Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]
അവള്‍ എന്റെ സുഹൃദ് വലയം ആസ്വദിക്കുന്നുണ്ട്. അവള്‍ പ്രതീക്ഷിക്കുന്ന ഒരു തരം ലെവലിലേക്ക് അവള്‍ തന്നെ എത്തിച്ചേര്‍ന്ന പോലെ. പക്വതയോടെയുള്ള പെരുമാറ്റങ്ങള്‍.
''അധികം ഇല്ല. സ്‌കൂളില്‍ ഒപ്പം പഠിച്ചവരേ ഒള്ളൂ. എല്ലാവരും ഇപ്പോള്‍ പല
ദിക്കിലായി. ചെറു സൗഹൃദങ്ങള്‍ക്കൊന്നും നേരമില്ല. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ മാത്രമുണ്ട്. അതാണെങ്കില്‍ ചുരുക്കം ചില പേരെ സംസാരിക്കുകയുള്ളൂ. അധികവും നാണക്കാരാണ്. അല്ലെങ്കില്‍ സമയമില്ല.''
എങ്കിലും പഴയ കുറേ പേരെയൊക്കെ പുതിയതായി കിട്ടാനും തുടങ്ങിയിട്ടുണ്ട്. ഞാന്‍ രാഖിയെ നോക്കി പരോക്ഷമായി സൂചിപ്പിച്ചു. എന്റെ ബാല്യ കാല സഖികളില്‍ ചിലരെ കിട്ടിയതും അവരില്‍ ആദ്യമായി ഞാന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ പെണ്ണിനെ വാട്‌സാപ്പു വഴി കിട്ടിയ കഥയും പറഞ്ഞു. സ്‌കൂളിന്റെ ഗ്രൂപ്പില്‍ അവളാണെന്നു കരുതി അവളെ പോലെയിരുന്ന ഒരു ജൂനിയര്‍ പെണ്ണിനോട് കൊഞ്ചി ചാറ്റ് ചെയ്തതും അവള്‍ വളരെ കഴിഞ്ഞ് അത് അവളല്ല എന്നും പറഞ്ഞപ്പോഴുണ്ടായ ചമ്മലും ഒക്കെ ഞാന്‍ അഭിനയിച്ചു കാണിച്ചു.
രാഖി എടുത്ത പടങ്ങള്‍ ഒക്കെ കാണിക്കാന്‍ ശ്രമിച്ചു. സഹദേവനുമായി എടുത്ത പടത്തില്‍ അവള്‍ പരമാവധി എന്നോട് ചേര്‍ന്ന് നില്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. കണ്ടാല്‍ ഭാര്യയാണെന്നേ ആരും പറയൂ. ദീപികയും രാഖിയും സഹോദരിമാരെന്നേ പറയൂ. നല്ല ചേര്‍ച്ച. എന്റെ മകളുടെ ഫോട്ടൊ ചോദിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു കൊടുത്തു. അതിലെ ഗാലറിയില്‍ ഒരു ഫോള്‍ഡര്‍ മുഴുവനും അവള്‍ടെ പടങ്ങള്‍ ആയിരുന്നു. അതില്‍ നിന്നും ആദ്യ ഭാര്യയുള്ള ഒരു ഫോട്ടൊ എടുത്തിട്ട് അവള്‍ എന്നോടു ചോദിച്ചു
''സുന്ദരിയായിരുന്നല്ലോ. എന്നിട്ട് എന്തേ വേണ്ടന്നു വച്ചു''... ഞാന്‍ ഒരു സൗന്ദര്യാരാധകനാണെന്നാണവള്‍ വിചാരിച്ചിരിക്കുന്നത്.
''സൗന്ദര്യത്തിനു വെറും തൊലിയുടെ ആഴമേ ഉള്ളൂ. അത്
💬 Comments
View all comments