kondannu...enikkariyam...ezhuthanulla thankalude moodu anusarichu athu varum ennu

ella bhavukangalum nernnukondu

madhu

alby • 07-04-2018 15:17

Aara EEE feepthi sathya

ജിന്ന് ?? • 07-04-2018 13:02

രാജാവിന്റെ കിരീടത്തിൽ എന്റെ വക ഒരു പൊൻ തൂവൽ...
എന്തൊരു കഥായാ രാജാവ് സർ ഇത്..
വായിച്ചിട്ട് സങ്കടവും സന്തോഷവും ഒരു പോലെ ഉണ്ടായി..
ക്ലൈമാക്സ് സിനിമയെ പോലും വെല്ലുന്ന രീതിയിൽ ആണ് അങ്ങ് തയ്യാറാക്കിയത്..
താങ്ക്സ് ഇത്രയും നല്ലൊരു കഥ വായിക്കാൻ തന്നതിന്..
ഒരു വർഷം തികച്ച താങ്കൾക്കു എന്റെ അഭിനന്ദനങ്ങൾ നേരുന്നു..
ഇനിയും ഒരുപാട് വർഷം മികച്ച രീതിയിൽ എഴുതാന് താങ്കൾക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
സ്വന്തം ജിന്ന്...????✌✌??❤?❤?

JOB • 07-04-2018 12:44

Climax കൊള്ളാം, താങ്കൾ കഥകളുടെ രാജാവ് അല്ല ചക്രവർത്തി തന്നെ, അഭിനന്ദനങ്ങൾ

ഡ്രാക്കുള • 07-04-2018 11:46

മഹാരാജാവേ കഥയുടെ മധ്യത്തിലും അവസാനത്തിലും കണ്ണ് നിറഞ്ഞു. മധ്യത്തിൽ കണ്ണ് നിറഞ്ഞത് സങ്കടം കൊണ്ടായിരുന്നെങ്കിൽ അവസാനം സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു താങ്ക്സ് മഹാരാജാവേ ഈ നല്ല കഥക്ക്

BenzY • 07-04-2018 11:25

Superb ... Van twist aYalow ..

Oru rakshaYum illa...

HappY writing anYwesrY ,????????

rashid • 07-04-2018 10:11

കഥ പൊളിച്ചു രാജാവേ ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചതായിരുന്നു, ക്ലൈമാക്സും കലക്കി,

Anandhu • 07-04-2018 09:46

Serial character aanu bro parasparam niggal ethu ezhuthanam bro pls

രേഖ • 07-04-2018 09:45

ഹായ് രാജാവേ
എന്തായലും നന്നാകും എന്നറിയാം, പക്ഷെ അതിന്റെ അളവുകോൽ മാത്രമാണ് ഇനി നോക്കേണ്ടതുള്ളൂ. സമയം കിട്ടിയില്ല വായിക്കാൻ. താങ്കളുടെ കഥകൾ വായിക്കുമ്പോൾ അതിനു മാത്രമായി ഞാൻ സമയം മാറ്റിവെക്കാറുണ്ട്. വേഗത്തിൽ തന്നെ ഞാൻ ഇതിന്റെ അഭിപ്രായം രേഖപെടുത്താം. With full support
Your good fan

രേഖ • 08-04-2018 00:25

ഒന്നും കരുതരുത് ഞാൻ എഴുതി തീർക്കുന്നത് വരെ ഞാൻ ഈ കഥ വായിക്കില്ല, കാരണം വായിച്ചാൽ ഞാൻ പോലും അറിയാതെ എവിടെയെങ്കിലും ഒരു വരി വന്നെങ്കിൽ ആരെയും ബോധിപ്പിക്കാനല്ലെങ്കിലും എനിക്ക് കുറ്റബോധം ഉണ്ടാകും. അങ്ങിനെ ഒരു അവസ്ഥ എനിക്ക് താല്പര്യമില്ല. എന്റെ മനസ്സിൽ തോന്നിയത് മാത്രം എനിക്ക് എഴുതണം എന്ന് ആഗ്രഹിക്കുന്നു. ഞാൻ പറഞ്ഞത് ഒരു അഹങ്കാരം ആയി തോന്നരുത്. എല്ലാവരും ഇങ്ങിനെ ആഗ്രഹിക്കുന്നുണ്ടാകാം. ഞാൻ പറഞ്ഞെന്നേയുള്ളൂ

Ashin • 07-04-2018 08:07

വന്ദനം രാജാവേ കലക്കി കലക്കി പൊളിച്ചു അവസാനം ഒരു നൊമ്പരവും ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ട് ആണ് എല്ലാവിധ ആശംസകളും നേരുന്നു അടുത്ത കഥക്കായി ആർത്തിയോടെ കാത്തിരിക്കുന്നു....

ചാര്‍ളി • 07-04-2018 07:14

രാജാവേ കഥ കൊള്ളാല്ലോ.....

പക്ഷെ നിക്ക് ഒരു കാര്യം പറയാൻ ഉണ്ട്....

എനിക്ക് പലയിടത്തും വാക്കുകളിൽ ആവർത്തന വിരസത തോന്നി... വിരഹം പ്രണയം നിരാശ അങ്ങനെ സാഹചര്യ സീമയിൽ, കുറ്റം ഒന്നും അല്ലാട്ടോ... തോന്നിയത് പറഞ്ഞു എന്ന് മാത്രം....

പലയിടത്തും വായിച്ചത് പോലെ... ഇത് കഥയെ ബാധിച്ചു എന്നല്ല ഞാൻ പറഞ്ഞത് കഥയും തിരക്കഥയും ഒക്കെ ഉഷാർ ആണ്...

