0%
Chapter 1

ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja | Read All Parts | 👁 225 |

ഇന്നലകളില്ലാതെ

ബാക്ക് ടൂ ചരല്‍ക്കുന്ന്

Ennalekal Ellathe By Manthan Raja | Previous Parts | Pdf Kambikatha


സാറെ ,,ഇങ്ങനെ ആയാല്‍ ശെരിയാവില്ല ... ഇതിപ്പോ ഒന്നും രണ്ടുമല്ല ..കുറെ പ്രാവശ്യം വാണിംഗ് കൊടുത്താ കുട്ടിക്ക് .. ഇനി വയ്യ ..അവനെ ടിസി കൊടുത്ത് പറഞ്ഞയക്കണം '

മിന്നു വര്‍ഗിസ് പറഞ്ഞപ്പോള്‍ അനില്‍ മുന്നിലിരുന്ന ഫയലില്‍ നിന്ന് കണ്ണുയര്‍ത്തിയവരെ നോക്കി

" എന്താ ടീച്ചറെ പ്രശ്നം? കാര്യം പറ "

" സാറേ ... ഇന്നുമാ പയ്യന്‍ ഒരു ചെറുക്കന്‍റെ തലയടിച്ചു പൊട്ടിച്ചു .."

" ഏതു പയ്യന്‍ ?'

' എട്ട് ബി യിലെ ആ കുട്ടിയില്ലേ ? അലന്‍ ജയ്‌ ..അവന്‍ '

ടീച്ചര്‍ ചെന്നാ കുട്ടിയെ ഒന്ന് പറഞ്ഞു വിടൂ നമുക്ക് നോക്കാം ..' അനിലത് പറഞ്ഞപ്പോള്‍ മിന്നു എഴുന്നേറ്റു പുറത്തേക്ക് നടന്നു

അലന്‍ ജയ്‌ . സ്റ്റാന്‍ഡേര്‍ഡ് എട്ട് ബി.. അനില്‍ മാത്യു കംബ്യൂട്ടറില്‍ അലന്‍റെ ഡീറ്റെയില്‍ എടുത്തു ..

നന്നായി പഠിക്കുന്ന കുട്ടിയാണല്ലോ ... ബാക്കിയുള്ള ആക്ടിവിറ്റിസിലും പുറകിലല്ല ... സ്കൂള്‍ വോളിബോള്‍ ടീമിലും ബാഡ്മിന്റനിലും ഉണ്ട്

" മേ ഐ കമിന്‍ സര്‍ " പതിഞ്ഞ ഒരു ശബ്ദം കേട്ട് അനില്‍ കംബ്യൂട്ടര്‍ മോണിട്ടര്‍ ഓഫ് ആക്കി .. താനവനെ കുറിച്ച് പഠിക്കുകയാണെന്ന് അവനറിയണ്ട.

' ങാ ...അലന്‍ ..വരൂ .." അനില്‍ എഴുന്നേറ്റു അലന്‍റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു .. അനിലിന്‍റെ ഓഫീസ് റൂമിന് പുറകിലുള്ള ഗാര്‍ഡനിലെക്കാണ് അനിലവനെ കൊണ്ട് പോയത് .. ഒരു ചാരുബഞ്ചില്‍ അവനെ തന്‍റെയോപ്പമിരുത്തി അവന്‍റെ മുഖത്തേക്ക് നോക്കി ... അലന്‍ പ്രിന്‍സിപ്പാളിന്‍റെ മുഖത്തേക്ക് നോക്കാനാവാതെ മുഖം കുനിച്ചു ...

നഗരത്തിലെ പ്രമുഖ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ആണത് ... സമ്പന്നരുടെ മക്കള്‍ പഠിക്കുന്നയിടം ... അനില്‍ മാത്യു അവിടുത്തെ പ്രിന്‍സിപ്പാളും... ഗവര്‍മെന്‍റ് ജോബ്‌ കളഞ്ഞിട്ടു തന്‍റെ പാഷനായ അധ്യാപക ജോലിയില്‍ കയറി , കേരളത്തിന്‍റെ അകത്തും പുറത്തും ജോലി ചെയ്ത എക്സ്പീരിയന്‍സ് കൊണ്ട് അനില്‍ മാത്യു ഈ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയി ജോയിന്‍ ചെയ്തു .. LKG മുതല്‍ പ്ലസ്‌ ടൂ വരെയുള്ള സ്കൂള്‍ നാല്പതോളം പേരുടെ മാനേജ് മെന്റിലുള്ള ആ സ്കൂളിന്‍റെ കീഴിലുള്ള ഊട്ടിയിലെ സ്കൂളില്‍ നിന്നാണ് അനില്‍ മാത്യു കഴിഞ്ഞ വര്‍ഷം ഈ സ്കൂളില്‍ എത്തിയത് ,, വയസ് മുപ്പത്തിമൂന്ന്

" അലന്‍ ..താന്‍ എന്തിനാ ആ കുട്ടിയുടെ തലക്ക് അടിച്ചത് ? അങ്ങനെയൊക്കെ ചെയ്യാമോ ? ഇതിപ്പോ രണ്ടു സ്റിച്ചില്‍ തീര്‍ന്നു ... അവന്‍റെ പേരന്റ്സ്‌ അറിഞ്ഞാല്‍ എനിക്ക് തന്നെയിവിടുന്നു പറഞ്ഞു വിടേണ്ടി വരും ..അറിയാമോ ?'

" അതവന്‍ എന്‍റെ അപ്പന് പറഞ്ഞത് കൊണ്ടാ ..."

" അഹ .... അങ്ങനെയൊക്കെ ചെയ്യരുത് ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ടീച്ചറുടെ അടുത്താ കമ്പ്ലൈന്റ് ചെയ്യേണ്ടേ ... അല്ലാതെ താന്‍ തന്നെ ശിക്ഷിക്കുവല്ല വേണ്ടത് ?'

" ഇന്നാള് ഞാനൊരു പ്രാവശ്യം വാണിംഗ് കൊടുത്തതാ

💬 Comments

View all comments