ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
📝 Ongoing
👁 130481 views ❤ 426 likes 💬 126 comments
ഇന്നലകളില്ലാതെ
ബാക്ക് ടൂ ചരല്‍ക്കുന്ന്
Ennalekal Ellathe By Manthan Raja | Previous Parts | Pdf Kambikatha
സാറെ ,,ഇങ്ങനെ ആയാല്‍ ശെരിയാവില്ല ... ഇതിപ്പോ ഒന്നും രണ്ടുമല്ല ..കുറെ പ്രാവശ്യം വാണിംഗ് കൊടുത്താ കുട്ടിക്ക് .. ഇനി വയ്യ ..അവനെ ടിസി കൊടുത്ത് പറഞ്ഞയക്കണം '
മിന്നു വര്‍ഗിസ് പറഞ്ഞപ്പോള്‍ അനില്‍ മുന്നിലിരുന്ന ഫയലില്‍ നിന്ന് കണ്ണുയര്‍ത്തിയവരെ നോക്കി
" എന്താ ടീച്ചറെ പ്രശ്നം? കാര്യം പറ "
" സാറേ ... ഇന്നുമാ പയ്യന്‍ ഒരു ചെറുക്കന്‍റെ തലയടിച്ചു പൊട്ടിച്ചു .."
" ഏതു പയ്യന്‍ ?'
' എട്ട് ബി യിലെ ആ കുട്ടിയില്ലേ ? അലന്‍ ജയ് ..അവന്‍ '
ടീച്ചര്‍ ചെന്നാ കുട്ടിയെ ഒന്ന് പറഞ്ഞു വിടൂ നമുക്ക് നോക്കാം ..' അനിലത് പറഞ്ഞപ്പോള്‍ മിന്നു എഴുന്നേറ്റു പുറത്തേക്ക് നടന്നു
അലന്‍ ജയ് . സ്റ്റാന്‍ഡേര്‍ഡ് എട്ട് ബി.. അനില്‍ മാത്യു കംബ്യൂട്ടറില്‍ അലന്‍റെ ഡീറ്റെയില്‍ എടുത്തു ..
നന്നായി പഠിക്കുന്ന കുട്ടിയാണല്ലോ ... ബാക്കിയുള്ള ആക്ടിവിറ്റിസിലും പുറകിലല്ല ... സ്കൂള്‍ വോളിബോള്‍ ടീമിലും ബാഡ്മിന്റനിലും ഉണ്ട്
" മേ ഐ കമിന്‍ സര്‍ " പതിഞ്ഞ ഒരു ശബ്ദം കേട്ട് അനില്‍ കംബ്യൂട്ടര്‍ മോണിട്ടര്‍ ഓഫ് ആക്കി .. താനവനെ കുറിച്ച് പഠിക്കുകയാണെന്ന് അവനറിയണ്ട.
' ങാ ...അലന്‍ ..വരൂ .." അനില്‍ എഴുന്നേറ്റു അലന്‍റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു .. അനിലിന്‍റെ ഓഫീസ് റൂമിന് പുറകിലുള്ള ഗാര്‍ഡനിലെക്കാണ് അനിലവനെ കൊണ്ട് പോയത് .
💬 Comments
View all comments