രാജാവിന് ഞാൻ ഉദ്ദേശിച്ചതിന്റെ പൊരുൾ മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു...

അപ്പൊ ഒരു വർഷം കൊണ്ട് കമ്പികുട്ടനിൽ വായനക്കാരെ മുഴുവൻ കരയിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും അതിലുപരി കമ്പി അടിപ്പിച്ചും തനി നാടൻ വരികൾ സമ്മാനിച്ച കുട്ടനിലെ രാജാവിന് ചാർലിയുടെ സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ.... 

ഇനിയും അവിസ്മരണീയം ആയ കഥയും വിവരണ ശൈലിയും വായിച്ചാസ്വദിക്കാൻ കാത്തിരിക്കുന്നു...

എ ബിഗ് സല്യൂട് ആൻഡ് ബിഗ് ക്ലാപ് ആൻഡ് എ ഹഗ് വിത്ത് എ കിസ്സ് ഫോർ മൈ രാജാവ്....

ഹരി • 07-04-2018 05:46

രാജാ നിങ്ങൾ വേറെ ലെവലാ... മനസ്സ് നിറഞ്ഞ ഒരു കമ്പി കഥ വായിച്ചിട്ട് നാളുകൾ ഏറെയായി. വർഷങ്ങൾക്ക് മുൻപ് ഗീത ടീച്ചർ എന്ന കഥയ്ക്ക് ശേഷം കണ്ണ് നിറഞ്ഞ് കിട്ടിയ ഒരു ക്ലാസ്സിക്. ഇതാണ് കഥ. ഇതാണ് ജീവിതം.
ഒരു പാട് ചിന്തിപ്പിച്ചു. ഇതിലെ ജയകൃഷ്ണൻ എന്ന കഥാപാത്രം അവിസ്മരണീയമാണ്. മികച്ച കഥാപാത്രം തന്നെയാണ് അത്. ഒരു ചെറുകഥയ്ക്ക് നൽകാവുന്നതിന്റെ പരമാവധി താങ്കൾ ഞങ്ങൾക്ക് സമ്മാനിച്ചു. എന്റെ ഒരു എളിയ അഭിപ്രായം എന്തെന്നാൽ ഇതൊരു നോവൽ ആക്കി എഴുതണമായിരുന്നു എന്നാണ്. ഭാവുകങ്ങൾ....

VFC man • 07-04-2018 04:46

Nee policheda machaanea

alby • 07-04-2018 03:04

Rajappa,charalkkunnu PDF ittappo inganoru vedimarunnu pratheekshichilla.ugran.pinne nintachanaada njan ennu paayunna dialog,kireedam cinimaye ormippichu.aa dialog onnu maattippidikkarunnu ennu thonni.athre ullu

ജോമോൻ • 07-04-2018 01:56

Thanks mr Raja innuvare vayichathill enikettavum ishtapetta story ithanu ithu muzhunayi thannathill othiri Nanni

പാപ്പൻ • 07-04-2018 00:58

രാജാവേ എന്നാ പറയാനാ.... ഒന്നും പറയാനില്ല... നിങ്ങള് മുത്താണ്... നേരിട് കണ്ടാരുന്നേൽ ഒന്ന് കൈ കൂപ്പി തോഴമായിരുന്നു....... അത് പോലെ അല്ലേ നിങ്ങള് തകർത്തത്............. പെട്ടന്നു തീർത്തു കളഞ്ഞു എന്നൊരു സങ്കടം മാത്രമേ ഉളൂ....... കമ്പി എഴുത്തിൽ നിങ്ങൾക് വല്ല സൂപ്പർ പവർ കിട്ടിയിട്ടുണ്ടെന്നും തോന്നുന്നു...... പറയാൻ വാക്കുകളില്ല.... എന്റെ ഏറ്റവും ഇഷ്ടപെട്ട കഥാകൃത്.......... നന്ദി..... പെരുത്ത് ഇഷ്ടായി....

രാജാവ് ലാസ്‌റ് പറഞ്ഞാലോ സാറയുടെ പ്രയാണം വന്നിട് ഒരു വര്ഷം ആയെന്നു.... എന്നാൽ ഇതുപോലെ അതിന്റെ ഒരു ചെറിയ continuation കൂടി എഴുതുമോ.... അറിവില്ലായ്മ ആണ് എന്നാലും.......... എല്ലാവരും ഇത് ആഗ്രഹിക്കുന്നുണ്ടാവും......... രാജാവിന് താല്പര്യമുണ്ടെങ്കിൽ മാത്രം........ സ്നേഹത്തോടെ.. പാപ്പൻ

പാപ്പൻ • 07-04-2018 09:51

ഉണ്ട്‌.. വായിച്ചിരുന്നു..... പക്ഷെ അത് പൂര്ണമാകതെ പോയോ എന്നൊരു തോന്നൽ.........ലാസ്‌റ് പാർട്ട് പെട്ടന്നു നിർത്തിയ പോലെ..... താങ്കളുടെ കഥയിൽ എനിക്ക് വീണ്ടും വീണ്ടും വായിക്കാൻ എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ റിപീറ് വായിക്കാൻ തോന്നിയതു അതാണ്....... അതിന്റെ തുടർച്ച ആഗ്രഹിച്ചിരുന്നു..... അതാ രാജാവ് നോട് പറഞ്ഞത്

vipi • 07-04-2018 00:07

rajaveeee kalakkii , a pazhaya feel kalayathe thangal e part cmplt cheyuthu, hat's off rajavee

ജബ്രാൻ (അനീഷ്) • 06-04-2018 23:40

Superb......